കേ​ര​ള നോ​ള​ജ് ഇ​ക്കോ​ണ​മി മി​ഷ​ന്‍റെ തൊ​ഴി​ൽ സേ​വ​ന​ങ്ങ​ൾ ഇ​നി കോ​മ​ൺ സ​ർ​വീ​സ് സെ​ന്‍റ​റു​ക​ളി​ലും
Tuesday, March 28, 2023 12:46 AM IST
തി​​​രു​​​വ​​​ന​​​ന്തു​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ അ​​​ഭ്യ​​​സ്ത​​​വി​​​ദ്യ​​​രാ​​​യ 20 ല​​​ക്ഷം യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് തൊ​​​ഴി​​​ൽ ന​​​ൽ​​​കു​​​ന്ന​​​തി​​​നു​​​ള്ള കേ​​​ര​​​ള നോ​​​ള​​​ജ് ഇ​​​ക്കോ​​​ണ​​​മി മി​​​ഷ​​​ന്‍റെ സേ​​​വ​​​ന​​​ങ്ങ​​​ൾ ഇ​​​നി എ​​​ല്ലാ കോ​​​മ​​​ൺ സ​​​ർ​​​വീ​​​സ് സെ​​​ന്‍റ​​​റു​​​ക​​​ളി​​​ലും (സി​​​എ​​​സ്‌​​​സി) ല​​​ഭി​​​ക്കും.

തൊ​​​ഴി​​​ല​​​ന്വേ​​​ഷ​​​ക​​​രു​​​ടെ അ​​​പേ​​​ക്ഷ​​​ക​​​ൾ പ്രോ​​​സ​​​സ് ചെ​​​യ്യു​​​ന്ന​​​തി​​​നും തൊ​​​ഴി​​​ൽ ല​​​ഭ്യ​​​ത ഉ​​​റ​​​പ്പ് വ​​​രു​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള സേ​​​വ​​​ന​​​ങ്ങ​​​ൾ വി​​​നി​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​നും സി​​​എ​​​സ്‌​​​സി ഇ ​​​ഗ​​​വേ​​​ണ​​​ൻ​​​സ് ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചാ​​​ണ് സേ​​​വ​​​ന​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​ത്.


ഇ​​​തി​​​നാ​​​യി സി​​​എ​​​സ്‌​​​സി എ​​​ന്‍റ​​​ർ​​​പ്ര​​​നേ​​​ഴ്സി​​​നു​​​ള്ള പ​​​രി​​​ശീ​​​ല​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. കേ​​​ര​​​ള നോ​​​ള​​​ജ് ഇ​​​ക്കോ​​​ണ​​​മി മി​​​ഷ​​​ന്‍റെ ഡി​​​ജി​​​റ്റ​​​ൽ വ​​​ർ​​​ക്ക്ഫോ​​​ഴ്സ് മാ​​​നേ​​​ജ്മെ​​​ന്‍റ് സി​​​സ്റ്റം പോ​​​ർ​​​ട്ട​​​ൽ സേ​​​വ​​​ന​​​ങ്ങ​​​ൾ കു​​​റ​​​ഞ്ഞ നി​​​ര​​​ക്കി​​​ൽ തൊ​​​ഴി​​​ല​​​ന്വേ​​​ഷ​​​ക​​​രി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കാ​​​ൻ ഇ​​​തു​​​വ​​​ഴി സാ​​​ധി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.