Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
കണ്ണൂരിൽ ട്രെയിനിനു തീയിട്ടു , ഒരാ...
കണ്ണൂരിലെത്തി...
210 പ്രവൃത്തിദിനം, വേനലവധി ഏപ്രിൽ ആറു ...
ഹൈക്കോടതി ചീഫ് ജസ്റ്റീസായി ജസ്റ...
കീം സ്കോർ പരിശോധിക്കാം
വൈദ്യുതികരാർ റദ്ദാക്കൽ: ഇടക്കാ...
Previous
Next
Kerala News
Click here for detailed news of all items
പ്ലസ് ടുവിന് 82.95% വിജയം
Friday, May 26, 2023 12:58 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാം വർഷ ഹയർ സെക്കൻഡറിയിൽ 82.95 % വിജയം. റെഗുലർ വിഭാഗത്തിൽ പരീക്ഷയെഴുതിയ 3,76,135 വിദ്യാർഥികളിൽ 3,12,005 വിദ്യാർഥികൾ ഉപരിപഠനയോഗ്യത നേടി. 71 വിദ്യാർഥികൾക്ക് 1200ൽ 1200 മാർക്കും ലഭിച്ചു
ജില്ലാ അടിസ്ഥാനത്തിൽ വിജയശതമാനത്തിൽ മുന്നിൽ എറണാകുളവും(87.55%) ഏറ്റവും കുറവ് പത്തനംതിട്ട (76.59 %)യുമാണ്. പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർഥികളെയും വിജയിപ്പിച്ച് 77 സ്കൂളുകൾ നൂറുമേനി നേട്ടം സ്വന്തമാക്കി. 33,815 വിദ്യാർഥികൾക്കാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത്. ഇതിൽ 26,001 പേർ പെണ്‍കുട്ടികളും 7,814 ആണ്‍കുട്ടികളും ഉൾപ്പെടുന്നു.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷയ്ക്ക് സജ്ജരാക്കിയത് തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളാണ്. 838 വിദ്യാർഥികൾ പരീക്ഷയെഴുതിയ ഇവിടെ 85.32 % വിദ്യാർഥികൾ ഉപരിപഠനയോഗ്യത നേടി.
ഏറ്റവും കൂടുതൽ എ പ്ലസ് നേട്ടം മലപ്പുറത്തിനാണ്. 4,897 വിദ്യാർഥികൾക്കാണ് മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിച്ചത്.
വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ (വിഎച്ച്എസ്ഇ) 78.39 ശതമാനമാണ് ഇക്കുറി വിജയം. ആകെ പരീക്ഷയ്ക്കിരുന്ന 28,495 പേരിൽ 22,338 വിദ്യാർഥികൾ ഉപരിപഠനയോഗ്യത നേടി. കൂടിയ വിജയശതമാനം വയനാട് (83. 63 %). കുറവ് പത്തനംതിട്ടയിൽ( 68. 48 %). 373 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.
20 സ്കൂളുകളിൽ പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർഥികളും വിജയിച്ച് 100 മേനി നേട്ടത്തിന് അർഹരായി. ടെക്നിക്കൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 15 സ്കൂളുകളിലായി 1,753 പേർ പരീക്ഷയെഴുതിയതിൽ 1,320 പേർ വിജയിച്ചു. 75.30 വിജയശതമാനം. 98 പേർക്ക് എല്ലാ വിഷയത്തിലും എപ്ലസ് ലഭിച്ചു.
കേരള കലാമണ്ഡലം ആർട്സ് ഹയർസെക്കൻഡറി സ്കൂളിൽ 64 വിദ്യാർഥികൾ പരീക്ഷയ്ക്കിരുന്നതിൽ 57 പേർ ഉപരിപഠന യോഗ്യത നേടി. വിജയശതമാനം 89.06.
