Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
MATRIMONIAL
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2023
SCRUTINIZER'S REPORT
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
MATRIMONIAL
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2023
SCRUTINIZER'S REPORT
കാനം വിടവാങ്ങി
കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്കു തിരി ...
സാന്പത്തിക അടിയന്തരാവസ്ഥ: ഗവർ...
മാസപ്പടി ആരോപണം; എതിര്കക്ഷിക...
മാധ്യമപ്രവര്‍ത്തകര്‍ കരിങ്കൊടിക്കാരെ സം...
കിഫ്ബി മസാല ബോണ്ട്: റോവിംഗ് എൻക്വയറ...
Previous
Next
Kerala News
Click here for detailed news of all items
ഇന്ധന വിലവർധന പിൻവലിക്കാൻ ഇടതു സമ്മർദവും
Sunday, February 5, 2023 1:43 AM IST
തിരുവനന്തപുരം: പെട്രോൾ, ഡീസൽ വില ഉയർത്താനുള്ള ബജറ്റ് നിർദേശം പിൻവലിക്കണമെന്ന ആവശ്യം ഇടതുമുന്നണിക്കുള്ളിലും ശക്തമായതോടെ സർക്കാർ സമ്മർദത്തിലായി. സർവ മേഖലയിലും വിലക്കയറ്റത്തിനിടയാക്കുന്നതും കേന്ദ്രസർക്കാർ പോലും പെട്രോൾ, ഡീസൽ വില ഉയർത്താത്തതുമായ സാഹചര്യത്തിൽ സംസ്ഥാനം ഇത്തരമൊരു തീരുമാനം പ്രഖ്യാപിച്ചതിലെ അതൃപ്തി സിപിഎമ്മിലെ ചില നേതാക്കൾക്കും സിപിഐ അടക്കമുള്ള ഘടകകക്ഷികൾക്കുമുണ്ട്.
ബജറ്റ് നിർദേശത്തിലെ അതൃപ്തി അറിയിച്ചെങ്കിലും സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ ഗുരുതര സാന്പത്തികാവസ്ഥയുടെ പശ്ചാത്തലത്തിൽ വിശദചർച്ച നടത്തിയ ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്ന നിലപാടാണു മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചതെന്നാണു സൂചന. നിയമസഭയിൽ ബജറ്റ് പൊതുചർച്ചയ്ക്കു ശേഷമുള്ള മറുപടിയിലാകും ഇന്ധന സെസ് പിൻവലിക്കുമോ അതോ കുറയ്ക്കുമോ എന്ന കാര്യത്തിൽ ധനമന്ത്രി നിലപാടു വ്യക്തമാക്കുന്നത്.
സാമൂഹ്യസുരക്ഷാ സെസ് എന്ന പേരിലാണ് പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ വീതം ഈടാക്കുമെന്നു ബജറ്റിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചത്. കടമെടുക്കാനുള്ള പരിധി ഉയർത്തണമെന്ന സംസ്ഥാന ആവശ്യം കേന്ദ്രം തള്ളിയതിനു പിന്നാലെയാണു ധനമന്ത്രി കെ.എൻ. ബാലഗോപാൽ, മുഖ്യമന്ത്രിയുമായി ചർച്ച നടത്തി വിവാദ തീരുമാനം ബജറ്റിൽ ഉൾപ്പെടുത്തിയത്.
ഏറെ പ്രതിഷേധങ്ങൾക്കും വിമർശനങ്ങൾക്കും ഇടയാക്കുമെങ്കിലും പ്രതിഷേധം കേന്ദ്രസർക്കാരിന്റെ പേരിൽ ആക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും കണക്കുകൂട്ടൽ. പെട്രോൾ, ഡീസൽ വില കേന്ദ്രം കൂട്ടിയിട്ടും പ്രതിഷേധിക്കാതെ സംസ്ഥാനം സെസ് ഏർപ്പെടുത്തിയപ്പോൾ, പ്രതിഷേധിക്കുന്നതിലെ അനൗചിത്യവും കേന്ദ്രസർക്കാർ സംസ്ഥാനത്തോടു കാട്ടുന്ന അവഗണനയും പറഞ്ഞു ന്യായീകരിക്കാമെന്നായിരുന്നു ധാരണ.
