ഹെ​ൽ​ത്ത് കാ​ർ​ഡി​ന് ര​ണ്ടു നാ​ൾ, ടൈ​ഫോ​യ്ഡ് വാ​ക്‌​സി​ൻ 96 രൂ​പ​യ്ക്കും ല​ഭ്യം
ഹെ​ൽ​ത്ത് കാ​ർ​ഡി​ന് ര​ണ്ടു നാ​ൾ,  ടൈ​ഫോ​യ്ഡ് വാ​ക്‌​സി​ൻ  96 രൂ​പ​യ്ക്കും ല​ഭ്യം
Thursday, March 30, 2023 1:54 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഏ​​​പ്രി​​​ൽ ഒ​​​ന്നു​​​മു​​​ത​​​ൽ ഹെ​​​ൽ​​​ത്ത് കാ​​​ർ​​​ഡ് നി​​​ർ​​​ബ​​​ന്ധ​​​മാ​​ക്കി. കാ​​​രു​​​ണ്യ ഫാ​​​ർ​​​മ​​​സി​​​ക​​​ൾ വ​​​ഴി വ​​​ള​​​രെ കു​​​റ​​​ഞ്ഞ വി​​​ല​​​യി​​​ൽ ടൈ​​​ഫോ​​​യ്ഡ് വാ​​​ക്സി​​​ൻ ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജി​​​ന്‍റെ ഇ​​​ട​​​പെ​​​ട​​​ലി​​​നെ​​ത്തു​​​ട​​​ർ​​​ന്നാ​​​ണു വാ​​​ക്സി​​​ൻ ല​​​ഭ്യ​​​മാ​​​ക്കി​​​യ​​​ത്. പൊ​​​തു​​​വി​​​പ​​​ണി​​​യി​​​ൽ 350 രൂ​​​പ മു​​​ത​​​ൽ 2000 രൂ​​​പ​​​യ്ക്ക് മു​​​ക​​​ളി​​​ൽ വ​​​രെ​​​യാ​​​ണ് ടൈ​​​ഫോ​​​യ്ഡ് വാ​​​ക്സി​​​ന്‍റെ വി​​​ല. കാ​​​രു​​​ണ്യ ഫാ​​​ർ​​​മ​​​സി​​​ക​​​ൾ വ​​​ഴി വി​​​ല കു​​​റ​​​ച്ച് 95.52 രൂ​​​പ​​​യി​​​ലാ​​​ണു ടൈ​​​ഫോ​​​യ്ഡ് വാ​​​ക്സി​​​ൻ ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്.


ടൈ​​​ഫോ​​​യ്ഡ് വാ​​​ക്‌​​​സി​​​ൻ എ​​​സ​​​ൻ​​​ഷ്യ​​​ൽ മ​​​രു​​​ന്നു​​​ക​​​ളു​​​ടെ കൂ​​​ട്ട​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടാ​​​ത്ത​​​തി​​​നാ​​​ൽ കെ​​​എം​​​എ​​​സ്‌​​​സി​​​എ​​​ൽ വ​​​ഴി ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​രു​​​ന്നി​​​ല്ല. അ​​​തേ​​​സ​​​മ​​​യം, മെ​​​ഡി​​​ക്ക​​​ൽ സ്റ്റോ​​​റു​​​ക​​​ൾ വ​​​ഴി വി​​​ല​​​കൂ​​​ടി​​​യ വാ​​​ക്‌​​​സി​​​ൻ മാ​​​ത്ര​​​മേ ല​​​ഭ്യ​​​മാ​​​കു​​​ന്നു​​​ള്ളൂ​​​വെ​​​ന്ന പ​​​രാ​​​തി​​​യും ഉ​​​യ​​​ർ​​​ന്നി​​​രു​​​ന്നു.

ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ​​​ വി​​​ല​​​കു​​​റ​​​ച്ച് വാ​​​ക്‌​​​സി​​​ൻ ല​​​ഭ്യ​​​മാ​​​ക്കാ​​​ൻ മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജ് കെ​​​എം​​​എ​​​സ്‌​​​സി​​​എ​​​ൽ​​​ന് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.