ഓപ്പണ്‍ സ്കൂളിൽ പരീക്ഷയെഴുതിയ 34,786 വിദ്യാർഥികളിൽ 16,950 പേർ ഉപരിപഠന യോഗ്യരായി 48.73 ആണ് വിജയശതമാനം. 494 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. പി.ആർ. ചേംബറിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കണ്ണൂരിൽ ട്രെയിനിനു തീയിട്ടു , ഒരാൾ കസ്റ്റഡിയിൽ
കണ്ണൂരിലെത്തിയത് വിവിധ അന്വേഷണ സംഘങ്ങൾ
210 പ്രവൃത്തിദിനം, വേനലവധി ഏപ്രിൽ ആറു മുതൽ
ഹൈക്കോടതി ചീഫ് ജസ്റ്റീസായി ജസ്റ്റീസ് എസ്.വി. ഭട്ടി ചുമതലയേറ്റു
കീം സ്കോർ പരിശോധിക്കാം
വൈദ്യുതികരാർ റദ്ദാക്കൽ: ഇടക്കാല ക്രമീകരണം തുടരാൻ റെഗുലേറ്ററി കമ്മീഷനെ സമീപിക്കാൻ സർക്കാർ നിർദേശം
സർചാർജ് വർധിപ്പിച്ചത് ഈമാസത്തേക്കുമാത്രം: മന്ത്രി കെ. കൃഷ്ണൻകുട്ടി
സി.പി. ജോണ്‍ യുഡിഎഫ് സെക്രട്ടറി
എംജി, മലയാളം; താത്കാലിക വിസി പട്ടിക ഗവർണർ മടക്കി
ഒന്നാം ക്ലാസിൽ എത്തിയത് മൂന്നേകാൽ ലക്ഷം കുരുന്നുകൾ
ഇടുക്കിയിൽ ജലനിരപ്പ് 2314.26 അടി
രണ്ടുമാസത്തെ ഇടവേള...ഒരേ ട്രെയിന്‍ കത്തിച്ചത് രണ്ടു തവണ, എലത്തൂര്‍ ബന്ധവും അന്വേഷിക്കും
ഹൈക്കോടതി ജീവനക്കാരുടെ പെന്ഷന് പ്രായം ഉയർത്തൽ: ഡിവിഷന് ബെഞ്ച് അനുവദിച്ചില്ല
അരിക്കൊന്പൻ വീണ്ടും വനമേഖലയിൽ
കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗം ലോകനിലവാരത്തിലേക്ക് ഉയർത്തും: മുഖ്യമന്ത്രി
മുഖ്യമന്ത്രിയുടെ അമേരിക്കൻ യാത്ര :അനധികൃത പിരിവിനെക്കുറിച്ച് അന്വേഷിക്കണം: വി.ഡി. സതീശൻ
ഇറ്റലിയിൽ ജോലി വാഗ്ദാനം: ട്രാവൽ ഏജൻസി ഒന്നേകാൽ കോടിയോളം തട്ടിയെടുത്തു
ദീര്‍ഘദൂര സ്വകാര്യ ബസ് സര്‍വീസ്: സ്റ്റേ നീട്ടാന്‍ ഹൈക്കോടതി വിസമ്മതിച്ചു
സെപ്റ്റിക് ടാങ്കിൽ വീണു മൂന്നു വയസുകാരൻ മരിച്ചു; ഒരു കുട്ടിക്ക് പരിക്ക്
വയോധികയുടെ മൃതദേഹം വീട്ടുമുറ്റത്ത് കത്തിക്കരിഞ്ഞ നിലയിൽ
ക്രെഡിറ്റ് കാർഡിന്റെ പേരിൽ ഓണ്‍ലൈൻ തട്ടിപ്പ്; 3.69 ലക്ഷം തട്ടിയ ജാർഖണ്ഡ് സ്വദേശി പിടിയിൽ
ജോലി വാഗ്ദാനം നൽകി പണം തട്ടിയ സ്ത്രീ അറസ്റ്റിൽ
വിദ്യാർഥിനിയുടെ ജീവൻ രക്ഷിക്കാൻ കൈകോർത്ത് നാട്
പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക്: മുൻ പ്രസിഡന്റ് റിമാൻഡിൽ, സെക്രട്ടറിയുടെ ജാമ്യാപേക്ഷ തള്ളി
ശനിയാഴ്ചയിലെ ആദ്യ സ്കൂൾ പ്രവൃത്തി ദിനം നാളെ
യുഎഇയിൽ സെക്യൂരിറ്റി ഗാർഡ്
പ്ലസ് വണ്‍ പ്രവേശനത്തിന് ഇന്നു മുതൽ ഒന്പതുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം
അറിവിന്റെ അക്ഷരമുറ്റത്ത്..