എന്നാൽ, ഇന്ധനവില വർധിപ്പിച്ചതിലെ പ്രതിഷേധം സർക്കാരിനെതിരേ സംസ്ഥാനമെന്പാടും ആഞ്ഞടിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി കാട്ടുന്നതടക്കമുള്ള പ്രതിഷേധസമരങ്ങളുമായി കോണ്‍ഗ്രസ് രംഗത്തെത്തി. യുഡിഎഫ് യോഗവും നാളെ ചേരുന്നുണ്ട്. സർക്കാരിനെതിരേ സമരപരന്പര ആസൂത്രണം ചെയ്യാനാണ് യുഡിഎഫ് കക്ഷി നേതാക്കളുടെ യോഗം.
ഇപ്പോൾ പ്രഖ്യാപിച്ച പെട്രോൾ, ഡീസൽ സെസ് അടുത്തവർഷം ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപുള്ള ബജറ്റിൽ പിൻവലിക്കാനായിരുന്നു നേരത്തേയുള്ള ആലോചന. ഇന്ധനവില രണ്ടു രൂപ കുറച്ചെന്നു സംസ്ഥാനത്തിന് അവകാശപ്പെടാനുമാകുമായിരുന്നു. എന്നാൽ, മുന്നണിക്കുള്ളിൽതന്നെ പ്രതിഷേധം വ്യാപകമാകുകയും സജീവ ചർച്ചാവിഷയമായി മാറുകയും ചെയതിരിക്കുന്നു.
കേരളത്തിൽ പ്രതിദിനം 120-140 ലക്ഷം ലീറ്റർ ഡീസൽ, പെട്രോളാണ് വിൽക്കപ്പെടുന്നത്. രണ്ടു രൂപ വീതം സെസ് ഇനത്തിൽ ലഭിച്ചാൽ പ്രതിദിനം 240-280 ലക്ഷം രൂപ അധികമായി ഖജനാവിലേക്ക് എത്തും. ഒരു വർഷത്തിനകം 1000-1200 കോടി രൂപ ഇന്ധന നികുതി വഴിയുള്ള സെസ് ഇനത്തിൽ ഖജനാവിലെത്തും. ഇത് ഒരു പരിധി വരെ സർക്കാരിന് താങ്ങാകുമെന്നാണ് കണക്കു കൂട്ടൽ.
ബജറ്റിൽ ഭൂമിയുടെ ന്യായവിലയും കെട്ടിട നികുതിയും വിവിധ ഫീസുകളും മദ്യത്തിന്റെ വിലയും അടക്കം ഉയർത്തിയിരുന്നു. ഇന്ധന വില വർധന വിവാദമായതോടെ മറ്റു നികുതി വർധനകൾ സജീവ ചർച്ചാ വിഷയമാകാത്തതും സർക്കാരിനു തുണയായി.
