Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ദേവികുളം എംഎൽഎ എ. രാജയുടെ തെ...
മാർ പവ്വത്തിലിന്റെ കബറടക്കം നാളെ
നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധ...
രാഷ്ട്രീയപക്ഷമില്ല, കർഷക പക്...
അനുരഞ്ജന ചർച്ചയ്ക്കു വിളിക്കാത...
അടിയന്തര പ്രമേയ നോട്ടീസ് : മുൻ...
Previous
Next
Kerala News
Click here for detailed news of all items
ഇടിത്തീ...ജനത്തിന്റെ നടുവൊടിയും ; സംസ്ഥാന ബജറ്റിൽ 4000 കോടിയുടെ അധികഭാരം
Saturday, February 4, 2023 5:57 AM IST
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്തെ ജനങ്ങളുടെമേൽ 4,000 കോടി രൂപയുടെ അധികഭാരം അടിച്ചേൽപ്പിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ സംസ്ഥാന ബജറ്റ് അവതരിപ്പിച്ചു. ബജറ്റ് നിർദേശങ്ങൾ ജീവിതച്ചെലവ് വൻതോതിൽ വർധിപ്പിക്കും. പെട്രോളിനും ഡീസലിനും രണ്ടു രൂപ വീതമാണു കൂടുക.
പുതിയ വൻകിട പദ്ധതികളോ ക്ഷേമപദ്ധതികളോ ബജറ്റിലില്ല. ക്ഷേമപെൻഷനുകൾ ഉൾപ്പെടെ പാവപ്പെട്ടവർക്കും സാധാരണക്കാർക്കുംവേണ്ടിയുള്ള ആനുകൂല്യങ്ങളിൽ വർധന വരുത്തിയില്ല. അധികച്ചെലവുകൾ വരുത്താതെ പരമാവധി വരുമാനം വർധിപ്പിക്കാനുള്ള മാർഗങ്ങളാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ തേടിയത്.
നാളികേരത്തിന്റെ താങ്ങുവില 32ൽനിന്നു 34 ആയി ഉയർത്തിയതാണ് ഇത്തരത്തിലുള്ള ഏക വർധന. കാര്യമായ സംഭരണം നടക്കുന്നില്ലാത്തതിനാൽ ഈയിനത്തിൽ സർക്കാരിനു കാര്യമായ ചെലവു വരുന്നില്ല. റബറിന്റെ വിലസ്ഥിരതാഫണ്ടിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. കർഷകർക്ക് ആശ്വാസകരമായ കാര്യമായ പദ്ധതികളുമില്ല.
നികുതികൾ വർധിപ്പിച്ചും നികുതിയേതര ഇനങ്ങളിൽ വർധന വരുത്തിയും 2,995 കോടി രൂപയുടെ അധികവരുമാനമാണു കണ്ടെത്തിയിട്ടുള്ളത്. മദ്യത്തിനും പെട്രോളിനും ഡീസലിനും സെസ് ഏർപ്പെടുത്തി. ഇതിലൂടെ 1,150 കോടി രൂപ അധികമായി കണ്ടെത്തും. ഭൂമിയുടെ ന്യായവില വർധിപ്പിച്ചു. വൈദ്യുതിത്തീരുവ അഞ്ചു ശതമാനമായി വർധിപ്പിക്കുന്നതിലൂടെ 200 കോടി രൂപയുടെ അധികവരുമാനം നേടി. മോട്ടോർവാഹന നികുതികളും ഉയർത്തി. ഇതുകൂടാതെ, കെട്ടിടനികുതിയും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഫീസുകളും വർധിപ്പിച്ച് 1,000 കോടി രൂപയും സർക്കാർ കണ്ടെത്തി. ഈ തുക തദ്ദേശസ്ഥാപനങ്ങളുടെ തനതു ഫണ്ടിലേക്കാണു ലഭിക്കുക.
