ബ​സു​ക​ളി​ൽ കാ​മ​റ ഘ​ടി​പ്പി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി ജൂ​ണ്‍ 30 വ​രെ നീ​ട്ടി
ബ​സു​ക​ളി​ൽ കാ​മ​റ ഘ​ടി​പ്പി​ക്കാ​നു​ള്ള  സ​മ​യ​പ​രി​ധി ജൂ​ണ്‍ 30 വ​രെ നീ​ട്ടി
Saturday, April 1, 2023 1:39 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്റ്റേ​​​ജ് കാ​​​ര്യേ​​​ജു​​​ക​​​ളി​​​ൽ കാ​​​മ​​​റ ഘ​​​ടി​​​പ്പി​​​ക്കാ​​​നു​​​ള്ള സ​​​മ​​​യ​​​പ​​​രി​​​ധി ജൂ​​​ണ്‍ 30 വ​​​രെ നീ​​​ട്ടി.

നി​​​ല​​​വാ​​​ര​​​മു​​​ള്ള കാ​​​മ​​​റ​​​ക​​​ളു​​​ടെ ദൗ​​​ർ​​​ല​​​ഭ്യ​​​വും കൂ​​​ടു​​​ത​​​ൽ ആ​​​വ​​​ശ്യം വ​​​ന്ന​​​പ്പോ​​​ൾ ക​​​ന്പ​​​നി​​​ക​​​ൾ അ​​​മി​​​ത​​​വി​​​ല ഈ​​​ടാ​​​ക്കി ചൂ​​​ഷ​​​ണം ചെ​​​യ്യു​​​ന്ന​​​ത് ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട​​​തി​​​നെ തു​​​ട​​​ർ​​​ന്നു​​​മാ​​​ണ് സ​​​മ​​​യ​​​പ​​​രി​​​ധി നീ​​​ട്ടി​​​യ​​​തെ​​​ന്നു ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി ആ​​​ന്‍റ​​​ണി രാ​​​ജു അ​​​റി​​​യി​​​ച്ചു. കാ​​​മ​​​റ വാ​​​ങ്ങാ​​​നു​​​ള്ള കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യു​​​ടെ ടെ​​​ൻ​​​ഡ​​​ർ ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​തി​​​നും കൂ​​​ടു​​​ത​​​ൽ സ​​​മ​​​യം ആ​​​വ​​​ശ്യ​​​മു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.