സ​പ്ലൈ​കോ​യു​ടെ വി​ജി​ല​ൻ​സ് സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്തും
സ​പ്ലൈ​കോ​യു​ടെ വി​ജി​ല​ൻ​സ്  സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്തും
Wednesday, February 8, 2023 10:13 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​പ്ലൈ​​​കോ വി​​​ജി​​​ല​​​ൻ​​​സ് സം​​​വി​​​ധാ​​​നം ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഫ്ള​​​യിം​​​ഗ് സ്‌​​​ക്വാ​​​ഡു​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലേ​​​ക്കും വ്യാ​​​പി​​​പ്പി​​​ക്കു​​​മെ​​​ന്ന് ചെ​​​യ​​​ർ​​​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ഡോ​​​ക്ട​​​ർ സ​​​ഞ്ജീ​​​ബ് പ​​​ട്‌​​​ജോ​​​ഷി പ​​​റ​​​ഞ്ഞു.

നേ​​​ര​​​ത്തെ അ​​​ഞ്ച് മേ​​​ഖ​​​ല​​​ക​​​ളി​​​ൽ മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു ഫ്‌​​​ള​​​യിം​​​ഗ് സ്‌​​​ക്വാ​​​ഡ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ നി​​​യ​​​മി​​​ച്ചി​​​രു​​​ന്ന​​​ത്. ഈ ​​​മാ​​​സ​​​ത്തോ​​​ടെ ഇ​​​ടു​​​ക്കി, വ​​​യ​​​നാ​​​ട്, പ​​​ത്ത​​​നം​​​തി​​​ട്ട, കാ​​​സ​​​ർ​​​ഗോ​​​ഡ് ഒ​​​ഴി​​​കെ​​​യു​​​ള്ള എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും ഫ്‌​​​ള​​​യിം​​​ഗ് സ്‌​​​ക്വാ​​​ഡ് സേ​​​വ​​​നം ആ​​​രം​​​ഭി​​​ച്ചു. ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ല​​​ഭ്യ​​​ത​​​യ​​​നു​​​സ​​​രി​​​ച്ച് മു​​​ഴു​​​വ​​​ൻ ജി​​​ല്ല​​​ക​​​ളി​​​ലും നി​​​യ​​​മ​​​ന​​​ത്തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്ന​​​താ​​​യി മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.