കഴിഞ്ഞ മാസമാണ് മദ്യത്തിന്റെ നികുതിയിൽ നാലു ശതമാനം വർധന വരുത്തിയത്. രണ്ടാം പിണറായി സർക്കാർ വന്നതിനു ശേഷം മദ്യവിലയിൽ മൂന്നാം തവണയാണുവർധന വരുത്തുന്നത്. ബജറ്റിലെ നികുതി, നികുതിയേതര നിരക്കു വർധനയ്ക്കു പുറമേ വൈദ്യുതി ചാർജ് വർധന, കുടിവെള്ളനിരക്കു വർധന എന്നിവയും വരുന്നുണ്ട്. ഇതുകൂടിയാകുന്പോൾ സാധാരണക്കാരന്റെ ജീവിതഭാരം വല്ലാതെ വർധിക്കും.
സഭയിൽ പ്രതിഷേധം, മുദ്രാവാക്യം വിളി
ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് പ്രസംഗം വായിച്ചു തീർത്തയുടൻ സഭയ്ക്കുള്ളിൽ പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി. “കൊള്ള..., കൊള്ള..., പകൽക്കൊള്ള...” എന്നു പറഞ്ഞ് ബജറ്റിനെതിരേ റോജി എം. ജോണിന്റെ നേതൃത്വത്തിലായിരുന്നു മുദ്രാവാക്യം വിളി.
ബജറ്റ് പ്രസംഗത്തിന്റെ അവസാനഭാഗത്ത്, കേരളത്തിലെ ഓരോ മനുഷ്യനെയും ചേർത്തുപിടിക്കുക എന്നതാണ് എൽഡിഎഫ് സർക്കാരിന്റെ നിലപാട് എന്നു ധനമന്ത്രി പറഞ്ഞപ്പോൾ പ്രതിപക്ഷം പരിഹസിച്ചു ബഹളംവച്ചുതുടങ്ങി. ഓരോ മനുഷ്യനെയും ഞെക്കിപ്പിഴിയുന്നു എന്ന് ആംഗ്യം കാട്ടിയായിരുന്നു പി.സി. വിഷ്ണുനാഥ് ഉൾപ്പെടെയുള്ള അംഗങ്ങൾ പരിഹസിച്ചത്. പ്രസംഗം അവസാനിച്ചതോടെ അത് മുദ്രാവാക്യം വിളിയായി മാറി. ബജറ്റിലൂടെ സാധാരണക്കാരുടെമേൽ അമിതഭാരം കെട്ടിവയ്ക്കുന്നു എന്നു പറഞ്ഞായിരുന്നു പ്രതിഷേധം.
വാഹന രജിസ്ട്രേഷൻ: ഒറ്റത്തവണ സെസ് വർധിപ്പിച്ചു
പുതുതായി രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങളിൽ നിന്നും രജിസ്ട്രേഷൻ സമയത്ത് ഈടാക്കി വരുന്ന ഒറ്റത്തവണ സെസ് വർധിപ്പിച്ചു. ഇരുചക്ര വാഹനങ്ങൾക്ക് നിലവിലുള്ള 50 രൂപയിൽനിന്നു 100 ആകും. ലൈറ്റ് മോട്ടോർ വാഹനങ്ങൾക്കു 100ൽനിന്ന് 200 ആകും. മീഡിയം മോട്ടോർ വാഹനങ്ങൾക്ക് 150 രൂപയിൽനിന്ന് 300 ആയും ഹെവി മോട്ടോർ വാഹനങ്ങൾക്ക് 250 രൂപയിൽനിന്ന് 500 ആയും വർധിക്കും.
ഭിന്നശേഷി വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനങ്ങളിലെ ബസുകളുടെ നികുതി സർക്കാർ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ ബസുകളുടെ നികുതിക്കു തുല്യമായി കുറയ്ക്കും. മാനസിക ശാരീരിക വെല്ലുവിളി നേരിടുന്നവർ ഉപയോഗിക്കുന്ന സ്വകാര്യ വാഹനങ്ങൾക്കും അവരുടെ യാത്രയ്ക്കായി സ്ഥാപനങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങളുടെ രജിസ്ട്രേഷനിലും ഇതേ രീതിയിൽ കുറവു വരുത്തും.
