ദു​രി​താ​ശ്വാ​സ നി​ധി കേ​സ്: ലോ​​​കാ​​​യു​​​ക്ത നാ​ളെ പ​രി​ഗ​ണി​ക്കും
ദു​രി​താ​ശ്വാ​സ നി​ധി കേ​സ്: ലോ​​​കാ​​​യു​​​ക്ത നാ​ളെ പ​രി​ഗ​ണി​ക്കും
Thursday, March 30, 2023 1:54 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പ​​​രം: മു​​​ഖ്യ​​​മ​​​ന്ത്രി പ്ര​​​തി​​​യാ​​​യ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി ദു​​​ർ​​​വി​​​നി​​​യോ​​​ഗ കേ​​​സ് ലോ​​​കാ​​​യു​​​ക്ത നാ​​​ളെ പ​​​രി​​​ഗ​​​ണി​​​ക്കും. പ​​​രാ​​​തി​​​ക്കാ​​​ര​​​ൻ ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് കേ​​​സ് നാ​​​ളെ ലോ​​​കാ​​​യു​​​ക്ത പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്.


വാ​​​ദം പൂ​​​ർ​​​ത്തി​​​യാ​​​യി ഒ​​​രു വ​​​ർ​​​ഷ​​​മാ​​​യി​​​ട്ടും വി​​​ധി വൈ​​​കു​​​ന്ന​​​ത് വി​​​വാ​​​ദ​​​മാ​​​യി​​​രു​​​ന്നു. 2022 ഫെ​​​ബ്രു​​​വ​​​രി അ​​​ഞ്ചി​​​ന് ലോ​​​കാ​​​യു​​​ക്ത​​​യി​​​ൽ വാ​​​ദം ആ​​​രം​​​ഭി​​​ച്ച ഹ​​​ർ​​​ജി​​​യി​​​ൽ മാ​​​ർ​​​ച്ച് 18നു ​​​വാ​​​ദം പൂ​​​ർ​​​ത്തി​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.