ഹെ​ലി​കോ​പ്റ്റ​ർ അപകടം: അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു
ഹെ​ലി​കോ​പ്റ്റ​ർ അപകടം: അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു
Tuesday, March 28, 2023 12:46 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി : കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ കോ​​​സ്റ്റ് ഗാ​​​ർ​​​ഡി​​​ന്‍റെ ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ ത​​​ക​​​ർ​​​ന്നു വീ​​​ണ സം​​​ഭ​​​വ​​​ത്തി​​​ൽ ഡി​​ജി​​സി​​എ (ഡ​​യ​​റ​​ക്ട​​റേ​​റ്റ് ജ​​ന​​റ​​ൽ ഓ​​ഫ് സി​​വി​​ൽ ഏ​​വി​​യേ​​ഷ​​ൻ) ​യും ​​കോ​​​സ്റ്റ് ഗാ​​​ര്‍​ഡും വി​​​ശ​​​ദ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു. സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സി​​​യാ​​​ൽ ത​​​യാ​​​റാ​​​ക്കി​​യ റി​​​പ്പോ​​​ർ​​​ട്ട് ഡി​​ജി​​സി​​എ​​​യ്ക്ക് കൈ​​​മാ​​​റി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.