സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ലാ വി​സി​: സി​ൻ​ഡി​ക്ക​റ്റ് തീ​രു​മാ​നം ഗ​വ​ർ​ണ​ർ ത​ള്ളി
സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ലാ വി​സി​: സി​ൻ​ഡി​ക്ക​റ്റ് തീ​രു​മാ​നം ഗ​വ​ർ​ണ​ർ ത​ള്ളി
Sunday, February 5, 2023 1:43 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ പ്ര​​​ഫ. സി​​​സാ തോ​​​മ​​​സി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ നി​​​രീ​​​ക്ഷി​​​ക്കാ​​​ൻ ഉ​​​പ​​​സ​​​മി​​​തി​​​യെ നി​​​യോ​​​ഗി​​​ച്ച സി​​​ൻ​​​ഡി​​​ക്ക​​​റ്റ് തീ​​​രു​​​മാ​​​നം ന​​​ട​​​പ്പാ​​​ക്കേ​​​ണ്ട​​​തി​​​ല്ലെ​​​ന്നു ഗ​​​വ​​​ർ​​​ണ​​​റു​​​ടെ നി​​​ർ​​​ദേ​​​ശം.

സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ നി​​​യ​​​മ​​​ങ്ങ​​​ൾ​​​ക്കും ച​​​ട്ട​​​ങ്ങ​​​ൾ​​​ക്കും വി​​​രു​​​ദ്ധ​​​മാ​​​യ ഇ​​​ത്ത​​​രം നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ അം​​​ഗീ​​​ക​​​രി​​​ക്കേ​​​ണ്ട​​​തി​​​ല്ലെ​​​ന്നു വി​​​സി​​​ക്ക് ഗ​​​വ​​​ർ​​​ണ​​​ർ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.


സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ ഏ​​​ത് സ​​​മി​​​തി​​​യു​​​ടെ​​​യും തീ​​​രു​​​മാ​​​നം ആ​​​ക്ടി​​​നോ സ്റ്റാ​​​റ്റ്യൂ​​​ട്ടി​​​നോ റെഗു​​​ലേ​​​ഷ​​​നു​​​ക​​​ൾ​​​ക്കോ വി​​​രു​​​ദ്ധ​​​മ​​​ല്ലെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കേ​​​ണ്ട​​​ത് വി​​​സി​​​യു​​​ടെ ചു​​​മ​​​ത​​​ല​​​യാ​​​ണ്.

വി​​​സി​​​യെ നി​​​രീ​​​ക്ഷി​​​ക്കാ​​​നു​​​ള്ള ഉ​​​പ​​​സ​​​മി​​​തി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ നി​​​യ​​​മ​​​ത്തി​​​നും ച​​​ട്ട​​​ത്തി​​​നും വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്ന് വി​​​ല​​​യി​​​രു​​​ത്തി​​​യാ​​​ണ് ഗ​​​വ​​​ർ​​​ണ​​​റു​​​ടെ ന​​​ട​​​പ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.