ആ​രോ​ഗ്യവ​കു​പ്പ് കോ​വി​ഡ് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചു
ആ​രോ​ഗ്യവ​കു​പ്പ് കോ​വി​ഡ്  മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചു
Sunday, April 2, 2023 12:58 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് കോ​​​വി​​​ഡ് കേ​​​സു​​​ക​​​ൾ ചെ​​​റു​​​താ​​​യി കൂ​​​ടി വ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ആ​​​രോ​​​ഗ്യവ​​​കു​​​പ്പ് മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​താ​​​യി ആ​​​രോ​​​ഗ്യമന്ത്രി വീ​​​ണാ ജോ​​​ർ​​​ജ്.
ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം കൂ​​​ടി​​​യ കോ​​​വി​​​ഡ് അ​​​വ​​​ലോ​​​ക​​​ന യോ​​​ഗ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​ത്.

സ​​​ർ​​​ക്കാ​​​ർ, സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ളെ ചി​​​കി​​​ത്സി​​​ക്കാ​​​ൻ പ്ര​​​ത്യേ​​​ക​​​മാ​​​യി കി​​​ട​​​ക്ക​​​ക​​​ൾ സ​​​ജ്ജ​​​മാ​​​ക്ക​​​ണം. ചി​​​കി​​​ത്സ​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന രോ​​​ഗി​​​ക്ക് കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചാ​​​ൽ ചി​​​കി​​​ത്സ നി​​​ഷേ​​​ധി​​​ക്കാ​​​തെ അ​​​തേ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ത​​​ന്നെ ചി​​​കി​​​ത്സ ഉ​​​റ​​​പ്പുവ​​​രു​​​ത്ത​​​ണം.


കോ​​​വി​​​ഡ് പോ​​​സി​​​റ്റീ​​​വ് ആ​​​കു​​​ന്ന​​​വ​​​രു​​​ടെ സാ​​​മ്പി​​​ളു​​​ക​​​ൾ നി​​​ല​​​വി​​​ലു​​​ള്ള മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള​​​നു​​​സ​​​രി​​​ച്ച് എ​​​ല്ലാ ജി​​​ല്ല​​​യി​​​ൽ നി​​​ന്നും ഡ​​​ബ്ല്യു​​​ജി​​​എ​​​സ് (Whole Genome Sequencing) പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് അ​​​യ​​​യ്ക്ക​​​ണം. ജി​​​ല്ലാ സ​​​ർ​​​വ​​​യ​​​ല​​​ൻ​​​സ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ ഇ​​​ക്കാ​​​ര്യം ഉ​​​റ​​​പ്പു വ​​​രു​​​ത്തേ​​​ണ്ട​​​താ​​​ണെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.