എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ ഇ​ന്ന് അ​വ​സാ​നി​ക്കും
എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ ഇ​ന്ന് അ​വ​സാ​നി​ക്കും
Wednesday, March 29, 2023 12:42 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ ഇ​​​ന്ന് പൂ​​​ർ​​​ത്തി​​​യാ​​​കും. ഒ​​​ന്നും ര​​​ണ്ടും വ​​​ർ​​​ഷ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി, വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷ​​​ക​​​ൾ നാ​​​ളെ അ​​​വ​​​സാ​​​നി​​​ക്കും. ഒ​​​ന്നു മു​​​ത​​​ൽ ഒ​​​ൻ​​​പ​​​തു വ​​​രെ​​​യു​​​ള​​​ള ക്ലാ​​​സു​​​ക​​​ളി​​​ലെ പ​​​രീ​​​ക്ഷ​​​ക​​​ളും നാ​​​ളെ പൂ​​​ർ​​​ത്തി​​​യാ​​​കും. മ​​​ധ്യ​​​വേ​​​ന​​​ൽ അ​​​വ​​​ധി​​​ക്കാ​​​യി 31നു ​​​സ്കൂ​​​ളു​​​ക​​​ൾ അ​​​ട​​​യ്ക്കും.

ഏ​​​പ്രി​​​ൽ മൂ​​​ന്നിന് എ​​​സ്എ​​​സ്എ​​​ൽ​​​സി ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സ് മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം ആ​​​രം​​​ഭി​​​ക്കും. സം​​​സ്ഥാ​​​ന​​​ത്തെ 70 മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ക്യാ​​​ന്പു​​​ക​​​ളി​​​ലാ​​​യി 18000 അ​​​ധ്യാ​​​പ​​​ക​​​രാ​​​ണു മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം ന​​​ട​​​ത്തു​​​ന്ന​​​ത്.

നി​​​ല​​​വി​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത് അ​​​നു​​​സ​​​രി​​​ച്ച് മേ​​​യ് പ​​​കു​​​തി​​​യോ​​​ടെ എ​​​സ്എ​​​സ്എ​​​ൽ​​​സി ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​നം ഉ​​​ണ്ടാ​​​വും. 4.19 ല​​​ക്ഷം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ​​​ത്. 4.42 ല​​​ക്ഷം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് ര​​​ണ്ടാം വ​​​ർ​​​ഷ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷ എ​​​ഴു​​​തു​​​ന്ന​​​ത്.

80 ക്യാ​​​ന്പു​​​ക​​​ളി​​​ലാ​​​യി ഏ​​​പ്രി​​​ൽ മൂ​​​ന്നു മു​​​ത​​​ൽ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​വും ആ​​​രം​​​ഭി​​​ക്കും. 25000 ത്തോ​​​ളം അ​​​ധ്യാ​​​പ​​​ക​​​ർ മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.