കോണ്‍ട്രാക്ട് കാര്യേജുകളുടെയും സ്റ്റേജ് കാര്യേജുകളുടെയും നികുതിയിൽ 10 ശതമാനം വരെ കുറവ് വരുത്തും.
മോട്ടോർവാഹന നികുതി: മോട്ടോർസൈക്കിളുകൾക്ക് രണ്ടു ശതമാനം നികുതിവർധന
രണ്ടു ലക്ഷം രൂപ വരെയുള്ള ഇരുചക്ര വാഹനങ്ങൾക്ക് രണ്ട് ശതമാനം നികുതിവർധനയുണ്ടാകും. നിലവിൽ ഒരു ലക്ഷം രൂപ വരെയുള്ള ഇരുചക്ര വാഹനങ്ങൾക്ക് 10 ശതമാനവും ഒന്ന്- രണ്ട് ലക്ഷം രൂപ വരെയുള്ള ഇരുചക്രവാഹനങ്ങൾക്ക് 12 ശതമാനവുമാണ് റോഡ് ടാക്സ്. ഇത് യഥാക്രമം 12ഉം 14ഉം ശതമാനമായി വർധിക്കും.
ആഡംബര കാറുകൾക്ക് ഒരു ശതമാനവും അഞ്ച് ലക്ഷം രൂപയ്ക്കു മുകളിലുള്ള കാറുകൾക്കും 10 മുതൽ 15 ലക്ഷം രൂപ വരെയുള്ള കാറുകൾക്കും രണ്ട് ശതമാനവും നികുതി വർധിപ്പിച്ചു. വാഹനവിലയ്ക്കും ജിഎസ്ടിക്കും പുറമെയാണ് ഇത്. കോൺട്രാക്ട് ക്യാരേജ്, സ്റ്റേജ് ക്യാരേജ് വാഹനങ്ങളുടെ നികുതിയിൽ 10 ശതമാനം കുറവ് വരുത്തി.
ക്ഷേമപെൻഷൻ കൂട്ടിയില്ല; അനർഹരെ ഒഴിവാക്കും
സാമൂഹികസുരക്ഷാ പെൻഷനോ ക്ഷേമപെൻഷനുകളോ കൂട്ടിയില്ല. സാമൂഹികസുരക്ഷാ പെൻഷൻ പദ്ധതിയിലെ അനർഹരെ ഒഴിവാക്കുമെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ബജറ്റ് പ്രഖ്യാപനത്തിൽ പറയുന്നു.
ക്ഷേമപെൻഷൻ നൽകാൻ സർക്കാർ രൂപീകരിച്ച കന്പനിയാണ് കേരള സോഷ്യൽ സെക്യൂരിറ്റീസ് പെൻഷൻ ലിമിറ്റഡ്. കന്പനിയുടെ കടമെടുപ്പു പൊതുകടമായി കേന്ദ്രം കണക്കാക്കുന്നത് ഇതിനെ തകർക്കാനാണെന്നു ധനമന്ത്രി പറയുന്നു. നിലവിൽ 1600 രൂപ നിരക്കിലാണ് പ്രതിമാസ പെൻഷൻ.
