20 കോ​​ടി അനുവദിക്കണം: ഡി​സി​എം​എ​സ്
Thursday, February 9, 2023 12:00 AM IST
കോ​​​​​​ട്ട​​​​​​യം: പ​​​​​​രി​​​​​​വ​​​​​​ര്‍​ത്ത​​​​​​ന ക്രൈ​​​​​​സ്ത​​​​​​വ ശി​​​​പാ​​​​​​ര്‍​ശി​​​​​​ത വി​​​​​​ഭാ​​​​​​ഗ കോ​​​​​​ര്‍​പ​​​​​റേ​​​​​​ഷ​​​​​​ന് 20 കോ​​​​​​ടി രൂ​​​​​​പ ബ​​​​​​ജ​​​​​​റ്റി​​​​​​ല്‍ വ​​​​​​ക​​​യി​​​​​​രു​​​​​​ത്ത​​​​​​ണ​​​​​​മെ​​​​​​ന്ന് ഡി​​​​​​സി​​​​​​എം​​​​​​എ​​​​​​സ് സം​​​​​​സ്ഥാ​​​​​​ന ക​​​​​​മ്മി​​​​​​റ്റി സ​​​​​​ര്‍​ക്കാ​​​​​​രി​​​​​​നോ​​​​​​ട് ആ​​​​​​വ​​​​​​ശ്യ​​​​​​പ്പെ​​​​​​ട്ടു.

30 ല​​​​​​ക്ഷം വ​​​​​​രു​​​​​​ന്ന ദ​​​​​​ളി​​​​​​ത് ക്രൈ​​​​​​സ്ത​​​​​​വ​​​​​​രു​​​ടെ​​​യും ഒ​​​​​​മ്പ​​​​​​തു വി​​​​​​ഭാ​​​​​​ഗ​​​​​​ത്തി​​​​​​ല്‍​പ്പെ​​​​​​ട്ട ശി​​​പാ​​​​​​ര്‍​ശി​​​​​​ത വി​​​​​​ഭാ​​​​​​ഗ​​​​​​ക്കാ​​​​​​രു​​​​​​ടെ​​​​​​യും ക്ഷേ​​​​​​മ​​​​​​ത്തി​​​​​​നാ​​​​​​യി പ്ര​​​​​​വ​​​​​​ര്‍​ത്തി​​​​​​ക്കു​​​​​​ന്ന കോ​​​​​​ര്‍​പ​​​​​റേ​​​​​​ഷ​​​​​​ന് ആ​​​​​​റു​​​​​​കോ​​​​​​ടി രൂ​​​​​​പ മാ​​​​​​ത്ര​​​​​​മാ​​​​​​ണ് സം​​​​​​സ്ഥാ​​​​​​ന ബ​​​​​​ജ​​​​​​റ്റി​​​​​​ല്‍ ഉ​​​​​​ള്‍​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്.

ഈ ​​​​​​തു​​​​​​ക​​​​​​യി​​​​​​ല്‍നി​​​​​​ന്ന് ജീ​​​​​​വ​​​​​​ന​​​​​​ക്കാ​​​​​​രു​​​​​​ടെ ശ​​​​​​മ്പ​​​​​​ള​​​​ത്തി​​​​നും ചെ​​​​​​യ​​​​​​ര്‍​മാ​​​​​​ന്‍, എം​​​​ഡി തു​​​​​​ട​​​​​​ങ്ങി​​​​​​യ​​​​​​വ​​​​​​രു​​​​​​ടെ അ​​​​​​ല​​​​​​വ​​​​​​ന്‍​സി​​​​നു​​​​മാ​​​​യി ഒ​​​​​​ന്ന​​​​​​ര കോ​​​​​​ടി രൂ​​​​​​പ​​​​​​യോ​​​​​​ളം പ്ര​​​​​​തി​​​​​​വ​​​​​​ര്‍​ഷം ചെ​​​​​ല​​​​​​വാ​​​​​​കും. ബാ​​​​​​ക്കി വ​​​​​​രു​​​​​​ന്ന തു​​​​​​ക​​​​​​യാ​​​​​​ണ് ഈ ​​​​​​ജ​​​​​​ന​​​​​സ​​​​​​മൂ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ വി​​​​​​ക​​​​​​സ​​​​​​ന​​​​​​ത്തി​​​​​​നാ​​​​​​യി ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ക്കാ​​​​​​ന്‍ കി​​​ട്ടു​​​​​​ന്ന​​​​​​ത്.


മൂ​​​​​​ന്നു വ​​​​​​ര്‍​ഷ​​​​​​​​​മാ​​​​​​യി വി​​​​​​ദ്യാ​​​​​​ര്‍​ഥി​​​​​​ക​​​​​​ള്‍​ക്ക് ന​​​​​​ല്‍​കു​​​​​​ന്ന പ്രോ​​​​​​ത്സാ​​​​​​ഹ​​​​​​നം കോ​​​​​​ര്‍​പ​​​​​​റേ​​​​​​ഷ​​​​​​ന്‍ ന​​​​​​ല്‍​കു​​​​​​ന്നി​​​​​​ല്ലെ​​​ന്നും സം​​​​​​സ്ഥാ​​​​​​ന ക​​​​​​മ്മി​​​​​​റ്റി യോ​​ഗം ചൂ​​ണ്ടി​​ക്കാ​​ട്ടി. കെ​​​​​​സി​​​​​​ബി​​​​​​സി എ​​​​​​സ്‌​​​​​​സി, എ​​​​​​സ്ടി, ബി​​​​​​സി ക​​​​​​മ്മീ​​​​​​ഷ​​​​​​ന്‍ ചെ​​​​​​യ​​​​​​ര്‍​മാ​​​​​​ന്‍ ബി​​​​​​ഷ​​​​​​പ് ഗീ​​​​​​വ​​​​​​ര്‍​ഗീ​​​​​​സ് മാ​​​​​​ര്‍ അ​​​​​​പ്രേം ഉ​​​​​​ദ്ഘാ​​​​​​ട​​​​​​നം ചെ​​​​​​യ്തു. ഡി​​​​​​സി​​​​​​എം​​​​​​എ​​​​​​സ് സം​​​​​​സ്ഥാ​​​​​​ന പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് ജെ​​​​​​യിം​​​​​​സ് ഇ​​​​​​ല​​​​​​വു​​​​​​ങ്ക​​​​​​ല്‍ അ​​​​​​ധ്യ​​​​​​ക്ഷ​​​​​​ത വ​​​​​​ഹി​​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.