മു​ദ്ര​പ്പ​ത്ര​ങ്ങ​ൾ​ക്ക് ഇ-​സ്റ്റാ​മ്പിം​ഗി​ന് മാ​ർ​ഗ​നി​ർ​ദേ​ശം
മു​ദ്ര​പ്പ​ത്ര​ങ്ങ​ൾ​ക്ക് ഇ-​സ്റ്റാ​മ്പിം​ഗി​ന് മാ​ർ​ഗ​നി​ർ​ദേ​ശം
Tuesday, March 21, 2023 1:10 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: നോ​​​​ൺ ജു​​​​ഡീ​​​​ഷ്യ​​​​ൽ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ള എ​​​​ല്ലാ ഡി​​​​നോ​​​​മി​​​​നേ​​​​ഷ​​​​നി​​​​ലു​​​​മു​​​​ള്ള മു​​​​ദ്ര​​​​പ്പ​​​​ത്ര​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി ഏ​​​​പ്രി​​​​ൽ ഒ​​​​ന്നു മു​​​​ത​​​​ൽ ഇ-​​​​സ്റ്റാ​​​​മ്പിം​​​​ഗ് പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ൽ വ​​​​രും.

ഒ​​​​രു ല​​​​ക്ഷം രൂ​​​​പ​​​​വ​​​​രെ​​​​യു​​​​ള്ള മു​​​​ദ്ര​​​​പ്പ​​​​ത്ര​​​​ങ്ങ​​​​ളു​​​​ടെ വി​​​​ൽ​​​​പ്പ​​​​ന അം​​​​ഗീ​​​​കൃ​​​​ത സ്റ്റാ​​​​മ്പ് വെ​​​​ണ്ട​​​​ർ​​​​മാ​​​​രി​​​​ലൂ​​​​ടെ ആ​​​​യി​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ത്ത​​​​ര​​​​വി​​​​ൽ നി​​​​ഷ്ക്ക​​​​ർ​​​​ഷി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഇ​​​​തി​​​​ൻ പ്ര​​​​കാ​​​​ര​​​​മു​​​​ള്ള മാ​​​​ർ​​​​ഗ​​​​നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ സ​​​​ർ​​​​ക്കാ​​​​ർ പു​​​​റ​​​​ത്തി​​​​റ​​​​ക്കി.

ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ വ​​​​കു​​​​പ്പി​​​​ന്‍റെ PEARL ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​നി​​​​ൽ ആ​​​​വ​​​​ശ്യ​​​​മാ​​​​യ മാ​​​​റ്റ​​​​ങ്ങ​​​​ൾ വ​​​​രു​​​​ത്തി​​​​യ​​​​താ​​​​യി ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ വ​​​​കു​​​​പ്പ് അ​​​​റി​​​​യി​​​​ച്ചു. സം​​​​സ്ഥാ​​​​ന​​​​ത്തെ ട്ര​​​​ഷ​​​​റി​​​​ക​​​​ളി​​​​ലും സ്റ്റാ​​​​മ്പ് വെ​​​​ണ്ട​​​​ർ​​​​മാ​​​​രു​​​​ടെ കൈ​​​​വ​​​​ശം സ്റ്റോ​​​​ക്കു​​​​ള്ള മു​​​​ദ്ര​​​​പ്പ​​​​ത്ര​​​​ങ്ങ​​​​ളു​​​​ടെ വി​​​​ൽ​​​​പ്പ​​​​ന ഒ​​​​രു ല​​​​ക്ഷം രൂ​​​​പ​​​​വ​​​​രെ​​​​യു​​​​ള്ള മു​​​​ദ്ര​​​​പ്പ​​​​ത്ര​​​​ങ്ങ​​​​ൾ​​​​ക്ക് ഇ-​​​​സ്റ്റാ​​​​മ്പിം​​​​ഗ് ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന​​​​തി​​​​നൊ​​​​ടൊ​​​​പ്പം 2023 ഏ​​​​പ്രി​​​​ൽ ഒ​​​​ന്ന് മു​​​​ത​​​​ൽ ആ​​​​റ് മാ​​​​സ കാ​​​​ല​​​​യ​​​​ള​​​​വി​​​​ലേ​​​​ക്ക് തു​​​​ട​​​​രാ​​​​വു​​​​ന്ന​​​​താ​​​​ണ്.


ഒ​​​​രു ല​​​​ക്ഷം രൂ​​​​പ​​​​വ​​​​രെ​​​​യു​​​​ള്ള മു​​​​ദ്ര​​​​പ്പ​​​​ത്ര​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ള ഇ-​​​​സ്റ്റാ​​​​മ്പിം​​​​ഗ് ഏ​​​​പ്രി​​​​ൽ ഒ​​​​ന്നു മു​​​​ത​​​​ൽ ഓ​​​​രോ ജി​​​​ല്ല​​​​യി​​​​ലും ഒ​​​​രു സ​​​​ബ് ര​​​​ജി​​​​സ്ട്രാ​​​​ർ ഓ​​​​ഫീ​​​​സി​​​​ൽ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കും. 2023 മേ​​​​യ് ര​​​​ണ്ടു മു​​​​ത​​​​ൽ പ​​​​ദ്ധ​​​​തി സം​​​​സ്ഥാ​​​​ന വ്യാ​​​​പ​​​​ക​​​​മാ​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.