പ​വ്വ​ത്തി​ൽ പി​താ​വ് ക്രൈ​സ്ത​വ സ​ഭ​യു​ടെ ധൈ​ഷ​ണി​ക തേ​ജ​സ്: ഉ​മ്മ​ൻ ചാ​ണ്ടി
പ​വ്വ​ത്തി​ൽ പി​താ​വ്  ക്രൈ​സ്ത​വ സ​ഭ​യു​ടെ  ധൈ​ഷ​ണി​ക തേ​ജ​സ്: ഉ​മ്മ​ൻ ചാ​ണ്ടി
Tuesday, March 21, 2023 1:09 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പ​​​​വ്വ​​​​ത്തി​​​​ലി​​​​ന്‍റെ വേ​​​​ർ​​​​പാ​​​​ടി​​​​ൽ മു​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി ഉ​​​​മ്മ​​​​ൻ ചാ​​​​ണ്ടി അ​​​​നു​​​​ശോ​​​​ച​​​​നം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി.

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി എ​​​​സ്ബി കോ​​​​ള​​​​ജി​​​​ൽ ബി​​​​എ ഇ​​​​ക്ക​​​​ണോ​​​​മി​​​​ക്സി​​​​നു പ​​​​ഠി​​​​ക്കു​​​​ന്ന കാ​​​​ല​​​​ത്ത് ഞ​​​​ങ്ങ​​​​ളു​​​​ടെ അ​​​​ധ്യാ​​​​പ​​​​ക​​​​നാ​​​​യി​​​​രു​​​​ന്നു പ​​​​വ്വ​​​​ത്തി​​​​ൽ അ​​​​ച്ച​​​​ൻ. അ​​​​ന്നു മു​​​​ത​​​​ൽ അ​​​​ദ്ദേ​​​​ഹ​​​​വു​​​​മാ​​​​യി വ്യ​​​​ക്തി​​​​പ​​​​ര​​​​മാ​​​​യി വ​​​​ള​​​​രെ അ​​​​ടു​​​​ത്ത ബ​​​​ന്ധ​​​​മാ​​​​ണ് ത​​​​നി​​​​ക്കു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്.വി​​​​ദ്യാ​​​​ഭ്യാ​​​​സ കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ലും രാ​​​​ഷ്ട്രീ​​​​യ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ലു​​​​മെ​​​​ല്ലാം അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന് വ്യ​​​​ക്ത​​​​മാ​​​​യ കാ​​​​ഴ്ച​​​​പ്പാ​​​​ടു​​​​ക​​​​ളു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.


അ​​​​ദ്ദേ​​​​ഹം അ​​​​ത് പ​​​​ല ഫോ​​​​റ​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു. സ​​​​മു​​​​ദാ​​​​യ മൈ​​​​ത്രി​​​​ക്കു വേ​​​​ണ്ടി പ​​​​വ്വ​​​​ത്തി​​​​ൽ പി​​​​താ​​​​വ് ന​​​​ട​​​​ത്തി​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ എ​​​​ല്ലാ വി​​​​ഭാ​​​​ഗം ജ​​​​ന​​​​ങ്ങ​​​​ളു​​​​ടേ​​​​യും ബ​​​​ഹു​​​​മാ​​​​നം പി​​​​ടി​​​​ച്ചു​​​​പ​​​​റ്റാ​​​​ൻ പ​​​​ര്യാ​​​​പ്ത​​​​മാ​​​​യി​​​​രു​​​​ന്നു.

ഗു​​​​രു​​​​നാ​​​​ഥ​​​​ൻ കൂ​​​​ടി​​​​യാ​​​​യ പ​​​​വ്വ​​​​ത്തി​​​​ൽ പി​​​​താ​​​​വി​​​​ന്‍റെ മ​​​​ര​​​​ണാ​​​​ന​​​​ന്ത​​​​ര ച​​​​ട​​​​ങ്ങു​​​​ക​​​​ളി​​​​ൽ ആ​​​​രോ​​​​ഗ്യ​​​​പ​​​​ര​​​​മാ​​​​യ കാ​​​​ര​​​​ണ​​​​ങ്ങ​​​​ളാ​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത​​​​തി​​​​ൽ ദുഃ​​​​ഖ​​​​മു​​​​ണ്ടെ​​​​ന്നും ഉ​​​​മ്മ​​​​ൻ ചാ​​​​ണ്ടി പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.