മദ്യത്തിനും പെട്രോൾ- ഡീസലിനും സെസ് ഏർപ്പെടുത്തിയത് ക്ഷേമ പെൻഷൻകൂടി മുന്നിൽക്കണ്ടാണ്.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ദേവികുളം എംഎൽഎ എ. രാജയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കി
മാർ പവ്വത്തിലിന്റെ കബറടക്കം നാളെ
നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം തുടരുന്നു
രാഷ്ട്രീയപക്ഷമില്ല, കർഷക പക്ഷം മാത്രം: മാർ പാംപ്ലാനി
അനുരഞ്ജന ചർച്ചയ്ക്കു വിളിക്കാതെ സർക്കാർ സഭാ സ്തംഭനസമരവുമായി മുന്നോട്ടെന്നു പ്രതിപക്ഷം
അടിയന്തര പ്രമേയ നോട്ടീസ് : മുൻഗാമികളുടെ മാതൃക തുടരുമെന്ന് സ്പീക്കർ
നിയമസഭാ സമ്മേളനം 30 വരെ
ലൈഫ് മിഷന് കോഴ സന്തോഷ് ഈപ്പന് അറസ്റ്റില്‍
ഫാരിസ് അബൂബക്കറിന്റെ വസതിയിൽ കേന്ദ്ര ആദായ വകുപ്പിന്റെ പരിശോധന
ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ഐസിയുവില്‍ പീഡിപ്പിച്ച അറ്റന്‍ഡര്‍ അറസ്റ്റില്‍
ധർമദാനം
സുജി പുല്ലുകാട്ട് ചെറുപുഷ്പ മിഷന് ലീഗ് ദേശീയ പ്രസിഡന്റ്
ഒറ്റത്തവണ തീർപ്പാക്കൽ നാളെ
മെഡിക്കല്‍ പ്രവേശനം: പൊതുപ്രവേശന കൗണ്‍സിലിംഗ് നടപടികളിലേക്ക് കേന്ദ്രം
മുദ്രപ്പത്രങ്ങൾക്ക് ഇ-സ്റ്റാമ്പിംഗിന് മാർഗനിർദേശം
ഷാഫി പറന്പിലിനെതിരായ രാമർശം പിൻവലിച്ച് സ്പീക്കർ, സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ്
നിയമസഭാ സംഘർഷ കേസ്: പ്രിവിലേജ് കമ്മിറ്റിയുടെ അനുമതിയോടെ മാത്രമേ തുടർ നടപടിയുള്ളുവെന്നു സ്പീക്കർ
സഭാ ടിവി : പ്രതിപക്ഷആവശ്യം പരിഗണിക്കുമെന്നു സ്പീക്കർ
ചോദ്യോത്തരവേള ഇന്നലെയും തടസപ്പെട്ടു
കോര്പറേഷന് ഉപരോധത്തിനിടെ അക്രമം: കെ. സുധാകരനെതിരേ കലാപാഹ്വാനത്തിന് കേസ്
നെൽകർഷകർ ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തി
പഴയിടം ഇരട്ട കൊലപാതകം: പ്രതിയുടെ ശിക്ഷ നാളെ പ്രഖ്യാപിക്കും
സമ്മർ ബംപർ 10 കോടി ആസാം സ്വദേശിക്ക്
ബ്രൈറ്റ് വട്ടനിരപ്പേൽ കെഎസ്സി -എം സംസ്ഥാന പ്രസിഡന്റ്
പവ്വത്തിൽ പിതാവ് ക്രൈസ്തവ സഭയുടെ ധൈഷണിക തേജസ്: ഉമ്മൻ ചാണ്ടി
മാര്‍ പാംപ്ലാനി പങ്കുവച്ചത് കര്‍ഷകരുടെ വേദന: അഡ്വ. വി.സി. സെബാസ്റ്റ്യന്‍