.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കാനം വിടവാങ്ങി
കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്കു തിരി തെളിഞ്ഞു
സാന്പത്തിക അടിയന്തരാവസ്ഥ: ഗവർണർ റിപ്പോർട്ട് തേടിയത് നിയമോപദേശത്തിനു ശേഷം
മാസപ്പടി ആരോപണം; എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ കോടതി ഉത്തരവ്
മാധ്യമപ്രവര്‍ത്തകര്‍ കരിങ്കൊടിക്കാരെ സംഘടിപ്പിക്കേണ്ടതില്ല: മുഖ്യമന്ത്രി
കിഫ്ബി മസാല ബോണ്ട്: റോവിംഗ് എൻക്വയറി നടത്താനാവില്ലെന്നു ഹൈക്കോടതി
മന്ത്രി ശശീന്ദ്രന് ദേഹാസ്വാസ്ഥ്യം
എം.എം. വര്‍ഗീസിന് വീണ്ടും ഇഡി നോട്ടീസ്
ദാവീദിന്റെ പുത്രൻ
കാഷ്മീരിൽ അപകടത്തിൽ മരിച്ചവർക്കു യാത്രാമൊഴി
ചിലര്‍ എന്നെ ബിജെപിക്കാരനും സിപിഎമ്മുകാരനുമാക്കി; കോൺഗ്രസുകാർ ഒന്നുമറിയുന്നില്ല: മാർ ജോസഫ് പാംപ്ലാനി
ഓയൂരിലെ തട്ടിക്കൊണ്ടുപോകൽ; കൂടുതൽ കുട്ടികളെ ലക്ഷ്യമിട്ടതായി സ്ഥിരീകരണം
കത്തോലിക്ക കോൺഗ്രസ് അതിജീവനയാത്രയ്ക്ക് 12നു കാസർഗോട്ട് തുടക്കം
വ്യാജരേഖ സമർപ്പിച്ച് സിഎച്ച്ആർ ഭൂമി വനമാക്കാനുള്ള ശ്രമം പാളുന്നു
കേരള രാഷ്ട്രീയത്തിലെ തലപ്പൊക്കമുള്ള നേതാവ്
വിജയക്കൊടി പാറിച്ച കാനം രാജേന്ദ്രന്
വിടവാങ്ങിയത് ഇടതുപക്ഷത്തിന്റ കാവലാള്‍: ഇ. ചന്ദ്രശേഖരന്
പൊതുപ്രവർത്തനത്തിന് അവധിനൽകാത്ത നേതാവ്
കാനത്തെ അനുസ്മരിച്ച് നേതാക്കൾ
ട്രിച്ചിയിൽ കാർ പുഴയിലേക്കു മറിഞ്ഞ് ദമ്പതികള്‍ മരിച്ചു
പിണറായിക്കെതിരേ മത്സരിച്ച യുഡിഎഫ് സ്ഥാനാർഥി സി. രഘുനാഥ് പാർട്ടി വിട്ടു
നവകേരള സദസിന് സംഭാവന നല്‍കിയില്ല, ഇറച്ചിക്കട പൂട്ടിച്ചു
ഇന്നത്തെ നവകേരള സദസ് മാറ്റി
ഡോ. റുവൈസിനെ സസ്പെന്‍ഡ് ചെയ്തു
സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ ആലഞ്ചേരി സ്ഥാനമൊഴിഞ്ഞു
മാർ ബോസ്കോ പുത്തൂർ അതിരൂപതാ അഡ്മിനിസ്ട്രേറ്റർ
പിറവിത്തിരുനാളിന് ഏകീകൃത കുർബാന നടപ്പിലാക്കണം
കളമശേരി സ്ഫോടനം: ഭര്‍ത്താവിനു പിന്നാലെ ഭാര്യയും മരിച്ചു ; മരണം എട്ടായി
ബഫര്‍ സോണില്‍ ജനങ്ങള്‍ക്കു നല്കിയ ഉറപ്പ് പാലിക്കാനായി: മുഖ്യമന്ത്രി
നവകേരള സദസിനിടെ അങ്കമാലിയിലും ആലുവയിലും മർദനം
കേന്ദ്ര ധനമന്ത്രിയുടെ ഭർത്താവ് കണ്ണൂരിൽ; വിവരങ്ങൾ തേടി ഇന്റലിജൻസ്
