Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
മന്ദഹാസം മാഞ്ഞു ; നടൻ ഇന്നസെന്റ് അന...
ബ്രഹ്മപുരത്ത് 13 ദിവസത്തിനു ...
1000 ചതുരശ്ര അടി വരെയുള്ള വീടുകൾ...
ചിരിയുടെ അരനൂറ്റാണ്ട്
കനലിൽ നടന്...
ജനത്തെ ദ്രോഹിച്ച് പോലീസ്; പിഴത്തുക ച...
Previous
Next
Kerala News
Click here for detailed news of all items
വരുംവർഷം കൂടുതൽ ധനഞെരുക്കം; കേരളം കടക്കെണിയിലല്ല: ധനമന്ത്രി
Saturday, February 4, 2023 5:57 AM IST
തിരുവനന്തപുരം: അടുത്ത സാന്പത്തികവർഷം നടപ്പുവർഷത്തേക്കാൾ വലിയ ധനഞെരുക്കമുണ്ടാകുമെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ. എന്നാൽ, കേരളം കടക്കെണിയിലല്ലെന്നും ബജറ്റ് പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ നയങ്ങളാണ് സംസ്ഥാനത്തെ സാന്പത്തിക ഞെരുക്കത്തിലാക്കുന്നതെന്നു ധനമന്ത്രി കുറ്റപ്പെടുത്തി. റവന്യുകമ്മി ഗ്രാന്റ് ഇനത്തിൽ നടപ്പു വർഷത്തെ അപേക്ഷിച്ച് അടുത്ത വർഷം 8,400 കോടി രൂപയുടെ കുറവുണ്ടാകും. ജിഎസ്ടി നഷ്ടപരിഹാരം നിർത്തലാക്കിയ വകയിൽ 5,700 കോടി രൂപയുടെ കുറവു വരും.
കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിബന്ധനകൾ മൂലം കടമെടുപ്പ് പരിധിയിലുണ്ടാകുന്ന കുറവു മൂലം 5,000 കോടിയുടെ വിഭവനഷ്ടമുണ്ടാകും. കൂടാതെ കിഫ്ബിയും പെൻഷൻ കന്പനിയും എടുക്കാൻ സാധ്യതയുള്ള കടം കൂടി സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധിയിൽ ഉൾപ്പെടുത്തുന്നതോടെ വീണ്ടും വരുമാനം കുറയും. കേന്ദ്ര സർക്കാരിന്റെ ഈ ധനനയം വളർച്ചയെ പ്രതികൂലമായി ബാധിക്കും.
കൂടുതൽ വായ്പയെടുക്കുന്നതിനുള്ള സാന്പത്തിക- ധനകാര്യ സ്ഥിതി കേരളത്തിനുണ്ട്. എന്നാൽ കേന്ദ്ര സർക്കാർ യാഥാസ്ഥിതിക നിലപാടിൽ അയവു വരുത്താൻ തയാറല്ല. ഈ പുതിയ സാഹചര്യത്തെ അതിജീവിക്കാൻ സംസ്ഥാനത്തിന്റെ ധനകാര്യ-വികസന-ആസുത്രണ സമീപത്തിൽ കാതലായ മാറ്റം ആവശ്യമാണെന്നു മന്ത്രി പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
കാര്യക്ഷമത വർധിപ്പിക്കാൻ മൂന്നിന പരിപാടി
തിരുവനന്തപുരം: സംസ്ഥാനം സാന്പത്തിക പ്രതിസന്ധി നേരിടുന്പോൾ വിഭവ വിനിയോഗത്തിൽ കാര്യക്ഷമത വർധിപ്പിച്ച് പരിമിതികളെ മറികടക്കാൻ മൂന്നു പ്രഖ്യാപനങ്ങളുമായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
സർക്കാർ ഏജൻസികൾ തമ്മിലുള്ള ആരോഗ്യകരമായ മത്സരത്തിലൂടെ ബജറ്റ് വിഹിതത്തിനുള്ളിൽ നിന്നുകൊണ്ട് കൂടുതൽ ക്ഷേമ-വികസന പ്രവർത്തനങ്ങൾ മികച്ച രീതിയിൽ ഏറ്റെടുക്കുന്നതിനുള്ള പ്രോജക്ടുകൾ തയാറാക്കുന്നതാണ് ഒന്ന്. ഇത്തരത്തിലുള്ള മികച്ച പ്രോജക്ടുകൾക്കു ധനസഹായം നൽകുന്നതിനായി 100 കോടി രൂപ വകയിരുത്തി.