സന്യാസത്തെ അധിക്ഷേപിക്കാൻ ബോധപൂർവം ശ്രമങ്ങൾ നടക്കുന്നു: മാർ ജോസഫ് പാംപ്ലാനി
തലശേരി ആർച്ച്ബിഷപ്പിന്റെ പരാമർശം ക്രൈസ്തവ വിഭാഗത്തിന്റെ മൊത്തം പ്രതികരണമല്ല : എം.വി.ഗോവിന്ദൻ
മാർ പവ്വത്തിലിന്റെ തീക്ഷ്ണ നിലപാടുകൾ മാതൃകാപരം: അഡ്വ . ബിജു പറയന്നിലം
മലങ്കര സഭാ തര്‍ക്ക പരിഹാരശ്രമങ്ങളെ സ്വാഗതം ചെയ്ത് യാക്കോബായ സുന്നഹദോസ്
നഷ്ടപരിഹാര തുക അനുവദിച്ചു
ബൈക്കുകൾ കൂട്ടിയിടിച്ചു എംബിബിഎസ് വിദ്യാർഥിനി മരിച്ചു
മാര്‍ പവ്വത്തിലിന്റെ സംസ്കാരം സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ
സമ്മർ ബംപർ ലോട്ടറി: പത്തു കോടി ആലുവയിൽ; സമ്മാനാർഹൻ അജ്ഞാതൻ
തലശേരി ആര്ച്ച്ബിഷപ്പിന്റേത് റബര്‍ കര്‍ഷകരുടെ സങ്കടത്തില്നിന്നുണ്ടായ പ്രസ്താവന: വി.ഡി. സതീശന്
കർഷകർക്കുവേണ്ടിയുള്ളത് ഉറച്ച നിലപാടുകൾ: മാർ ജോസഫ് പാംപ്ലാനി
സ്കൂളിൽ ചോദ്യപേപ്പർ സൂക്ഷിച്ചിരുന്ന മുറിയിൽ മോഷണം
നിയമസഭയിലെ പ്രതിഷേധം: ഇ.പി. ജയരാജന്റെ കസ്റ്റഡി ക്ലാസ് അദ്ഭുതം: പ്രതിപക്ഷനേതാവ്
മരുമകൻ വിളിയിൽ പ്രശ്നമൊന്നുമില്ലെന്നു മുഹമ്മദ് റിയാസ്
സ്പീക്കര്‍ക്ക് ചെന്നിത്തലയുടെ കത്ത്
യുഡിഎഫ് യോഗം കൃത്യമായി ചേരുന്നില്ലെന്ന് ആര്‍എസ്പിക്കു പരാതി
കര്‍ഷകരെയും ന്യൂനപക്ഷങ്ങളെയും ബിജെപി സംരക്ഷിക്കില്ല: കെ.സി. വേണുഗോപാല്‍
സഭാസ്നേഹിയായ മാർ ജോസഫ് പവ്വത്തിൽ
39 വർഷം; നിഴല്‍ പോലെ വർഗീസ്
12 വര്‍ഷം; ഒറ്റപ്പെട്ടതുപോലെ അപ്പു
ജീവിതലാളിത്യം കാത്തുസൂക്ഷിച്ച ഒരു ബുദ്ധിജീവി
"ദ ക്രൗണ്‍ ഓഫ് ദ ചര്‍ച്ച് ' മാര്‍ പവ്വത്തിലിന്റെ ജീവിതചിത്രം
ക്ഷമിക്കുന്ന സ്നേഹം
വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചേർന്ന് ഇൻഡസ്ട്രിയൽ പാർക്കുകൾ ആരംഭിക്കും: മന്ത്രി പി. രാജീവ്
മുട്ടയേറ്: ഒരാൾക്കുകൂടി സസ്പെൻഷൻ; കോൺഗ്രസിൽ തമ്മിലടി മുറുകുന്നു
തെക്കൻ കുരിശുമല മഹാതീർഥാടനത്തിന് കൊടിയേറി
സർക്കാരിനു കൈയടി; സഹ. ബാങ്കുകൾക്കു കരണത്തടി
മാർ പവ്വത്തിൽ സാമൂഹ്യരംഗത്തെ ആത്മീയ നക്ഷത്രം: മന്ത്രി റോഷി
വിദ്യാലയങ്ങളെ ബ്രെയിൻ ഫാക്ടറികളാക്കി മാറ്റണം: ജോസ് കെ. മാണി
