പൊ​തു​മേ​ഖ​ലാ റി​ക്രൂ​ട്ട്മെ​ന്‍റ് ബോ​ർ​ഡ്: രാ​ജീ​വ് ഒ.​എ​ൻ​.വി. ചെ​യ​ർ​മാ​നാ​കും
പൊ​തു​മേ​ഖ​ലാ റി​ക്രൂ​ട്ട്മെ​ന്‍റ് ബോ​ർ​ഡ്: രാ​ജീ​വ് ഒ.​എ​ൻ​.വി. ചെ​യ​ർ​മാ​നാ​കും
Thursday, March 30, 2023 12:53 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള നി​​​യ​​​മ​​​ന​​​ത്തി​​​നാ​​​യി രൂ​​​പീ​​​ക​​​രി​​​ച്ച പൊ​​​തു​​​മേ​​​ഖ​​​ലാ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് ബോ​​​ർ​​​ഡ് ചെ​​​യ​​​ർ​​​മാ​​​നാ​​​യി പ്ര​​​മു​​​ഖ ക​​​വി ഒ.​​​എ​​​ൻ.​​​വി. കു​​​റു​​​പ്പി​​​ന്‍റെ മ​​​ക​​​ൻ വി. ​​​രാ​​​ജീ​​​വ​​​നെ (രാ​​​ജീ​​​വ് ഒ.​​​എ​​​ൻ.​​​വി.) നി​​​യ​​​മി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗ​​​ത്തി​​​ൽ ധാ​​​ര​​​ണ​​​യാ​​​യി.

റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് ബോ​​​ർ​​​ഡി​​​ൽ ഇ​​​പ്പോ​​​ൾ മൂ​​​ന്ന് അം​​​ഗ​​​ങ്ങ​​​ളേ​​​യും നി​​​യ​​​മി​​​ക്കും. ആ​​​ർ. രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ (കെ​​​എ​​​സ്ഇ​​​ബി മു​​​ൻ ചീ​​​ഫ് എ​​​ൻ​​​ജീ​​​നി​​​യ​​​ർ), ല​​​ത സി. ​​​ശേ​​​ഖ​​​ർ (സാ​​​ങ്കേ​​​തി​​​ക വി​​​ദ​​​ഗ്ധ), ഡോ. ​​​കെ. ഷെ​​​റ​​​ഫു​​​ദീ​​​ൻ (നി​​​യ​​​മ വി​​​ദ​​​ഗ്ധ​​​ൻ) എ​​​ന്നി​​​വ​​​രാ​​​ണ് അം​​​ഗ​​​ങ്ങ​​​ൾ.

പൊ​​​തു​​​മേ​​​ഖ​​​ലാ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് ബോ​​​ർ​​​ഡി​​​ൽ ചെ​​​യ​​​ർ​​​മാ​​​നാ​​​യും അം​​​ഗ​​​ങ്ങ​​​ളാ​​​യും നി​​​യ​​​മി​​​ക്കാ​​​ൻ ധാ​​​ര​​​ണ​​​യാ​​​യ​​​വ​​​രു​​​ടെ പേ​​​രു​​​ക​​​ൾ വി​​​ജി​​​ല​​​ൻ​​​സ് ക്ലി​​​യ​​​റ​​​ൻ​​​സി​​​നാ​​​യി അ​​​യ​​​ച്ചു. വി​​​ജി​​​ല​​​ൻ​​​സ് ക്ലി​​​യ​​​റ​​​ൻ​​​സ് ല​​​ഭി​​​ച്ചുക​​​ഴി​​​ഞ്ഞാ​​​ൽ ഇ​​​വ​​​രു​​​ടെ നി​​​യ​​​മ​​​നം അം​​​ഗീ​​​ക​​​രി​​​ക്കും. ഇ​​​തോ​​​ടെ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് ബോ​​​ർ​​​ഡി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ൽ നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ക്കും.

