ലൈ​ഫ് മി​ഷ​ന്‍ കേ​സ്: സ​ന്തോ​ഷ് ഈ​പ്പ​ന് ജാ​മ്യം
ലൈ​ഫ് മി​ഷ​ന്‍ കേ​സ്: സ​ന്തോ​ഷ് ഈ​പ്പ​ന് ജാ​മ്യം
Tuesday, March 28, 2023 1:14 AM IST
കൊ​​​ച്ചി: വ​​​ട​​​ക്കാ​​​ഞ്ചേ​​​രി ലൈ​​​ഫ് മി​​​ഷ​​​ന്‍ കേ​​​സി​​​ലെ ഒ​​​ന്നാം പ്ര​​​തി സ​​​ന്തോ​​​ഷ് ഈ​​​പ്പ​​​ന് കോ​​​ട​​​തി ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചു. ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ബോ​​​ണ്ടും തു​​​ല്യ​​തു​​​ക​​​യ്ക്കു​​​ള്ള ര​​​ണ്ടാ​​​ള്‍ ജാ​​​മ്യ​​​വും വേ​​ണം. ഒ​​പ്പം സം​​​സ്ഥാ​​​നം വി​​​ട​​​രു​​​ത്, പാ​​​സ്‌​​​പോ​​​ര്‍​ട്ട് കോ​​​ട​​​തി​​​യി​​​ല്‍ സ​​​മ​​​ര്‍​പ്പി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ വ്യ​​​വ​​​സ്ഥ​​​ക​​​ളോ​​ടെ​​യു​​മാ​​​ണ് ജാ​​​മ്യം.


പി​​എം​​എ​​​ല്‍എ ​കോ​​​ട​​​തി​​​യാ​​​ണ് ജാ​​​മ്യ​​​മ​​​നു​​​വ​​​ദി​​​ച്ച​​​ത്. കേ​​​സു​​​മാ​​​യി അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ല്‍ സ​​​ഹ​​​ക​​​രി​​​ച്ച ഈ​​​പ്പ​​​ന്‍ തു​​​ട​​​ര്‍​ന്നും സ​​​ഹ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. ഈ ​​​വാ​​​ദ​​​ങ്ങ​​​ള്‍ അം​​​ഗീ​​​ക​​​രി​​​ച്ചു കൊ​​​ണ്ടാ​​​ണ് കോ​​​ട​​​തി ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.