സി​പി​എം ശ്ര​മി​ച്ച​തു ജ​ന​പി​ന്തു​ണ​യു​ടെ ഷെ​യ​ര്‍ പ​റ്റാ​ന്‍: വി.​ഡി. സ​തീ​ശ​ന്‍
സി​പി​എം ശ്ര​മി​ച്ച​തു ജ​ന​പി​ന്തു​ണ​യു​ടെ  ഷെ​യ​ര്‍ പ​റ്റാ​ന്‍:  വി.​ഡി. സ​തീ​ശ​ന്‍
Monday, March 27, 2023 1:07 AM IST
കൊ​​​ച്ചി: രാ​​​ഹു​​​ല്‍ഗാ​​​ന്ധി​​​ക്ക​​​ല്ല കേ​​​ന്ദ്ര​​സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ന​​​ട​​​പ​​​ടി​​​ക്കെ​​​തി​​​രേ​​​യാ​​​ണു പി​​​ന്തു​​​ണ​​​യെ​​​ന്ന എം.​​​വി. ഗോ​​​വി​​​ന്ദ​​​ന്‍റെ പ്ര​​​സ്താ​​​വ​​​ന​​​യോ​​​ടെ സി​​​പി​​​എ​​​മ്മി​​​ന്‍റെ കാ​​​പ​​​ട്യം പു​​​റ​​​ത്തു​​വ​​​ന്നെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ന്‍.

മോ​​​ദി​​ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന് എ​​​തി​​​രാ​​​യി രാ​​​ഹു​​​ല്‍ഗാ​​​ന്ധി ഇ​​​ന്ത്യ​​​യി​​​ല്‍ ഒ​​​രു ത​​​രം​​​ഗ​​മു​​​ണ്ടാ​​​ക്കി​​​യ​​​പ്പോ​​​ള്‍ ആ ​​​ജ​​​ന​​​പി​​​ന്തു​​​ണ​​​യു​​​ടെ ഷെ​​​യ​​​ര്‍ പി​​​ടി​​​ക്കാ​​​നാ​​​ണു മു​​​ഖ്യ​​​മ​​​ന്ത്രി​​​യും എം.​​​വി. ഗോ​​​വി​​​ന്ദ​​​നു​​​മൊ​​​ക്കെ ഫേ​​​സ്ബു​​​ക്കി​​​ല്‍ പോ​​​സ്റ്റി​​​ട്ട​​​ത്. എ​​​ന്നി​​​ട്ടാ​​​ണ് പ്ര​​​തി​​​ഷേ​​​ധി​​​ച്ച ഞ​​​ങ്ങ​​​ളു​​​ടെ കു​​​ട്ടി​​​ക​​​ളു​​​ടെ ത​​​ല ത​​​ല്ലി​​​പ്പൊ​​​ളി​​​ച്ചു ബി​​​ജെ​​​പി​​​യെ സ​​​ന്തോ​​​ഷി​​​പ്പി​​​ച്ച​​​ത്. രാ​​​ഹു​​​ല്‍ഗാ​​​ന്ധി​​​ക്കു വേ​​​ണ്ടി​​​യ​​​ല്ല സ്വ​​​യ​​​ര​​​ക്ഷ​​​യ്ക്കു വേ​​​ണ്ടി​​​യാ​​​ണ് പി​​​ന്തു​​​ണ​​​ച്ച​​​തെ​​​ന്നാ​​​ണ് ഇ​​​പ്പോ​​​ള്‍ പ​​​റ​​​യു​​​ന്ന​​​ത്. നാ​​​ളെ ഇ​​​വ​​​ര്‍​ക്കെ​​​തി​​​രേ കേ​​​സ് വ​​​രു​​​മ്പോ​​​ള്‍ ഇ​​​തു​​​പോ​​​ലെ എ​​​ല്ലാ​​​വ​​​രും ചെ​​​യ്യ​​​ണ​​​മെ​​​ന്നാ​​​ണ് ആ​​​ഗ്ര​​​ഹം. അ​​​തി​​​നു ത​​​ങ്ങ​​​ളെ കി​​​ട്ടി​​​ല്ലെ​​​ന്നും സ​​​തീ​​​ശ​​​ന്‍ കൊ​​​ച്ചി​​​യി​​​ല്‍ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.