ഹെ​ല്‍​ത്ത് കാ​ര്‍​ഡ്: ഭ​​​ക്ഷ്യ സു​​​ര​​​ക്ഷാ വ​​​കു​​​പ്പ് ക​ര്‍​ശ​ന ന​ട​പ​ടി​ക്ക്
ഹെ​ല്‍​ത്ത് കാ​ര്‍​ഡ്: ഭ​​​ക്ഷ്യ സു​​​ര​​​ക്ഷാ വ​​​കു​​​പ്പ് ക​ര്‍​ശ​ന ന​ട​പ​ടി​ക്ക്
Saturday, May 27, 2023 1:05 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഹെ​​​ല്‍​ത്ത് കാ​​​ര്‍​ഡ് ഇ​​​ല്ലാ​​​ത്ത​​​വ​​​ര്‍​ക്കെ​​​തി​​​രെ ഭ​​​ക്ഷ്യ സു​​​ര​​​ക്ഷാ വ​​​കു​​​പ്പ് പ്ര​​​ത്യേ​​​ക പ​​​രി​​​ശോ​​​ധ​​​ന ആ​​​രം​​​ഭി​​​ച്ച​​​താ​​​യി ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ്. സം​​​സ്ഥാ​​​ന​​​ത്ത് ഹെ​​​ല്‍​ത്ത് കാ​​​ര്‍​ഡ് നി​​​ര്‍​ബ​​​ന്ധ​​​മാ​​​ക്കി​​​യി​​​രു​​​ന്നു.

ഭ​​​ക്ഷ്യ സു​​​ര​​​ക്ഷാ മു​​​ന്ന​​​റി​​​യി​​​പ്പോ​​​ടു കൂ​​​ടി​​​യ സ്ലി​​​പ്പോ സ്റ്റി​​​ക്ക​​​റോ ഇ​​​ല്ലാ​​​ത്ത ഭ​​​ക്ഷ​​​ണ പൊ​​​തി​​​ക​​​ള്‍ വി​​​ല്‍​ക്കാ​​​ന്‍ പാ​​​ടി​​​ല്ലെ​​​ന്ന ക​​​ര്‍​ശ​​​ന നി​​​ര്‍​ദേ​​​ശ​​​വും ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ട്. ഇ​​​വ പാ​​​ലി​​​ക്കു​​​ന്നു​​​ണ്ടോ എ​​​ന്നി​​​വ ഉ​​​ള്‍​പ്പെ​​​ടെ​​​യ​​​റി​​​യാ​​​ന്‍ ഭ​​​ക്ഷ്യ സു​​​ര​​​ക്ഷാ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ള്‍ ന​​​ട​​​ന്നു വ​​​രി​​​ക​​​യാ​​​ണ്. ഇ​​​തു​​​കൂ​​​ടാ​​​തെ​​​യാ​​​ണ് പ്ര​​​ത്യേ​​​ക പ​​​രി​​​ശോ​​​ധ​​​ന ആ​​​രം​​​ഭി​​​ച്ച​​​ത്.


ക​​​ഴി​​​ഞ്ഞ ര​​​ണ്ട് ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി 606 സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ല്‍ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി. അ​​​തി​​​ല്‍ 101 സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ല്‍ പോ​​​രാ​​​യ്മ​​​ക​​​ള്‍ ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​വ​​​ര്‍​ക്ക് നോ​​​ട്ടീ​​​സ് ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ട്. ശ​​​ക്ത​​​മാ​​​യ പ​​​രി​​​ശോ​​​ധ​​​ന തു​​​ട​​​രും. ഹെ​​​ല്‍​ത്ത് കാ​​​ര്‍​ഡ് ഇ​​​ല്ലാ​​​ത്ത​​​വ​​​ര്‍​ക്കെ​​​തി​​​രേ​​​യും പാ​​​ഴ്‌​​​സ​​​ലി​​​ല്‍ മു​​​ന്ന​​​റി​​​യ​​​പ്പോ​​​ടു കൂ​​​ടി​​​യ സ്റ്റി​​​ക്ക​​​ര്‍ പ​​​തി​​​ക്കാ​​​ത്ത​​​വ​​​ര്‍​ക്കെ​​​തി​​​രേ​​​യും ക​​​ര്‍​ശ​​​ന ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.