അ​ഖി​ല ഭാ​ര​ത അ​യ്യ​പ്പ സേ​വാസം​ഘം കേ​ര​ള സ്റ്റേ​റ്റ് കൗ​ൺ​സ​ിൽ പി​രി​ച്ചുവി​ട്ടു
Sunday, February 5, 2023 12:19 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം : അ​​​ച്ച​​​ട​​​ക്ക ലം​​​ഘ​​​നം, ദേ​​​​ശീ​​​​യ നേ​​​​തൃ​​​​ത്വ​​​​ത്തി​​​ന്‍റെ അ​​​നു​​​വാ​​​ദം​​​കൂ​​​ടാ​​​തെ വ്യ​​​​വ​​​​ഹാ​​​​രം എ​​​ന്നീ കാ​​​ര്യ​​​ങ്ങ​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി അ​​​​ഖി​​​​ല ഭാ​​​​ര​​​​ത അ​​​​യ്യ​​​​പ്പ സേ​​​​വാ​​​സം​​​​ഘം കേ​​​​ര​​​​ള സ്റ്റേ​​​​റ്റ് കൗ​​​​ൺ​​​​സ​​​​ിലി​​​​നെ പി​​​​രി​​​​ച്ചു​​​വി​​​​ടാ​​​​ൻ ഇ​​​​ന്നു​​​ചേ​​​ർ​​​ന്ന ദേ​​​​ശീ​​​​യ എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് യോ​​​​ഗം തീ​​​​രു​​​​മാ​​​​നി​​​​ച്ചു.

ദേ​​​​ശീ​​​​യ പ്ര​​​​സി​​​​ഡ​​​ന്‍റ് ഡോ.​​​​കെ. അ​​​യ്യ​​​പ്പ​​​ൻ അ​​​ധ്യ​​​ക്ഷ​​​നാ​​​യി​​​രു​​​ന്നു. അ​​​ച്ച​​​ട​​​ക്ക ലം​​​ഘ​​​ന​​​ത്തി​​​ന് കൊ​​​യ്യം ജ​​​നാ​​​ർ​​​ദ​​​ന​​​ൻ, കൊ​​​ച്ചു​​​കൃ​​​ഷ്ണ​​​ൻ, ന​​​രേ​​​ന്ദ്ര​​​ൻ നാ​​​യ​​​ർ, മ​​​നോ​​​ജ് പാ​​​ലാ എ​​​ന്നി​​​വ​​​രെ പു​​​റ​​​ത്താ​​​ക്കാ​​​നും തി​​​രു​​​ന​​​ക്ക​​​ര ശാ​​​ഖ​​​യെ പി​​​രി​​​ച്ചു​​​വി​​​ടാ​​​നും തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഗോ​​​വി​​​ന്ദ് പ​​​ത്മ​​​ൻ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.