രാജ്യാന്തര സമ്മേളനം നാളെ മുതൽ
Thursday, February 9, 2023 12:17 AM IST
കോ​ട്ട​യം: ഔ​ട്ട്കം ബേ​സ്ഡ് എ​ഡ്യു​ക്കേ​ഷ​നി​ലെ നൂ​ത​ന പ്ര​വ​ണ​ത​ക​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന് എം​ജി യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള രാ​ജ്യാ​ന്ത​ര സ​മ്മേ​ള​നം 10 മു​ത​ൽ 12 വ​രെ ന​ട​ക്കും. യു​ജി​സി സ്ട്രൈ​ഡു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വൈ​സ്ചാ​ൻ​സ​ല​ർ പ്ര​ഫ. സാ​ബു തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ഏ​കോ​പ​നം നി​ർ​വ​ഹി​ക്കു​ന്ന​ത് സ്ട്രൈ​ഡ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ പ്ര​ഫ. അ​ഭി​ലാ​ഷ് ബാ​ബു​വാ​ണ്. റ​ഷ്യ, ഒ​മാ​ൻ, യു​കെ, ഇ​സ്രാ​യേ​ൽ, അ​മേ​രി​ക്ക തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​ദ​ഗ്ധ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.