പദ്ധതിച്ചെലവു വിലയിരുത്തുന്നതിനായി ഉപയോഗിച്ചു വരുന്ന പ്ലാൻ സ്പേസ് സംവിധാനത്തിൽ സർക്കാർ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും കാര്യക്ഷമത, ഉത്പാദനക്ഷമത എന്നിവ താരതമ്യം ചെയ്യുന്നതിനുള്ള സംവിധാനം തയാറാക്കും. സർക്കാർ ചെലവാക്കുന്ന പണത്തിന് ആനുപാതികമായ പ്രയോജനം ഉണ്ടാകുന്നുണ്ടെന്ന് ഉറപ്പാക്കുകയാണു ലക്ഷ്യം. ഇതിനായി പ്ലാൻ സ്പേസിൽ മാറ്റം വരുത്തുന്നതിന് ഒരു കോടി രൂപ അധികമായി വകയിരുത്തി.
സർക്കാർ വകുപ്പുകളും സ്ഥാപനങ്ങളും വാർഷിക റിപ്പോർട്ടുകൾ തയാറാക്കുന്ന രീതി പുനഃസ്ഥാപിക്കും. ഭരണത്തിന്റെ കാര്യക്ഷമത വർധിപ്പിക്കാൻ ഇതു സഹായിക്കും.
വാർഷിക റിപ്പോർട്ടിന്റെ മാതൃകയും രീതിശാസ്ത്രവും നിശ്ചയിച്ച് പരിശീലനം നടത്താൻ ഐഎംജിയെ ചുമതലപ്പെടുത്തി. കാലഹരണപ്പെട്ട ചെലവിനങ്ങൾ ഒഴിവാക്കുവാൻ മുൻകൈയെടുക്കുന്ന സ്ഥാപനങ്ങൾക്കു പുതിയ വകയിരുത്തലുകളിൽ പ്രത്യേക പരിഗണന നൽകുമെന്നും ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മന്ദഹാസം മാഞ്ഞു ; നടൻ ഇന്നസെന്റ് അന്തരിച്ചു
ബ്രഹ്മപുരത്ത് 13 ദിവസത്തിനു ശേഷം വീണ്ടും തീപിടിത്തം
1000 ചതുരശ്ര അടി വരെയുള്ള വീടുകൾക്ക് പെർമിറ്റ് ഫീസ് വർധന ഒഴിവായേക്കും
ചിരിയുടെ അരനൂറ്റാണ്ട്
കനലിൽ നടന്നു, കലയായ് വിരിഞ്ഞു
ജനത്തെ ദ്രോഹിച്ച് പോലീസ്; പിഴത്തുക ചുമത്താൻ പോലീസിനുമേൽ ഉന്നതതല സമ്മർദം
കൊച്ചി വിമാനത്താവളത്തിൽ ഹെലികോപ്റ്റർ തകർന്നുവീണു
പോലീസ് തല്ലി; മനോഹരന് മരിച്ചത് ഹൃദയാഘാതം മൂലം
കലി അടങ്ങാതെ ജീപ്പ് തകർത്ത് അരിക്കൊന്പൻ
എൽഡിഎഫിന്റെ ഇടുക്കി ഹർത്താൽ തട്ടിപ്പെന്ന് കുഴൽനാടൻ
കർദിനാൾ മാർ ക്ലീമിസ് കാതോലിക്കാ ബാവ പ്രത്യേക ക്ഷണിതാവ്
ഹെലികോപ്റ്റർ അപകടം: തീപിടിത്തം ഒഴിവായത് ഇന്ധനം ചോരാതിരുന്നതിനാൽ