റെ​​​യി​​​ൽ​​​വേ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് ബോ​​​ർ​​​ഡ് മു​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ എ​​​ന്ന നി​​​ല​​​യി​​​ലാ​​​ണ് രാ​​​ജീ​​​വ് ഒ​.​​എ​​​ൻ.​​​വി.​​​യെ പൊ​​​തു​​​മേ​​​ഖ​​​ലാ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് ബോ​​​ർ​​​ഡ് ചെ​​​യ​​​ർ​​​മാ​​​നാ​​​യി നി​​​യ​​​മി​​​ക്കു​​​ന്ന​​​ത്. പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ പി​​​എ​​​സ്‌​​​സി​​​ക്കു വി​​​ടാ​​​ത്ത ത​​​സ്തി​​​ക​​​ക​​​ളി​​​ലെ നി​​​യ​​​മ​​​ന​​​ങ്ങ​​​ളാ​​​ണു പൊ​​​തു​​​മേ​​​ഖ​​​ലാ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് ബോ​​​ർ​​​ഡ് വ​​​ഴി ന​​​ട​​​ത്തു​​​ന്ന​​​ത്. ബോ​​​ർ​​​ഡ് രൂ​​​പീ​​​ക​​​രി​​​ക്കാ​​​ൻ 2022 ൽ ​​​കേ​​​ര​​​ള പ​​​ബ്ലി​​​ക് എ​​​ന്‍റ​​​ർ​​​പ്രൈ​​​സ​​​സ് (സെ​​​ല​​​ക്‌​​​ഷ​​​നും റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ്) ബോ​​​ർ​​​ഡ് ബി​​​ൽ നി​​​യ​​​മ​​​സ​​​ഭ പാ​​​സാ​​​ക്കി​​​യി​​​രു​​​ന്നു.


സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വ്യ​​​വ​​​സാ​​​യ- വാ​​​ണി​​​ജ്യ വ​​​കു​​​പ്പി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ പി​​​എ​​​സ്‌​​​സി മു​​​ഖേ​​​ന​​​യ​​​ല്ലാ​​​തെ നി​​​യ​​​മ​​​നം ന​​​ട​​​ത്തേ​​​ണ്ട ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​ത്തു​​​ന്ന​​​തി​​​നും സെ​​​ല​​​ക്ട് ലി​​​സ്റ്റ് ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തി​​​നും ബോ​​​ർ​​​ഡി​​​ന് അ​​​ധി​​​കാ​​​ര​​​മു​​​ണ്ടാ​​​യി​​​രി​​​ക്കു​​​മെ​​​ന്നു നി​​​യ​​​മ​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു. ബോ​​​ർ​​​ഡ് അം​​​ഗ​​​ങ്ങ​​​ളി​​​ൽ ഇ​​​നി ഒ​​​രാ​​​ളെ​​ക്കൂ​​​ടി നി​​​യ​​​മി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. നി​​​യ​​​മ​​​ത്തി​​​ൽ നാ​​​ല് അം​​​ഗ​​​ങ്ങ​​​ളും ഒ​​​രു ചെ​​​യ​​​ർ​​​മാ​​​നു​​​മെ​​​ന്നാ​​​ണു പ​​​റ​​​യു​​​ന്ന​​​ത്.

പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ രാ​​​ഷ്‌​​ട്രീ​​​യനി​​​യ​​​മ​​​നം ന​​​ട​​​ത്തു​​​ന്നു​​​വെ​​​ന്ന ആ​​​രോ​​​പ​​​ണം വ്യാ​​​പ​​​ക​​​മാ​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് പൊ​​​തു​​​മേ​​​ഖ​​​ലാ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് ബോ​​​ർ​​​ഡ് രൂ​​​പീ​​​ക​​​രി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.

ഒ​​​രു ചെ​​​യ​​​ർ​​​മാ​​​നും നാ​​​ല് അം​​​ഗ​​​ങ്ങ​​​ളു​​​മാ​​​ണ് റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് ബോ​​​ർ​​​ഡി​​​ലു​​​ള്ള​​​ത്. സം​​​സ്ഥാ​​​ന​​​ത്താ​​​കെ 126 പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ണ്ടെങ്കി​​​ലും ഇ​​​തി​​​ൽ വ്യ​​​വ​​​സാ​​​യ വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലു​​​ള്ള പൊ​​​തുമേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ മാ​​​ത്ര​​​മാ​​​ണു ബോ​​​ർ​​​ഡി​​​ന്‍റെ പ​​​രി​​​ധി​​​യി​​​ൽ വ​​​രി​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.