ലീഗിനെ വെട്ടിലാക്കി മുൻ സെക്രട്ടറി കെ.എസ്. ഹംസ
കക്കുകളി നാടകത്തിനെതിരേ ഇന്ന് കണ്ണൂരിൽ കളക്ടറേറ്റ് മാർച്ച്
കെഎസ്ആർടിസിയിൽ സംയുക്ത തൊഴിലാളി പ്രക്ഷോഭത്തിന് ഐൻടിയുസി
നിത്യതയിൽ ദീപ്തകിരീടം
തിളക്കം മങ്ങാത്ത സഭാതാരകം
പ്രകാശഗോപുരം
ദാർശനികനായ പവ്വത്തിൽ പിതാവ്
ആത്മീയചൈതന്യമുള്ള ഇടയശ്രേഷ്ഠന്: കര്‍ദിനാള്‍ മാർ ആലഞ്ചേരി
വിനയാന്വിതനായ ശ്രേഷ്ഠാചാര്യൻ
മാർ പവ്വത്തിൽ വഴികാട്ടി: സിബിസിഐ
മാര്‍ പവ്വത്തില്‍ സഭയ്ക്കു ദിശാബോധം പകര്‍ന്ന അജപാലക ശ്രേഷ്ഠന്: കെസിബിസി
അനുശോചനപ്രവാഹം
നഷ്ടമായത് മാർഗദർശിയെ: ഡോ. ഫ്രാൻസിസ് ക്ലീറ്റസ്
രാഷ്ട്രപതി പറഞ്ഞത് ബിജെപി സർക്കാരിനുള്ള മറുപടിയെന്ന് സീതാറാം യെച്ചൂരി
നിയമസഭാ സമ്മേളനം തുടരുമോ?; ചർച്ചയിൽ മുഖ്യമന്ത്രിയുടെ നിലപാട് നിർണായകം
രാഷ്ട്രപതി ലക്ഷദ്വീപിലേക്കു പോയി
മുസ്ലിം ലീഗ്: സാദിഖലി തങ്ങള്‍ പ്രസിഡന്റ്, പി.എം.എ. സലാം ജന.സെക്രട്ടറി
സ്വര്‍ണവിലയിൽ റിക്കാർഡ് കുതിപ്പ്
100 കോടി പിഴ: നിയമപരമായി നേരിടുമെന്ന് മേയര്‍
പാർശ്വവത്കരിക്കപ്പെട്ടവരോട് അനുകന്പ വെളിവാക്കിയ ഇടയൻ: ഗവർണർ
വിശ്വാസിസമൂഹത്തിനു ദുഃഖമുളവാക്കുന്ന വിയോഗം: മുഖ്യമന്ത്രി

More from other section
മുല്ലപ്പെരിയാർ അണക്കെട്ട് : സുരക്ഷിതമെന്ന് ജല കമ്മീഷൻ
National
അമേരിക്കയിലും ഖാലിസ്ഥാൻ വിഘടനവാദികളുടെ അക്രമം
International
ക്രെഡിറ്റ് സ്വീസിനെ യുബിഎസ് ഏറ്റെടുത്തു; വിപണികൾ ശാന്തം
Business
ആൻസി സോജൻ 2023 ഏഷ്യൻ ഗെയിംസിന് യോഗ്യത നേടി
Sports

Latest News
ലോക്കറിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ മോഷണം പോയി; പരാതിയുമായി ഐശ്വര്യ രജനീകാന്ത്
ആഫ്രിക്കയിൽ അൽ ഖ്വെയ്ദ അനുകൂലികൾ തടവിലാക്കിയ രണ്ട് പേർ മോചിതരായി
Latest News
ലോക്കറിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ മോഷണം പോയി; പരാതിയുമായി ഐശ്വര്യ രജനീകാന്ത്
ആഫ്രിക്കയിൽ അൽ ഖ്വെയ്ദ അനുകൂലികൾ തടവിലാക്കിയ രണ്ട് പേർ മോചിതരായി
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
കൊച്ചി: ദേവികുളം എംഎൽഎ സിപിഎമ്മിലെ എ. രാജയുടെ തെരഞ്ഞെടുപ്പ...
Top