പ​ഞ്ഞി​മി​ഠാ​യി​യി​ല്‍ കാ​ന്‍​സ​റി​ന് കാ​ര​ണ​മാ​യ റോ​ഡ​മി​ന്‍ ക​ണ്ടെ​ത്തി
പ​ഞ്ഞി​മി​ഠാ​യി​യി​ല്‍  കാ​ന്‍​സ​റി​ന് കാ​ര​ണ​മാ​യ  റോ​ഡ​മി​ന്‍ ക​ണ്ടെ​ത്തി
Thursday, February 9, 2023 12:17 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൊ​​​ല്ല​​​ത്ത് പ​​​ഞ്ഞി​​​മി​​​ഠാ​​​യി​​​യി​​​ല്‍ കാ​​​ന്‍​സ​​​റി​​​ന് കാ​​​ര​​​ണ​​​മാ​​​യ റോ​​​ഡ​​​മി​​​ന്‍ ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നാ​​​ല്‍ ഭ​​​ക്ഷ്യ സു​​​ര​​​ക്ഷാ വ​​​കു​​​പ്പ് വ്യാ​​​പ​​​ക പ​​​രി​​​ശോ​​​ധ ആ​​​രം​​​ഭി​​​ച്ചു. അ​​​ടു​​​ത്തി​​​ടെ രൂ​​​പം ന​​​ല്‍​കി​​​യ സ്റ്റേ​​​റ്റ് സ്പെ​​​ഷ​​​ല്‍ ടാ​​​സ്‌​​​ക് ഫോ​​​ഴ്‌​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ള്‍ ന​​​ട​​​ത്തു​​​ന്ന​​​ത്.

നി​​​രോ​​​ധി​​​ത നി​​​റ​​​ങ്ങ​​​ള്‍ ചേ​​​ര്‍​ത്ത് പ​​​ഞ്ഞി​​​മി​​​ഠാ​​​യി ഉ​​​ണ്ടാ​​​ക്കു​​​ന്ന കൊ​​​ല്ല​​​ത്തെ കേ​​​ന്ദ്രം ഭ​​​ക്ഷ്യ സു​​​ര​​​ക്ഷാ വ​​​കു​​​പ്പ് അ​​​ട​​​പ്പി​​​ച്ചു. ക​​​രു​​​നാ​​​ഗ​​​പ്പ​​​ള്ളി​​​യി​​​ലാ​​​ണ് ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ മി​​​ഠാ​​​യി ഉ​​​ണ്ടാ​​​ക്കു​​​ന്ന കെ​​​ട്ടി​​​ടം പ്ര​​​വ​​​ര്‍​ത്തി​​​ച്ചി​​​രു​​​ന്ന​​​ത്. മി​​​ഠാ​​​യി നി​​​ര്‍​മി​​​ക്കു​​​ന്ന പ​​​രി​​​സ​​​രം വൃ​​​ത്തി​​​ഹീ​​​ന​​​മാ​​​ണെ​​​ന്ന് ക​​​ണ്ടെ​​​ത്തി.


വി​​​ല്‍​പ്പ​​​ന​​​യ്ക്കാ​​​യി ത​​​യാ​​​റാ​​​ക്കി​​​യി​​​രു​​​ന്ന ക​​​വ​​​ര്‍ മി​​​ഠാ​​​യി​​​ക​​​ള്‍ പി​​​ടി​​​ച്ചെ​​​ടു​​​ത്തു. ഇ​​​വ​​​ര്‍​ക്കെ​​​തി​​​രെ ക​​​ര്‍​ശ​​​ന ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നു പ​​​രി​​​ശോ​​​ധ​​​ന ശ​​​ക്ത​​​മാ​​​യി തു​​​ട​​​രു​​​മെ​​​ന്നും ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.