സ്കൂ​ളു​ക​ൾ ഇ​ന്ന് അ​ട​യ്ക്കും
സ്കൂ​ളു​ക​ൾ  ഇ​ന്ന് അ​ട​യ്ക്കും
Friday, March 31, 2023 1:23 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മാ​​​ർ​​​ച്ച് മാ​​​സ​​​ത്തി​​​ലെ പ​​​രീ​​​ക്ഷാ​​​ചൂ​​​ടി​​​ൽനി​​​ന്നു സ്കൂ​​​ൾ കു​​​ട്ടി​​​ക​​​ൾ ഇ​​​നി അ​​​വ​​​ധി​​​ക്കാ​​​ല​​​ത്തേ​​​ക്ക്. ഒ​​​ന്നു മു​​​ത​​​ൽ പ്ല​​​സ് ടു ​​​വ​​​രെ​​​യു​​​ള്ള പ​​​രീ​​​ക്ഷ​​​ക​​​ൾ ഇ​​​ന്ന​​​ലെ പൂ​​​ർ​​​ത്തി​​​യാ​​​യി. വേ​​​ന​​​ൽ അ​​​വ​​​ധി​​​ക്കാ​​​യി ഇ​​​ന്നു സ്കൂ​​​ളു​​​ക​​​ൾ അ​​​ട​​​യ്ക്കും.


എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ ബു​​​ധ​​​നാഴ്ച പൂ​​​ർ​​​ത്തി​​​യാ​​​യി​​​രു​​​ന്നു. ജൂ​​​ണ്‍ ഒ​​​ന്നി​​​ന് സ്കൂ​​​ളു​​​ക​​​ൾ തു​​​റ​​​ക്കും. 4.19 ല​​​ക്ഷം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് ഇ​​​ക്കു​​​റി എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.