പുതിയ വൈദ്യുതി സർചാർജ് ഇന്നുമുതൽ; യൂണിറ്റിന് 19 പൈസ കൂടും
12 ശനിയാഴ്ചകൾ പ്രവൃത്തിദിനങ്ങളായേക്കും
ഡോ. വെള്ളായണി അർജുനൻ അന്തരിച്ചു
ജൂണ്‍ 10 മുതൽ ട്രോളിംഗ് നിരോധനം
തദ്ദേശ ഉപതെരഞ്ഞെടുപ്പ്: യുഡിഎഫും എൽഡിഎഫും ഒപ്പത്തിനൊപ്പം
10 ഏക്കർ ഭൂമിയുള്ള കുടുംബത്തിനും വ്യവസായ സംരംഭം തുടങ്ങാം
മലബാറിൽനിന്നു ഗൾഫ് നാടുകളിലേക്ക് യാത്രാകപ്പൽ പരിഗണനയിൽ: മന്ത്രി ദേവർകോവിൽ
ബില്‍ഡിംഗ് പെര്‍മിറ്റ് ഫീസ് വര്‍ധന: നിവേദനം മൂന്നു മാസത്തിനകം തീര്‍പ്പാക്കണമെന്ന് ഹൈക്കോടതി
ഇടിമിന്നൽ: ഇടുക്കിയിൽ 13 പേർക്ക് പരിക്ക്
കെ. പത്മകുമാർ ജയിൽ ഡിജിപി, ഷേക് ദർബേഷ് സാഹിബ് ഫയർഫോഴ്സ് മേധാവി
വാദ്യകലാകാരൻ ശങ്കരന്‍കുട്ടി മാരാര്‍ ഇനി ഓർമ
കാലവർഷം ശനിയാഴ്ചയോടെ
വേനല്‍ മഴയിൽ 34 ശതമാനത്തിന്റെ കുറവ്
കുസാറ്റ് 2023 പ്രവേശന പരീക്ഷ: ആദ്യ 10 റാങ്കുകളും പാലാ ബ്രില്ല്യന്റിന്
രജതശോഭയിൽ അമൃത ആശുപത്രി
സർക്കാർ വകുപ്പുകൾക്ക് മൂന്നു കോടി വരെയുള്ള ഉത്പന്നങ്ങൾ സ്റ്റാർട്ടപ്പുകളിൽനിന്ന് വാങ്ങാം
ആംഗ്യഭാഷാ വ്യാഖ്യാതാക്കളുടെ സേവനം
പ്രവേശനോത്സവം: മേൽനോട്ടം മന്ത്രിമാർക്ക്; മന്ത്രിസഭായോഗം ഓണ്‍ലൈനിൽ
പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് വായ്പാ ക്രമക്കേട്: കെപിസിസി ജനറല്‍ സെക്രട്ടറി കസ്റ്റഡിയിൽ
പോലീസ് കംപ്ലെയിൻസ് അഥോറിറ്റി: ജസ്റ്റീസ് വി.കെ. മോഹനന്റെ കാലാവധി നീട്ടി
പദ്മ പുരസ്കാരങ്ങൾ നേടിയവർക്ക് കേരള പുരസ്കാരമില്ല
വില്ലേജ് ഓഫീസുകളിൽ എല്ലാ മാസവും പരിശോധന: മന്ത്രി കെ.രാജൻ
പോക്സോ കേസ്: സൈനികനെ വിട്ടുകിട്ടാൻ പോലീസ് കത്തയച്ചു
ഡോ. വെള്ളായണി അർജുനൻ കർമപഥത്തിൽ എന്നും ധീരതയോടെ...
