മാന്നാനം കുന്നിൽ കമ്യൂണിറ്റി റേഡിയോ നിലയം
Thursday, March 30, 2023 12:53 AM IST
മാ​ന്നാ​നം: വി​ശു​ദ്ധ ചാ​വ​റ​യ​ച്ച​ൻ ആ​ദ്യ​ത്തെ മു​ദ്ര​ണാ​ല​യം സ്ഥാ​പി​ച്ച മാ​ന്നാ​നം കു​ന്നി​ൽ ക​മ്യൂ​ണി​റ്റി റേ​ഡി​യോ നി​ല​യം.

മാ​ന്നാ​നം സെ​ന്‍റ് ജോ​സ​ഫ്സ് ആ​ശ്ര​മം ച​ങ്ങ​നാ​ശേ​രി സ​ർ​ഗ​ക്ഷേ​ത്ര​യോ​ടു ചേ​ർ​ന്ന് ആ​രം​ഭി​ക്കു​ന്ന സ​ർ​ഗ​ക്ഷേ​ത്ര 89.6 ക​മ്യൂ​ണി​റ്റി റേ​ഡി​യോ​യു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ ന​ട​ക്കും.നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​കെ​ഇ കോ​ള​ജി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

സി​എം​ഐ സ​ഭ​യു​ടെ പ്രി​യോ​ർ ജ​ന​റ​ൽ റ​വ.​ഡോ. തോ​മ​സ് ചാ​ത്തം​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സീ​റോ മ​ല​ബാ​ർ സ​ഭ കൂ​രി​യ ബി​ഷ​പ് മാ​ർ സെ​ബാ​സ്റ്റ്യ​ൻ വാ​ണി​യ​പ്പു​ര​യ്ക്ക​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും തി​രു​വ​ന​ന്ത​പു​രം പ്രൊ​വി​ൻ​ഷ്യ​ൽ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ചാ​മ​ത്ത​റ സി​എം​ഐ മു​ഖ്യ പ്ര​ഭാ​ഷ​ണ​വും സ​ർ​ഗ​ക്ഷേ​ത്ര ഡ​യ​റ​ക്ട​ർ ഫാ. ​അ​ല​ക്സ് പ്രാ​യി​ക്ക​ളം സി​എം​ഐ ആ​മു​ഖ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും.

ജോ​സ് കെ. ​മാ​ണി എം​പി ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്യും. അ​തി​ര​മ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജി ത​ട​ത്തി​ൽ ഏ​റ്റു​വാ​ങ്ങും. റേ​ഡി​യോ വെ​ബ്സൈ​റ്റി​ന്‍റെ സ്വി​ച്ചോ​ൺ ക​ർ​മം തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി നി​ർ​വ​ഹി​ക്കും. സ​ർ​ഗ​ക്ഷേ​ത്ര 89.6 എ​ഫ്എം ഉ​ദ്ഘാ​ട​ന സ്മാ​ര​ക​മാ​യി നി​ർ​മി​ച്ചു ന​ൽ​കി​യ ര​ണ്ടുഭ​വ​ന​ങ്ങ​ളു​ടെ താ​ക്കോ​ൽ​ദാ​നം തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ക്കും.


മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ, ജോ​ബ് മൈ​ക്കി​ൾ എം​എ​ൽ​എ, എം​ജി യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​സാ​ബു മാ​ത്യു, ചെ​ത്തി​പ്പു​ഴ ആ​ശ്ര​മം പ്രി​യോ​ർ ഫാ. ​തോ​മ​സ് ചൂ​ള​പ്പ​റ​മ്പി​ൽ, ദേ​ശീ​യ ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ മു​ൻ അം​ഗം ജോ​ർ​ജ് കു​ര്യ​ൻ, മാ​ന്നാ​നം കെ​ഇ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഐ​സ​ൺ വ​ഞ്ചി​പ്പു​ര​യ്ക്ക​ൽ, മാ​ന്നാ​നം ആ​ശ്ര​മം പ്രി​യോ​ർ ഫാ. ​മാ​ത്യൂ​സ് ച​ക്കാ​ല​യ്ക്ക​ൽ, കെ​ഇ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജ​യിം​സ് മു​ല്ല​ശേ​രി, ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ലി​ജി​ൻ ലാ​ൽ, കോ​ട്ട​യം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ബി​ൻ​സി സെ​ബാ​സ്റ്റ്യ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ഡോ. ​റോ​സ​മ്മ സോ​ണി, അ​തി​ര​മ്പു​ഴ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ഷാ​ജി ജോ​സ​ഫ്, റേ​ഡി​യോ ക്രി​യേ​റ്റീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​സി​ജോ ചേ​ന്നാ​ട​ൻ സി​എം​ഐ, കൗ​ൺ​സി​ല​ർ ഫോ​ർ എ​ഡ‍്യു​ക്കേ​ഷ​ൻ ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ഫാ. ​സ്ക​റി​യ എ​തി​രേ​റ്റ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.