മൂ​ന്ന് സ​യ​ൻ​സ് പാ​ർ​ക്കു​ക​ൾ സ്ഥാ​പി​ക്കും
മൂ​ന്ന് സ​യ​ൻ​സ്  പാ​ർ​ക്കു​ക​ൾ  സ്ഥാ​പി​ക്കും
Friday, March 24, 2023 2:03 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് മൂ​​​ന്നു സ​​​യ​​​ൻ​​​സ് പാ​​​ർ​​​ക്കു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ച്ചി, ക​​​ണ്ണൂ​​​ർ അ​​​ന്താ​​​രാ​​​‌ഷ‌്ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ൾ​​​ക്ക് സ​​​മീ​​​പ​​​മാ​​​ണ് സ​​​യ​​​ൻ​​​സ് പാ​​​ർ​​​ക്ക് സ്ഥാ​​​പി​​​ക്കാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​ത്.

ര​​​ണ്ട് ബ്ലോ​​​ക്കു​​​ക​​​ളാ​​​യി നി​​​ർ​​​മി​​​ക്കു​​​ന്ന ഓ​​​രോ സ​​​യ​​​ൻ​​​സ് പാ​​​ർ​​​ക്കി​​​നും 200 കോ​​​ടി രൂ​​​പ​​​യു​​​ടെ നി​​​ക്ഷേ​​​പ​​​വും 10 ല​​​ക്ഷം ച​​​തു​​​ര​​​ശ്ര അ​​​ടി വി​​​സ്തീ​​​ർ​​​ണ​​​വും ഉ​​​ണ്ടാ​​​യി​​​രി​​​ക്കും.


ക​​​ണ്ണൂ​​​ർ, എ​​​റ​​​ണാ​​​കു​​​ളം, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ​​​യ​​​ൻ​​​സ് പാ​​​ർ​​​ക്കു​​​ക​​​ളു​​​ടെ പ്രി​​​ൻ​​​സി​​​പ്പ​​​ൽ അ​​​സോ​​​സി​​​യേ​​​റ്റ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​ക​​​ൾ യ​​​ഥാ​​​ക്ര​​​മം ക​​​ണ്ണൂ​​​ർ, കൊ​​​ച്ചി​​​ൻ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഓ​​​ഫ് സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി, കേ​​​ര​​​ള യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​ക​​​ൾ ആ​​​യി​​​രി​​​ക്കും. കി​​​ഫ്ബി ഫ​​​ണ്ട് ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് സ​​​യ​​​ൻ​​​സ് പാ​​​ർ​​​ക്ക് സ്ഥാ​​​പി​​​ക്കു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.