ടേപ്പ്റിക്കോര്ഡറുകളുടെ കടന്നുവരവ് കവർന്നത് ഉല്ലാസിന്റെ ജീവിതമാർഗം
അനുമോളെ കൊലപ്പെടുത്തിയത് വനിതാസെല്ലിൽ പരാതി നൽകിയതിന്
നെടുന്പാശേരിയിൽ സ്വർണം പിടികൂടി
മോദിതന്നെ രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രിയാക്കും: പി.സി. തോമസ്
സിപിഎം ശ്രമിച്ചതു ജനപിന്തുണയുടെ ഷെയര്‍ പറ്റാന്‍: വി.ഡി. സതീശന്
എം.വി. ഗോവിന്ദന്റെ ബുദ്ധിക്ക് സാരമായ പ്രശ്നമുണ്ടെന്നു കെ. സുധാകരൻ
ശബരിമലയില്‍ ഇന്ന് ഉത്സവക്കൊടിയേറ്റ്
രാഹുൽഗാന്ധിക്കെതിരായ കേന്ദ്രസർക്കാർ നീക്കം: കേരളത്തിൽ വ്യാപക പ്രതിഷേധം
കാഞ്ചിയാർ കൊലപാതകം: ഒളിവിലായിരുന്ന ഭർത്താവ് പിടിയിൽ
ക്രൂശിതന്റെ വിലാപം
കൈക്കൂലി കേസിലെ പ്രതിയെ രക്ഷിക്കാൻ കൈക്കൂലി ; വിജിലൻസ് ഡിവൈഎസ്പിക്ക് സസ്പെൻഷൻ
കെഎല്‍സിഎ രാഷ്ട്രീയ ശക്തിയാകണം: ബിഷപ് ഡോ. ചക്കാലക്കല്‍
ഡോക്ടർമാരെ കൂട്ടത്തോടെ കണ്ണൂർ മെഡിക്കൽ കോളജിലേക്ക് സ്ഥലംമാറ്റി
തിരുവനന്തപുരം മികച്ച കോർപറേഷൻ; കോഴിക്കോട് മികച്ച ജില്ലാ പഞ്ചായത്ത്
ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
രാഹുല്വിഷയത്തില് സംസ്ഥാന സര്‍ക്കാരിന് ഇരട്ട നിലപാട്: വി.ഡി. സതീശന്
നിയമസഭാ സംഘർഷം: പോലീസ് അന്വേഷണം അനിശ്ചിതത്വത്തിൽ
കുവൈറ്റില്‍ കയാക്കിംഗിനിടെ വള്ളംമറിഞ്ഞ് രണ്ടു മലയാളികള്‍ മരിച്ചു
സുഹൃത്തിന്റെ വീട്ടില്‍പോയ സഹോദരങ്ങളെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
പി. മാരാപാണ്ഡ്യൻ അന്തരിച്ചു
യൂത്ത് കോൺഗ്രസുകാർക്കെതിരേ ജാമ്യമില്ലാ വകുപ്പിൽ കേസ്
ആർഎസ്എസിന്റെ കാവിക്കെതിരേ സമരം ചെയ്യുന്പോൾ പൊള്ളുന്നത് കേരള പോലീസിന്റെ കാക്കിക്ക്: ഷാഫി പറന്പിൽ
ഗവർണർ അപ്പീൽ നൽകും
ചാക്കോച്ചന്റെ കൈപിടിക്കാന്‍ ഇനി ചാച്ചമ്മയില്ല
ഔദ്ധത്യം വെടിയുക
മാർ ജോസഫ് പവ്വത്തിൽ സഭയെ സമ്പന്നമാക്കിയ ദീർഘദർശി: മാർ ജോസ് പുളിക്കൽ
