ടൂ​റി​സം വ​കു​പ്പി​ന്‍റെ മി​യാ​വാ​ക്കി പ​ദ്ധ​തി തു​ട​രാ​ൻ ത​ട​സ​മി​ല്ലെ​ന്ന് ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്
ടൂ​റി​സം വ​കു​പ്പി​ന്‍റെ  മി​യാ​വാ​ക്കി  പ​ദ്ധ​തി തു​ട​രാ​ൻ  ത​ട​സ​മി​ല്ലെ​ന്ന്  ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്
Monday, February 6, 2023 1:16 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ടൂ​​​റി​​​സം വ​​​കു​​​പ്പു ന​​​ട​​​പ്പാ​​​ക്കി വ​​​രു​​​ന്ന മി​​​യാ​​​വാ​​​ക്കി മാ​​​തൃ​​​കാ വ​​​ന​​​വ​​​ത്ക​​​ര​​​ണ പ​​​രി​​​പാ​​​ടി തു​​​ട​​​രാ​​​മെ​​​ന്ന് ലോ​​​കാ​​​യു​​​ക്ത. അ​​​ന്തി​​​മവി​​​ധി വ​​​രു​​​ന്ന​​​തു വ​​​രെ ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ തു​​​ട​​​രാ​​​മെ​​​ന്നു ലോ​​​കാ​​​യു​​​ക്ത ജ​​​സ്റ്റീ​​​സ് സി​​​റി​​​യ​​​ക് ജോ​​​സ​​​ഫ്, ഉ​​​പ​​​ലോ​​​കാ​​​യു​​​ക്ത ജ​​​സ്റ്റീ​​​സ് ഹാ​​​റൂ​​​ണ്‍ അ​​​ൽ റ​​​ഷീ​​​ദ് എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ബെ​​​ഞ്ച് ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു.

മി​​​യാ​​​വാ​​​ക്കി മാ​​​തൃ​​​കാ വ​​​ന​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​ന്‍റെ ടെ​​​ൻ​​​ഡ​​​ർ ന​​​ട​​​പ​​​ടി​​​ക​​​ൾ ക്ര​​​മ​​​പ്ര​​​കാ​​​ര​​​മ​​​ല്ലെ​​​ന്നാ​​​രോ​​​പി​​​ച്ച് എ​​​റ​​​ണാ​​​കു​​​ള​​​ത്തെ ബി​​​സി​​​ന​​​സ്‌ ക​​​ണ്‍​സ​​​ൾ​​​ട്ട​​​ന്‍റാ​​​യ ജ​​​യ​​​കൃ​​​ഷ്ണ​​​നാ​​​ണ് ഒ​​​രു വ​​​ർ​​​ഷം മു​​​ൻ​​​പു ഹ​​​ർ​​​ജി ന​​​ല്കി​​​യ​​​ത്.


പ​​​ദ്ധ​​​തി പു​​​ന​​​രാ​​​രം​​​ഭി​​​ക്കു​​​വാ​​​ൻ അ​​​നു​​​വ​​​ദി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ അ​​​തി​​​നാ​​​യി ത​​​യാ​​​റാ​​​ക്കി​​​യ ചെ​​​ടി​​​ക​​​ൾ ന​​​ശി​​​ച്ചു പോ​​​കു​​​മെ​​​ന്ന് എ​​​തി​​​ർ​​​ഭാ​​​ഗം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യ​​​പ്പോ​​​ൾ പ​​​ദ്ധ​​​തി നി​​​ർ​​​വ​​​ഹ​​​ണം ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തോ സ്റ്റേ ​​​ചെ​​​യ്യു​​​ന്ന​​​തോ ആ​​​യ ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വു​​​ക​​​ളൊ​​​ന്നു​​​മി​​​ല്ലെ​​​ന്ന് ലോ​​​കാ​​​യു​​​ക്ത ബെ​​​ഞ്ച് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. തു​​​ട​​​ർ​​​ന്ന് കൂ​​​ടു​​​ത​​​ൽ വ്യ​​​ക്ത​​​ത​​​യ്ക്കാ​​​യി ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വു പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.