മ​ദ്യ​ന​യം പ്ര​ഖ്യാ​പി​ച്ചി​ല്ല: ക​ള്ളു​ഷാ​പ്പു​ക​ളു​ടെ കാ​ലാ​വ​ധി ര​ണ്ടു മാ​സ​ത്തേ​ക്കു നീ​ട്ടി ന​ൽ​കി
മ​ദ്യ​ന​യം പ്ര​ഖ്യാ​പി​ച്ചി​ല്ല: ക​ള്ളു​ഷാ​പ്പു​ക​ളു​ടെ കാ​ലാ​വ​ധി ര​ണ്ടു മാ​സ​ത്തേ​ക്കു നീ​ട്ടി ന​ൽ​കി
Saturday, May 27, 2023 1:05 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ദ്യ​​​ന​​​യം പ്ര​​​ഖ്യാ​​​പി​​​ക്കാ​​​ത്ത​​​തി​​​നാ​​​ൽ ക​​​ള്ള് ഷാ​​​പ്പു​​​ക​​​ളു​​​ടെ ലൈ​​​സ​​​ൻ​​​സ് ജൂ​​​ണ്‍ ഒ​​​ന്നു​​​മു​​​ത​​​ൽ ര​​​ണ്ട് മാ​​​സ​​​ത്തേ​​​ക്ക് കൂ​​​ടി നീ​​​ട്ടി ന​​​ൽ​​​കാ​​​ൻ എ​​​ക്സൈ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ ബ​​​ന്ധ​​​പ്പെ​​​ട്ട ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് നി​​​ർ​​​ദ്ദേ​​​ശം ന​​​ൽ​​​കി.

മ​​​റ്റു സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ നി​​​ന്ന് ക​​​ള്ള് കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തി​​​ന് പെ​​​ർ​​​മി​​​റ്റി​​​നു​​​ള്ള പെ​​​ർ​​​മി​​​റ്റ് ഫീ​​​സും അ​​​ഡീ​​​ഷ​​​ണ​​​ൽ പെ​​​ർ​​​മി​​​റ്റ് ഫീ​​​സും മു​​​ൻ​​​കൂ​​​ർ ഈ​​​ടാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​തി​​​നാ​​​ൽ അ​​​ത് ഒ​​​ഴി​​​വാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.


ക​​​ള്ളു​​​ഷാ​​​പ്പു​​​ക​​​ളു​​​ടെ വി​​​ല്പ​​​ന ഓ​​​ണ്‍​ലൈ​​​ൻ സം​​​വി​​​ധാ​​​ന​​​ത്തി​​​ലേ​​​ക്ക് മാ​​​റ്റാ​​​ൻ കൂ​​​ടു​​​ത​​​ൽ സ​​​മ​​​യ​​​പ​​​രി​​​ധി ആ​​​വ​​​ശ്യ​​​മാ​​​യി വ​​​ന്ന​​​തും ലൈ​​​സ​​​ൻ​​​സ് നീ​​​ട്ട​​​ലി​​​ന് മ​​​റ്റൊ​​​രു കാ​​​ര​​​ണ​​​മാ​​​ണ്. മ​​​ദ്യ​​​ന​​​യ​​​ത്തി​​​ന്‍റെ കാ​​​ലാ​​​വ​​​ധി അ​​​വ​​​സാ​​​നി​​​ച്ച ഏ​​​പ്രി​​​ൽ മു​​​ത​​​ൽ ക​​​ള്ളു​​​ഷാ​​​പ്പു​​​ക​​​ളു​​​ടെ ലൈ​​​സ​​​ൻ​​​സ് ര​​​ണ്ട് മാ​​​സ​​​ത്തേ​​​ക്ക് നീ​​​ട്ടി​​​ന​​​ൽ​​​കി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.