പ്രതികൾ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ; ചോദ്യംചെയ്യൽ ആരംഭിച്ചു
രണ്ട് ഓർഡിനൻസുകളിലും പിഎസ്സി അംഗത്തിന്റെ ഫയലിലും ഗവർണർ ഒപ്പുവച്ചു
ഗവർണർ ഗവർണറുടെ ജോലി ചെയ്യണം: മുഖ്യമന്ത്രി
ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു പേര് മരിച്ചു
സംസ്ഥാനത്ത് സാന്പത്തിക അടിയന്തരാവസ്ഥ ശിപാർശ ചെയ്യണമെന്നു നിവേദനം
സപ്ലൈകോ വിതരണക്കാരുടെ സമരം
വണ്ടിപ്പെരിയാറിനടുത്ത് ലോറി മറിഞ്ഞ് രണ്ടുപേർ മരിച്ചു
കാഷ്മീർ വാഹനാപകടം : മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും
നടിയെ ആക്രമിച്ച കേസ് : മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചത് അന്വേഷിക്കണമെന്നു കോടതി
അഖിലയെന്ന ഹാദിയയെ കാണാനില്ലെന്ന് അച്ഛൻ
കിഫ്ബി മസാല ബോണ്ട്: സമന്‍സ് അയയ്ക്കാന്‍ ഇഡിക്ക് അനുമതി നല്കിയ ഉത്തരവ് റദ്ദാക്കി
ട്വന്റി 20-ആം ആദ്മി പാർട്ടി സഖ്യം പിരിച്ചുവിട്ടു
മോശയെപ്പോലെ ഒരു പ്രവാചകൻ
ഇ.പി. ജയരാജൻ വധശ്രമ കേസ് : പാപ്പരായി പ്രഖ്യാപിക്കണമെന്ന കെ. സുധാകരന്റെ ഹർജി തള്ളി
വിരമിക്കാനുള്ള ആഗ്രഹം 2019ൽ മാർപാപ്പയെ അറിയിച്ചു: കർദിനാൾ മാർ ആലഞ്ചേരി
സഭയ്ക്ക് ഉജ്വല നേതൃത്വം നല്കിയ ഇടയന്: മാര്‍ പെരുന്തോട്ടം
പദവിയൊഴിഞ്ഞത് ചാരിതാര്‍ഥ്യത്തോടെ
സ്ത്രീധനത്തിന്റെ പേരിൽ ആത്മഹത്യ: പ്രതി ഡോ. റുവൈസ് റിമാൻഡിൽ
‘വിവാഹവാഗ്ദാനം നല്കി എന്റെ ജീവിതം തകർക്കുകയായിരുന്നു ലക്ഷ്യം’
ഡോക്ടറുടെ ആത്മഹത്യ: കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കണമെന്നു വി.ഡി. സതീശൻ
രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരിതെളിയും
വൈദ്യുത ലീക്കേജ് തടയാൻ ഇഎൽസിബി സ്ഥാപിക്കണമെന്ന ആവശ്യം ന്യായം: മനുഷ്യാവകാശ കമ്മീഷൻ
ചാപ്പകുത്ത് ’ സിനിമയുടെ ഓഡിയോ ലോഞ്ചും ട്രെയ്ലർ റിലീസും നടന്നു
മേളയിൽ പ്രദർശിപ്പിക്കുന്നത് 81 രാജ്യങ്ങളിൽനിന്നുള്ള 175 സിനിമകൾ
പാലിയേക്കര ടോള്‍ പ്ലാസ അടച്ചുപൂട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
ഹൈറിച്ച് നിക്ഷേപ തട്ടിപ്പ് : സ്വത്ത് മരവിപ്പിക്കാനുള്ള നിർദേശം പൂഴ്ത്തിയത് റവന്യു മന്ത്രിയുടെ അറിവോടെയാണെന്ന് അനിൽ അക്കര
