പൊ​തു​സ്ഥ​ല​ത്ത് അ​​ന​​ധി​​കൃ​​ത ബോ​​ര്‍​ഡു​​ക​​ള്‍: ഹ​​ര്‍​ജി മാ​​റ്റി
പൊ​തു​സ്ഥ​ല​ത്ത് അ​​ന​​ധി​​കൃ​​ത ബോ​​ര്‍​ഡു​​ക​​ള്‍: ഹ​​ര്‍​ജി മാ​​റ്റി
Thursday, February 9, 2023 12:00 AM IST
കൊ​​​​ച്ചി: പാ​​​​ത​​​​യോ​​​​ര​​​​ങ്ങ​​​​ളി​​​​ലും പൊ​​​​തു​​​​വ​​​​ഴി​​​​ക​​​​ളി​​​​ലും കൊ​​​​ടി​​​​തോ​​​​ര​​​​ണ​​​​ങ്ങ​​​​ളും അ​​​​ന​​​​ധി​​​​കൃ​​​​ത ബോ​​​​ര്‍​ഡു​​​​ക​​​​ളും വ​​​​യ്ക്കു​​​​ന്ന​​​​തു ചോ​​​​ദ്യംചെ​​​​യ്യു​​​​ന്ന ഹ​​​​ര്‍​ജി​​​​ക​​​​ള്‍ ഹൈ​​​​ക്കോ​​​​ട​​​​തി ഈ ​​​മാ​​​സം 14ന് ​​​പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​നാ​​​യി മാ​​​​റ്റി.

നേ​​​​ര​​​​ത്തേ ഹ​​​​ര്‍​ജി​​​​ക​​​​ളി​​​​ല്‍ പാ​​​​ത​​​​യോ​​​​ര​​​​ങ്ങ​​​​ളി​​​​ല്‍ അ​​​​ന​​​​ധി​​​​കൃ​​​​ത ബോ​​​​ര്‍​ഡു​​​​ക​​​​ളും കൊ​​​​ടി​​​​തോ​​​​ര​​​​ണ​​​​ങ്ങ​​​​ളും സ്ഥാ​​​​പി​​​​ച്ച​​​​വ​​​​ര്‍​ക്കെ​​​​തിരേ സ്വീ​​​​ക​​​​രി​​​​ച്ച ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ വ്യ​​​​ക്ത​​​​മാ​​​​ക്കി റി​​​​പ്പോ​​​​ര്‍​ട്ട് ന​​​​ല്‍​കാ​​​​ന്‍ ത​​​​ദ്ദേ​​​​ശ​​​ഭ​​​​ര​​​​ണ വ​​​​കു​​​​പ്പു സെ​​​​ക്ര​​​​ട്ട​​​​റി​​​​ക്ക് നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​കി​​​​യി​​​​രു​​​​ന്നു. ഇ​​​​തി​​​​നു സ​​​​ര്‍​ക്കാ​​​​ര്‍ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ന്‍ സ​​​​മ​​​​യം തേ​​​​ടി​​​​യ​​​​തി​​​​നെത്തു​​​​ട​​​​ര്‍​ന്നാ​​​​ണ് സിം​​​​ഗി​​​​ള്‍ ബെ​​​​ഞ്ച് ഹ​​​​ര്‍​ജി​​​​ക​​​​ള്‍ 14നു ​​​​പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​ന്‍ മാ​​​​റ്റി​​​​യ​​​​ത്. ജ​​​​സ്റ്റീ​​​​സ് ദേ​​​​വ​​​​ന്‍ രാ​​​​മ​​​​ച​​​​ന്ദ്ര​​​​ന്‍റെ ബെ​​​​ഞ്ചാ​​​​ണ് ഹ​​​​ര്‍​ജി​​​​ക​​​​ള്‍ പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.