സി.​പി. മാ​ത്യു​വി​ന്‍റെ പ്ര​സ്താ​വ​ന​ക്കെ​തി​രേ മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ
സി.​പി. മാ​ത്യു​വി​ന്‍റെ പ്ര​സ്താ​വ​ന​ക്കെ​തി​രേ  മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ
Monday, February 6, 2023 1:16 AM IST
കോ​​​ഴി​​​ക്കോ​​​ട്: നാ​​​ടി​​​റ​​​ങ്ങു​​​ന്ന കാ​​​ട്ടാ​​​ന​​​ക​​​ളെ വെ​​​ടി​​​വെ​​​ച്ചു​​​കൊ​​​ല്ലു​​​മെ​​​ന്ന ഇ​​​ടു​​​ക്കി ഡി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​ൻ സി.​​​പി. മാ​​​ത്യു​​​വി​​​ന്‍റെ പ്ര​​​സ്താ​​​വ​​​ന​​​ക്കെ​​​തി​​​രേ മ​​​ന്ത്രി എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ൻ. പ്ര​​​കോ​​​പ​​​ന​​​പ​​​ര​​​മാ​​​യ വാ​​​ക്കു​​​ക​​​ളാ​​​ണ് സി.​​​പി. മാ​​​ത്യു പ​​​റ​​​ഞ്ഞ​​​ത്. ഇ​​​ടു​​​ക്കി​​​യി​​​ലെ സ​​​വി​​​ശേ​​​ഷ​​​ത മ​​​ന​​​സി​​​ലാ​​​ക്കി വേ​​​ണം കാ​​​ട്ടാ​​​ന​​​ക​​​ളെ പി​​​ടി​​​ക്കാ​​​ൻ.

സ​​​ർ​​​ക്കാ​​​റി​​​ന് നി​​​യ​​​വി​​​രു​​​ദ്ധ​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​നാ​​​വി​​​ല്ല. ഇ​​​ത്ത​​​രം നി​​​രു​​​ത്ത​​​ര​​​വാ​​​ദ​​​പ​​​ര​​​മാ​​​യ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ ന​​​ട​​​ത്തി ക്ര​​​മ​​​സ​​​മാ​​​ധ​​​ന പ്ര​​​ശ്ന​​​മു​​​ണ്ടാ​​​ക്കാ​​​ൻ ശ്ര​​​മി​​​ക്ക​​​രു​​​തെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് പ്ര​​​സ്താ​​​വ​​​ന ന​​​ട​​​ത്തി​​​യ​​​ത് കാ​​​ര്യ​​​ങ്ങ​​​ൾ മ​​​ന​​​സി​​​ലാ​​​ക്കാ​​​തെ​​​യ​​​ല്ല. ഇ​​​ട​​​തു​​​പ​​​ക്ഷ സ​​​ർ​​​ക്കാ​​​റി​​​നെ​​​തി​​​രേ ജ​​​ന​​​വി​​​കാ​​​രം ഉ​​​യ​​​ർ​​​ത്താ​​​നാ​​​ണ് ശ്ര​​​മ​​മെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.