ഡാ​​റ്റ ജേ​​ർ​​ണ​​ലി​​സം ശി​​ല്പ​​ശാ​​ല
Sunday, February 5, 2023 12:19 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: കേ​​ര​​ള മീ​​ഡി​​യ അ​​ക്കാ​​ദ​​മി ഗൂ​​ഗി​​ൾ ന്യൂ​​സ് ഇ​​നീ​​ഷ്യേ​​റ്റീ​​വ്സ് ഡാ​​റ്റ ലീ​​ഡ്സ് സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ മാ​​ധ്യ​​മ പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്കാ​​യി ഡാ​​റ്റ ജേ​​ണ​​ലി​​സം ഏ​​ക​​ദി​​ന ശി​​ല്പ​​ശാ​​ല സം​​ഘ​​ടി​​പ്പി​​ച്ചു.

കേ​​ര​​ള മീ​​ഡി​​യ അ​​ക്കാ​​ദ​​മി ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ന​​ട​​ത്തി​​യ ശി​​ല്പ​​ശാ​​ല​​യി​​ൽ ഡാ​​റ്റ ഡ​​യ​​ലോ​​ഗ്, ക​​ള​​ക്‌​​ഷ​​ൻ, സോ​​ഴ്സിം​​ഗ്, എ​​ക്സ്ട്രാ​​ക്ഷ​​ൻ, അ​​ന​​ലൈ​​സി​​സ് ആ​​ൻ​​ഡ് വെ​​രി​​ഫി​​ക്കേ​​ഷ​​ൻ, വി​​ഷ്വ​​ലൈ​​സേ​​ഷ​​ൻ എ​​ന്നീ വി​​ഷ​​യ​​ങ്ങ​​ളി​​ൽ ഡാ​​റ്റ ജേ​​ണ​​ലി​​സം രം​​ഗ​​ത്തെ വി​​ദ​​ഗ്ധ​​ർ ക്ലാ​​സു​​ക​​ൾ എ​​ടു​​ത്തു. അ​​ക്കാ​​ദ​​മി ചെ​​യ​​ർ​​മാ​​ൻ ആ​​ർ.​​എ​​സ്. ബാ​​ബു, സെ​​ക്ര​​ട്ട​​റി അ​​നി​​ൽ ഭാ​​സ്ക​​ർ, പാ​​രു​​ൾ ഗോ​​സ്വാ​​മി, അ​​നു​​പ​​മ ഡാ​​ൽ​​മി​​യ, സു​​നി​​ൽ പ്ര​​ഭാ​​ക​​ർ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.