സുരേന്ദ്രൻ സ്ത്രീസമൂഹത്തെയാകെ അപമാനിച്ചു: വി.കെ. സനോജ്
സുരേന്ദ്രൻ സ്ത്രീസമൂഹത്തെയാകെ അപമാനിച്ചു:  വി.കെ. സനോജ്
Wednesday, March 29, 2023 12:42 AM IST
ക​​ണ്ണൂ​​ര്‍: ആ​​ര്‍എ​​സ്എ​​സി​​ന്‍റെ​​യും സം​​ഘ​​പ​​രി​​വാ​​റി​​ന്‍റെ​​യും സ്ത്രീ​​ക​​ളോ​​ടു​​ള്ള കാ​​ഴ്ച​​പ്പാ​​ടു​​ക​​ളു​​ടെ​​യും മ​​നോ​​ഭാ​​വ​​ത്തി​​ന്‍റെ​​യും പ്ര​​തി​​ഫ​​ല​​ന​​മാ​​ണു ബി​​ജെ​​പി സം​​സ്ഥാ​​ന അ​​ധ്യ​​ക്ഷ​​ന്‍ കെ. ​​സു​​രേ​​ന്ദ്ര​​ന്‍റെ വാ​​ക്കു​​ക​​ളി​​ല്‍ കാ​​ണാ​​ന്‍ ക​​ഴി​​യു​​ന്ന​​തെ​​ന്ന് ഡി​​വൈ​​എ​​ഫ്ഐ സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി വി.​​കെ.​​സ​​നോ​​ജ്.

സു​​രേ​​ന്ദ്ര​​ന്‍റെ പ്ര​​സ്താ​​വ​​ന​​യ്ക്കെ​​തി​​രാ​​യി ഡി​​വൈ​​എ​​ഫ്ഐ ശ​​ക്ത​​മാ​​യ നി​​യ​​മ ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ക്കും. മു​​ഖ്യ​​മ​​ന്ത്രി​​ക്കും ഡി​​ജി​​പി​​ക്കും പ​​രാ​​തി അ​​യ​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.