സ​ഭ​യി​ൽ പ്ര​തി​ഷേ​ധം ക​ടു​പ്പി​ക്കാ​ൻ പ്ര​തി​പ​ക്ഷം
സ​ഭ​യി​ൽ  പ്ര​തി​ഷേ​ധം  ക​ടു​പ്പി​ക്കാ​ൻ പ്ര​തി​പ​ക്ഷം
Thursday, February 9, 2023 12:17 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബ​​​ജ​​​റ്റി​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ച ഇ​​​ന്ധ​​​ന സെ​​​സ് അ​​​ട​​​ക്ക​​​മു​​​ള്ള നി​​​കു​​​തി വ​​​ർ​​​ധ​​​ന​​​ക​​​ൾ പി​​​ൻ​​​വ​​​ലി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഇ​​​ന്നു നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ്ര​​​തി​​​ഷേ​​​ധം ക​​​ടു​​​പ്പി​​​ക്കാ​​​ൻ പ്ര​​​തി​​​പ​​​ക്ഷം. നി​​​യ​​​മ​​​സ​​​ഭാ സ്തം​​​ഭ​​​നം അ​​​ട​​​ക്ക​​​മു​​​ള്ള സ​​​മ​​​ര പ​​​രി​​​പാ​​​ടി​​​ക​​​ൾ പ്ര​​​തി​​​പ​​​ക്ഷം ആ​​​ലോ​​​ചി​​​ക്കു​​​ന്നു​​​ണ്ട്.

നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​നം തു​​​ട​​​ങ്ങു​​​ന്ന ചോ​​​ദ്യോ​​​ത്ത​​​ര വേ​​​ള മു​​​ത​​​ൽ സ​​​ഭ സ്തം​​​ഭി​​​പ്പി​​​ക്കു​​​ന്ന​​​ത് അ​​​ട​​​ക്ക​​​മു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ൾ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ണ്ട്. നാ​​​ല് യു​​​ഡി​​​എ​​​ഫ് എം​​​എ​​​ൽ​​​എ​​​മാ​​​ർ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ന​​​ട​​​ത്തു​​​ന്ന സ​​​ത്യ​​​ഗ്ര​​​ഹ സ​​​മ​​​രം ഇ​​​ന്നു നാ​​​ലാം ദി​​​വ​​​സ​​​ത്തി​​​ലേ​​​ക്കു ക​​​ട​​​ക്കും.


ബ​​​ജ​​​റ്റ് അ​​​വ​​​ത​​​ര​​​ണ​​​ത്തി​​​നു ശേ​​​ഷ​​​മു​​​ള്ള പൊ​​​തു ച​​​ർ​​​ച്ച ഇ​​​ന്ന​​​ലെ പൂ​​​ർ​​​ത്തി​​​യാ​​​ക്കി. ഇ​​​ന്ന് ഉ​​​പ​​​ധ​​​നാ​​​ഭ്യ​​​ർ​​​ഥ​​​ന​​​യ്ക്കു ശേ​​​ഷം സ​​​ഭ പി​​​രി​​​യും. സ​​​ഭ പി​​​രി​​​യു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ടെ സ​​​മ​​​ര​​​വും അ​​​വ​​​സാ​​​നി​​​പ്പി​​​ക്കും.

സ​​​മ​​​രം കൂ​​​ടു​​​ത​​​ൽ തീ​​​വ്ര​​​ത​​​യോ​​​ടെ പു​​​റ​​​ത്തേ​​​യ്ക്കു വ്യാ​​​പി​​​പ്പി​​​ക്കു​​​ന്ന​​​തും ച​​​ർ​​​ച്ച ചെ​​​യ്യും. ബ​​​ജ​​​റ്റ് നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളു​​​ടെ സ​​​ബ്ജ​​​ക്ട് ക​​​മ്മി​​​റ്റി​​​യി​​​ലെ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ​​​ക്കു ശേ​​​ഷം ഇ​​​നി 27 മു​​​ത​​​ലാ​​​ണ് നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​നം പു​​​ന​​​രാ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്. മാ​​​ർ​​​ച്ച് അ​​​വ​​​സാ​​​നം സ​​​ന്പൂ​​​ർ​​​ണ ബ​​​ജ​​​റ്റ് പാ​​​സാ​​​ക്കു​​​ന്ന​​​തു വ​​​രെ സ​​​ഭാ ന​​​ട​​​പ​​​ടി​​​ക​​​ൾ തു​​​ട​​​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.