ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ലി​ന്‍റെ പി​ഴ: സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഒ​ന്നാം​പ്ര​തിയെന്ന് കെ.​ സു​രേ​ന്ദ്ര​ന്‍
ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ലി​ന്‍റെ പി​ഴ: സം​സ്ഥാ​ന  സ​ര്‍​ക്കാ​ര്‍ ഒ​ന്നാം​പ്ര​തിയെന്ന് കെ.​ സു​രേ​ന്ദ്ര​ന്‍
Sunday, March 19, 2023 12:19 AM IST
കൊ​​​ച്ചി: ബ്ര​​​ഹ്മ​​​പു​​​രം തീ ​​​പി​​​ടു​​​ത്ത​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ദേ​​​ശീ​​​യ ഹ​​​രി​​​ത ട്രൈ​​​ബ്യൂ​​​ണ​​​ല്‍ കൊ​​​ച്ചി കോ​​​ര്‍​പ​​​റേ​​​ഷ​​​ന് 100 കോ​​​ടി പി​​​ഴ​​യി​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ല്‍ സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രാ​​​ണ് ഒ​​​ന്നാം​​പ്ര​​​തി​​​യെ​​​ന്ന് ബി​​​ജെ​​​പി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കെ.​ ​​സു​​​രേ​​​ന്ദ്ര​​​ന്‍.


വീ​​​ഴ്ച​​​വ​​​രു​​​ത്തി​​​യ രാ​​​ഷ്ട്രീ​​​യ നേ​​​താ​​​ക്ക​​​ളു​​​ടെ​​​യും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ​​​യും കൈ​​യി​​​ല്‍ നി​​​ന്നും തു​​​ക പി​​​രി​​​ച്ചെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.