30 ലക്ഷം രൂപയുടെ സ്വ​​ർ​​ണം പി​​ടി​​കൂ​​ടി
30 ലക്ഷം രൂപയുടെ സ്വ​​ർ​​ണം പി​​ടി​​കൂ​​ടി
Thursday, February 9, 2023 12:33 AM IST
നെ​​​​​ടു​​​​​മ്പാ​​​​​ശേ​​​​​രി : ഒ​​​​​ളി​​​​​പ്പി​​​​​ച്ച് ക​​​​​ട​​​​​ത്താ​​​​ൻ​ ശ്ര​​​​​മി​​​​​ച്ച 30 ല​​​​​ക്ഷം രൂ​​​​​പ​​​​​യു​​​​​ടെ സ്വ​​​​​ർ​​​​​ണം കൊ​​​​​ച്ചി രാ​​​ജ്യാ​​​ന്ത​​​ര വി​​​​​മാ​​​​​ന​​​​​ത്താ​​​​​വ​​​​​ള​​​​​ത്തി​​​​​ൽ എ​​​​​യ​​​​​ർ ക​​​​​സ്റ്റം​​​​​സ് ഇ​​​​​ന്‍റ​​​​​ലി​​​​​ജ​​​​​ൻ​​​​​സ് വി​​​​​ഭാ​​​​​ഗം പി​​​​​ടി​​​​​കൂ​​​​​ടി .

ദു​​​​​ബാ​​​​​യി​​​​​ൽ നി​​​​​ന്ന് എ​​​​​യ​​​​​ർ ഇ​​​​​ന്ത്യ എ​​​​​ക്സ്പ്ര​​​​​സ് വി​​​​​മാ​​​​​ന​​​​​ത്തി​​​​​ൽ വ​​​​​ന്ന തൃ​​​​​ശൂ​​​​​ർ സ്വ​​​​​ദേ​​​​​ശി​​​​​യാ​​​​​യ യാ​​​​​ത്ര​​​​​ക്കാ​​​​​ര​​​​​നി​​​​​ൽ നി​​​​​ന്നാ​​​​​ണ് അ​​​​​ര​​​​ക്കി​​​​​ലോ സ്വ​​​​​ർ​​​​​ണം​ പി​​​​​ടി​​​​​ച്ച​​​​​ത്. ര​​​​​ണ്ടു മാ​​​​​ല​​​​​ക​​​​​ളാ​​​​​ക്കി പാ​​​​​ന്‍റ്സി​​​​​ന്‍റെ പോ​​​​​ക്ക​​​​​റ്റി​​​​​ൽ ഒ​​​​​ളി​​​​​പ്പി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു . യാ​​​​​ത്ര​​​​​ക്കാ​​​​​ര​​​​​നെ ക​​​​​സ്റ്റ​​​​​ഡി​​​​​യി​​​​​ലെ​​​​​ടു​​​​​ത്ത് വി​​​​​ശ​​​​​ദ​​​​​മാ​​​​​യി അ​​​​​ന്വേ​​​​​ഷ​​​​​ണം ന​​​​​ട​​​​​ത്തി​​​​വ​​​​​രി​​​​ക​​​​യാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.