എ പ്ലസ് വിവാദം: വിമർശനം വ്യക്തിപരമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ
സുഗത സ്മൃതി: നവതി ആചരണം ജനുവരിയിൽ
ഒറ്റപ്പാലം സ്വദേശിനിക്ക് 22 ലക്ഷത്തിന്റെ യുഎഇ പുരസ്കാരം
ലൈംഗിക ദൃശ്യങ്ങളടങ്ങുന്ന ഇലക്ട്രോണിക് രേഖകള്‍: മാര്‍ഗനിര്‍ദേശങ്ങളുമായി കോടതി
ഷോജി വധം: 11 വർഷത്തിനുശേഷം ഭർത്താവ് അറസ്റ്റിൽ
വിവാഹ സത്കാരത്തില്‍ ഭക്ഷ്യവിഷബാധ: കാറ്ററിംഗ് സ്ഥാപനം 40,000 രൂപ നഷ്ടപരിഹാരം നല്‍കണം
"ഇന്ത്യ' എന്ന പേരു സ്വീകരിക്കുന്നത് വിലക്കണമെന്നു ഹര്‍ജി
നവജാതശിശു മരിച്ച സംഭവം: അമ്മ റിമാൻഡിൽ
ഓണ്‍ലൈൻ ചൂതാട്ടങ്ങൾക്ക് 28% ജിഎസ്ടി
ഡോ. ഷഹനയുടെ മരണം; സുഹൃത്തിനെതിരേ കേസ്
വ്യവസായ എസ്റ്റേറ്റുകളിലെ ഭൂമിക്ക് പട്ടയം; ചട്ടങ്ങൾ പരിഷ്കരിച്ചു
മണ്ണാർക്കാട് സ്വദേശി സൗദിയിൽ കുത്തേറ്റു മരിച്ചു
പ്രതികളുടെ ശിക്ഷാ ഇളവ് മന്ത്രിസഭ തീരുമാനിക്കും
വൈദ്യുതി സബ്സിഡി മന്ത്രിസഭ പരിഗണിച്ചില്ല
ജമ്മുവിലെ അപകടം: മൃതദേഹങ്ങൾ ഇന്ന് എയർ ആംബുലൻസിൽ എത്തിക്കും
ബിപിസിഎല്‍ പ്ലാന്റ്; ട്രക്ക് തൊഴിലാളികളുടെ സമരം ഹൈക്കോടതി തടഞ്ഞു
പെറ്റി കേസുകളില്‍ പ്രതിയെ കണ്ടെത്താനായില്ലെങ്കില്‍ മജിസ്ട്രേറ്റിന് നടപടി അവസാനിപ്പിക്കാം: ഹൈക്കോടതി
ഡോ. ഷഹനയുടെ മരണത്തിൽ അന്വേഷണത്തിനു നിർദേശം

More from other section
ചോദ്യത്തിനു കോഴ വിവാദം; മഹുവ പുറത്ത്
National
ഗാസയിൽ സഹായവിതരണം നിലച്ചതായി യുഎൻ
International
ഓഹരി വിപണിയിൽ മുന്നേറ്റം തുടരുന്നു
Business
വനിതാ ദിനം
Sports
More from other section
ചോദ്യത്തിനു കോഴ വിവാദം; മഹുവ പുറത്ത്
National
ഗാസയിൽ സഹായവിതരണം നിലച്ചതായി യുഎൻ
International
ഓഹരി വിപണിയിൽ മുന്നേറ്റം തുടരുന്നു
Business
വനിതാ ദിനം
Sports
Latest News
മുഖ്യമന്ത്രിക്ക് പ്രത്യേക മാനസികാവസ്ഥ; നവകേരള സദസ് യാത്ര മതിലുപൊളി യാത്രയായി മാറി: കെ. മുരളീധരൻ
ക്വാറി-ബാര്‍ ലോബിയുമായി ബന്ധം; എസ്ഐയ്ക്ക് സസ്പെന്ഷന്
Latest News
മുഖ്യമന്ത്രിക്ക് പ്രത്യേക മാനസികാവസ്ഥ; നവകേരള സദസ് യാത്ര മതിലുപൊളി യാത്രയായി മാറി: കെ. മുരളീധരൻ
ക്വാറി-ബാര്‍ ലോബിയുമായി ബന്ധം; എസ്ഐയ്ക്ക് സസ്പെന്ഷന്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അന്തരിച്ചു. 73 വയസായിര...
Top