പ്ര​ത്യേ​ക വി​ക​സ​ന പാ​ക്കേ​ജു​ക​ൾ​ക്ക് ക​ഴി​ഞ്ഞ ബ​ജ​റ്റി​ലെ അ​തേ തു​ക
Saturday, February 4, 2023 5:57 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ പ്ര​​​ത്യേ​​​ക വി​​​​ക​​​സ​​​ന പാ​​​ക്കേ​​​ജു​​​ക​​​ൾ​​​ക്ക് ക​​​ഴി​​​ഞ്ഞ ബ​​​ജ​​​റ്റി​​​ലെ അ​​​തേ തു​​​ക ഇ​​​ക്കു​​​റി​​​യും. ഇ​​​ടു​​​ക്കി, വ​​​യ​​​നാ​​​ട്, കാ​​​സ​​​ർ​​​ഗോ​​​ഡ് വി​​​ക​​​സ​​​ന പാ​​​ക്കേ​​​ജു​​​ക​​​ൾ​​​ക്ക് ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം അ​​​നു​​​വ​​​ദി​​​ച്ച​​​ത് 75 കോ​​​ടി രൂ​​​പ വീ​​​ത​​​മാ​​​യി​​​രു​​​ന്നു. ഈ ​​​ബ​​​ജ​​​റ്റി​​​ലും അ​​​തേ തു​​​ക ത​​​ന്നെ​​​യാ​​​ണ് പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ശ​​​ബ​​​രി​​​മ​​​ല മാ​​​സ്റ്റ​​​ർ പ്ലാ​​​നി​​​ലെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം 30 കോ​​​ടി അ​​​നു​​​വ​​​ദി​​​ച്ചു. അ​​​തേ തു​​​ക ത​​​ന്നെ​​​യാ​​​ണ് ഇ​​​ത്ത​​​വ​​​ണ​​​യും അ​​​നു​​​വ​​​ദി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.