ഗ​വ​ർ​ണ​ർ അ​പ്പീ​ൽ ന​ൽ​കും
ഗ​വ​ർ​ണ​ർ അ​പ്പീ​ൽ ന​ൽ​കും
Sunday, March 26, 2023 1:36 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല സെ​​​ന​​​റ്റ് അം​​​ഗ​​​ങ്ങ​​​ളെ പു​​​റ​​​ത്താ​​​ക്കി​​​യ ന​​​ട​​​പ​​​ടി റ​​​ദ്ദാ​​​ക്കി​​​യ ഹൈ​​​ക്കോ​​​ട​​​തി വി​​​ധി​​​ക്കെ​​​തി​​​രേ ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ൻ അ​​​പ്പീ​​​ൽ ന​​​ൽ​​​കും.

ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ചു ഡി​​​വി​​​ഷ​​​ൻ ബ​​​ഞ്ചി​​​ൽ അ​​​പ്പീ​​​ൽ ന​​​ൽ​​​കാ​​​ൻ ഗ​​​വ​​​ർ​​​ണ​​​ർ​​​ക്ക് നി​​​യ​​​മോ​​​പ​​​ദേ​​​ശം ല​​​ഭി​​​ച്ചു. എ​​​ന്നാ​​​ൽ, ത​​​ന്‍റെ തീ​​​രു​​​മാ​​​നം റ​​​ദ്ദാ​​​ക്കി​​​യ കോ​​​ട​​​തി​​വി​​​ധി​​​യെ മാ​​​നി​​​ക്കു​​​ന്നു​​​വെ​​​ന്നാ​​​ണ് ഗ​​​വ​​​ർ​​​ണ​​​ർ ഇ​​​ന്ന​​​ലെ പ​​​റ​​​ഞ്ഞ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.