ദർശന അക്കാദമിയിൽ എൻട്രൻസ് തീവ്ര പരിശീലന ക്ലാസുകൾ
Friday, March 31, 2023 1:23 AM IST
കോ​ട്ട​യം: ദ​ർ​ശ​ന അ​ക്കാ​ദ​മി​യി​ൽ നീ​റ്റ്/​കീം എ​ന്‍ട്ര​ന്‍സ് പ​രീ​ക്ഷ​ക​ള്‍ക്ക് ഒ​രു​ക്ക​മാ​യു​ള്ള തീ​വ്ര പ​രി​ശീ​ല​ന ക്ലാ​സു​ക​ള്‍ (ക്രാ​ഷ് കോ​ഴ്‌​സ്) നാ​ളെ മു​ത​ല്‍ ആ​രം​ഭി​ക്കും. പ്ല​സ് വ​ണ്‍, പ്ല​സ് ടു ​സ്‌​കൂ​ള്‍ പ​ഠ​ന കാ​ല​യ​ള​വി​ല്‍ എ​ന്‍ട്ര​ന്‍സ് പ​രി​ശീ​ല​നം നേ​ടാ​ന്‍ സാ​ധി​ക്കാ​ത്ത​വ​ര്‍ക്കും ഇ​ട​യ്ക്കു എ​ന്‍ട്ര​ന്‍സ് പ​ഠ​നം മു​ട​ങ്ങി​യ​വ​ര്‍ക്കും ഈ​അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.

എ​ന്‍ട്ര​ന്‍സ് പ​രീ​ക്ഷ​ക​ളു​ടെ ഘ​ട​ന, സി​ല​ബ​സ്, ചോ​ദ്യ​രീ​തി, മൂ​ല്യ​നി​ര്‍ണ​യ​രീ​തി, നെ​ഗ​റ്റീ​വ് മാ​ര്‍ക്കിം​ഗ് തു​ട​ങ്ങി​യ​വ മ​ന​സി​ലാ​ക്കു​വാ​നും അ​വ മു​ന്‍കൂ​ട്ടി തി​രി​ച്ച​റി​ഞ്ഞ് നീ​റ്റ്/​കീം എ​ന്‍ട്ര​ന്‍സ് പ​രീ​ക്ഷ​ക​ളി​ല്‍ ത​യാ​റെ​ടു​ക്കു​വാ​നും ക്രാ​ഷ് കോ​ഴ്‌​സ് വി​ദ്യാ​ര്‍ഥി​ക​ള്‍ക്കു പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. വി​ദ്യാ​ര്‍ഥി​ക​ളു​ടേ​യും ര​ക്ഷ​ക​ര്‍ത്താ​ക്ക​ളു​ടേയും സൗ​ക​ര്യാ​ര്‍ഥം ദ​ര്‍ശ​ന അ​ക്കാ​ദ​മി​യു​ടെ കോ​ട്ട​യം, തി​രു​വ​ല്ല, ക​ട്ട​പ്പ​ന, പ​ത്ത​നം​തി​ട്ട സെ​ന്‍റ​റു​ക​ളി​ല്‍ അ​ഡ്മി​ഷ​ന്‍ എ​ടു​ക്കാം. 8547673005.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.