കുടുംബശ്രീ സംസ്ഥാന കലോത്സവത്തിനു നാളെ തൃശൂരിൽ അരങ്ങുണരും
സ്വത്ത് സമ്പാദനം: കെ.എം. ഷാജിയുടെ ഹര്‍ജി മാറ്റി
അരിക്കൊമ്പൻ: സാബു ജേക്കബിന്റെ ഹര്‍ജി തള്ളി
കർഷക ആത്മഹത്യ: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
നെൽ കർഷകർ സെക്രട്ടേറിയറ്റ് പടിക്കൽ സത്യഗ്രഹം നടത്തി
സംസ്ഥാനത്ത് ഫീവർ ക്ലിനിക്കുകൾ ആരംഭിക്കും: മന്ത്രി വീണാ ജോർജ്
മതപഠനശാലയിലെ പെണ്‍കുട്ടിയുടെ മരണം:ആണ്‍സുഹൃത്ത് അറസ്റ്റിൽ
മുഖ്യമന്ത്രിയുടെ ആരോപണം വിചിത്രം: വി.ഡി. സതീശൻ
കൈക്കൂലി: എക്സിക്യൂട്ടീവ് എൻജിനിയർ പിടിയിൽ
സിദ്ദീഖിന്റെ കൊലപാതകം:കൊലപാതകം നടന്ന ഹോട്ടലിൽ പ്രതികളെ എത്തിച്ചു
കടമെടുപ്പു പരിധി വെട്ടിക്കുറച്ചു; കേരളം കേന്ദ്രത്തിനു കത്തു നൽകി
കിടപ്പ് രോഗികൾക്കായി രാജ്യത്തെ പ്രഥമ എഫ്എം റേഡിയോ കൊല്ലത്ത്
വയോജന നയം കാലാനുസൃതമായി പരിഷ്കരിക്കുമെന്നു മുഖ്യമന്ത്രി
ഡോ. വന്ദന ദാസിന്റെയും ഫയർമാൻ രഞ്ജിത്തിന്റെയും കുടുംബങ്ങൾക്ക് 25 ലക്ഷം വീതം നഷ്ടപരിഹാരം
പോലീസ് കുടുംബങ്ങളും ലഹരിമുക്തമല്ലെന്ന് വിരമിച്ച ഡിജിപി ആനന്ദകൃഷ്ണൻ
അനധികൃത സ്വത്ത് സമ്പാദനം:കസ്റ്റംസ് മുന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ക്കും കുടുംബത്തിനും രണ്ടു വര്‍ഷം തടവ്
യൂണിറ്റിന് 10 പൈസ സർചാർജ് പിരിക്കാൻ വൈദ്യുതി ബോർഡിന് അനുമതി
അരിക്കൊന്പന്റെ ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു
വനംവകുപ്പ് ഉദ്യോഗസ്ഥന് ആനയുടെ കാൽതട്ടി പരിക്കേറ്റു
ബ്രഹ്മപുരത്തെ ബയോമൈനിംഗ് : സോണ്ടയെ ഒഴിവാക്കി; കരിമ്പട്ടികയില്‍പ്പെടുത്തും
കടമെടുപ്പു പരിധി വെട്ടിക്കുറയ്ക്കൽ: കണക്ക് വേണമെന്ന് കേന്ദ്രത്തോട് ഉന്നതതലയോഗം
മുഖ്യമന്ത്രിയുടെ അമേരിക്ക, ക്യൂബ യാത്രയ്ക്ക് അനുമതി
ഹരീഷ് പേങ്ങന് അന്തരിച്ചു

More from other section
മണിപ്പുർ കലാപം: അന്വേഷണത്തിന് ജുഡീഷൽ സമിതി
National
ദേവ് ഷായ്ക്ക് സ്പെല്ലിംഗ് ബീ കിരീടം
International
വൈഎംസിഎ ഉത്പന്നങ്ങൾ ബ്രാൻഡഡ് വിപണന മേഖലയിലേക്ക്
Business
എഫ്എ കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡും മാഞ്ചസ്റ്റർ സിറ്റിയും നേർക്കുനേർ
Sports

Latest News
ഒഡീഷയെ നടുക്കിയകൂട്ടിയിടി; അപകടസമയം ട്രെയിനുകൾ പരമാവധി വേഗതയിൽ
റേഷൻ കടകളിൽ പുതിയ ബിൽ സംവിധാനം: സോഫ്റ്റ്വെയർ അപ്ഡേഷൻ പൂർത്തിയായി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സ്ഥാപ...
Top