പോ​സ്റ്റ് മെ​ട്രി​ക് സ്‌​കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷി​ക്കാം
പോ​സ്റ്റ് മെ​ട്രി​ക് സ്‌​കോ​ള​ർ​ഷി​പ്പി​ന്  അ​പേ​ക്ഷി​ക്കാം
Sunday, March 19, 2023 12:19 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​നു പു​​​റ​​​ത്ത് അം​​​ഗീ​​​കൃ​​​ത സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ പ​​​ഠി​​​ക്കു​​​ന്ന പ​​​ട്ടി​​​ക​​​ജാ​​​തി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​ള്ള പോ​​​സ്റ്റ് മെ​​​ട്രി​​​ക് സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യി​​​ലൂ​​​ടെ മെ​​​റി​​​റ്റ്/ റി​​​സ​​​ർ​​​വേ​​​ഷ​​​ൻ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ 2022-23 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷം പ്ര​​​വേ​​​ശ​​​നം നേ​​​ടി പ​​​ഠി​​​ക്കു​​​ന്ന അ​​​ർ​​​ഹ​​​രാ​​​യ​​​വ​​​ർ​​​ക്ക് ഇ-​​​ഗ്രാ​​​ന്റ്‌​​​സ് പോ​​​ർ​​​ട്ട​​​ൽ മു​​​ഖേ​​​ന അ​​​പേ​​​ക്ഷി​​​ക്കാം. അ​​​വ​​​സാ​​​ന തീ​​​യ​​​തി മാ​​​ർ​​​ച്ച് 30. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ ജി​​​ല്ലാ പ​​​ട്ടി​​​ക​​​ജാ​​​തി വി​​​ക​​​സ​​​ന ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ നി​​​ന്ന് ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.