നെ​ല്ലുസം​ഭ​ര​ണം കേ​ര​ള ബാ​ങ്കു​മാ​യി കരാർ
നെ​ല്ലുസം​ഭ​ര​ണം  കേ​ര​ള ബാ​ങ്കു​മാ​യി കരാർ
Thursday, February 9, 2023 1:03 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നെ​​​ല്ലു സം​​​ഭ​​​ര​​​ണ പ​​​ദ്ധ​​​തി​​​പ്ര​​​കാ​​​രം ക​​​ർ​​​ഷ​​​ക​​​രി​​​ൽ നി​​​ന്ന് സ​​​പ്ലൈ​​​കോ 2022-23 ഒ​​​ന്നാം വി​​​ള സീ​​​സ​​​ണി​​​ൽ സം​​​ഭ​​​രി​​​ച്ച നെ​​​ല്ലി​​​ന്‍റെ വി​​​ല​​​യാ​​​യി വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​ൻ ബാ​​​ക്കി​​​യു​​​ള്ള 195 കോ​​​ടി രൂ​​​പ നാ​​​ളെ​​​മു​​​ത​​​ൽ വി​​​ത​​​ര​​​ണം ചെ​​​യ്യും. ഇ​​​തി​​​നാ​​​യി പാ​​​ഡി റെ​​​സീ​​​പ്റ്റ് ഷീ​​​റ്റി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ വാ​​​യ്പ ന​​​ൽ​​​കു​​​ന്ന​​​തി​​​ന് കേ​​​ര​​​ള ബാ​​​ങ്ക് സ​​​പ്ലൈ​​​കോ​​​യു​​​മാ​​​യി ക​​​രാ​​​റി​​​ൽ ഒ​​​പ്പു​​​വ​​​ച്ചു.

76611 ക​​​ർ​​​ഷ​​​ക​​​രി​​​ൽനി​​​ന്നാ​​​യി 2.3 ല​​​ക്ഷം മെ​​​ട്രി​​​ക് ട​​​ൺ നെ​​​ല്ലാ​​​ണ് ഈ ​​​സീ​​​സ​​​ണി​​​ൽ സം​​​ഭ​​​രി​​​ച്ച​​​ത്. ഇ​​​തി​​​ൽ 46,314 ക​​​ർ​​​ഷ​​​ക​​​ർ​​​ക്കാ​​​യി 369.36 കോ​​​ടി രൂ​​​പ നേ​​​ര​​​ത്തെ ന​​​ൽ​​​കി​​​യി​​​രു​​​ന്നു.


ശേ​​​ഷി​​​ച്ച തു​​​ക​​​യാ​​​യ 195 കോ​​​ടി രൂ​​​പ​​​യാ​​​ണ് കേ​​​ര​​​ള ബാ​​​ങ്ക് വ​​​ഴി വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ക. തു​​​ക കി​​​ട്ടാ​​​നു​​​ള്ള ക​​​ർ​​​ഷ​​​ക​​​ർ തൊ​​​ട്ട​​​ടു​​​ത്ത കേ​​​ര​​​ള ബാ​​​ങ്ക് ശാ​​​ഖ​​​യെ സ​​​മീ​​​പി​​​ക്ക​​​ണം.​​ഒ​​​രു കി​​​ലോ നെ​​​ല്ലി​​​ന് 28.20 രൂ​​​പ​​​യാ​​​ണ് താ​​​ങ്ങു​​​വി​​​ല​​​യാ​​​യി ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു ല​​​ഭി​​​ക്കു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.