അരിക്കൊന്പൻ അപകടകാരിയെന്ന് അരുൺ സക്കറിയ
ആനപ്പന്തി സർവീസ് സഹകരണ ബാങ്ക് ഭരണം എൽഡിഎഫ് പിടിച്ചെടുത്തു
കോണ്‍ഗ്രസ് സത്യഗ്രഹം ഇന്ന്
റഷ്യൻ യുവതിയെ നാട്ടിലെത്തിച്ച് പീഡിപ്പിച്ച സംഭവം: യുവതിയെ കൊണ്ടുപോകാന്‍ റഷ്യന്‍ കോണ്‍സുലേറ്റ്
രാഹുല്‍ഗാന്ധിക്കു പിന്തുണയുമായി നടന് ഹരീഷ് പേരടി
രാഹുലിനു കിട്ടിയത് പിന്നാക്കക്കാരെ അധിക്ഷേപിച്ചതിനുള്ള ശിക്ഷ: ഒബിസി മോർച്ച
ഈ വര്‍ഷം മുതല്‍ ഗ്രേസ് മാര്‍ക്ക് നല്‍കും: മന്ത്രി വി. ശിവന്‍കുട്ടി
കേരളത്തിലും കോണ്‍ഗ്രസ്- സിപിഎം സഖ്യം നിലവിൽവന്നു: കെ.സുരേന്ദ്രൻ
മോട്ടോർ വാഹനവകുപ്പിന്റെ ഉത്തരവ് വിവാദത്തിൽ
കേന്ദ്ര സര്‍വകലാശാല ബിരുദദാനച്ചടങ്ങില്‍ മന്ത്രി വി.മുരളീധരന് കൂക്കുവിളി
സിസ്റ്റർ ജീസ് ജോസഫ് വെട്ടുകല്ലാംകുഴി പ്രൊവിൻഷ്യൽ സുപ്പീരിയർ
യുവാക്കളില്‍ ശാസ്ത്രീയ മനോഭാവം വളര്‍ത്തണം: മന്ത്രി സജി ചെറിയാന്
അഞ്ജന രാജം മിസിസ് ഇന്ത്യ വേൾഡ് വൈഡ് ഫൈനലിൽ
രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ നടപടി ഭരണഘടനാ തത്വങ്ങള്‍ക്കു വിരുദ്ധം: രമേശ് ചെന്നിത്തല
ബ്രഹ്മപുരം :സോണ്ടയ്ക്ക് കരാര്‍ നല്‍കിയത് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട്: വി.ഡി. സതീശന്
സ്കൂൾ തുറക്കുംമുന്‍പ് സൗജന്യ യൂണിഫോം വിതരണം ചെയ്യും
കുടുംബവഴക്ക്: ഊരുമൂപ്പൻ കുട്ടിയുമായി കാടുകയറി,മുൾമുനയിൽ നാട്
ജനാധിപത്യത്തിന്റെ അര്‍ത്ഥം നഷ്ടമായി: വി.എം. സുധീരന്
പാലയൂർ മഹാതീർഥാടനം ഇന്ന്
കെഎൽസിഎ സമുദായ സംഗമം ഇന്ന്
അടിമാലിയിൽ കർഷകരോഷം ആർത്തിരന്പി; ആയിരങ്ങൾ അണിചേർന്നു കത്തോലിക്ക കോൺഗ്രസ് കർഷക പ്രതിഷേധ ജ്വാല
മാലിന്യ സംസ്കരണം:എംപവേഡ് കമ്മിറ്റിക്ക് വിശാലമായ അധികാരം നൽകും
സമഗ്ര കന്നുകാലി ഇൻഷ്വറൻസ് പദ്ധതി പരിഗണനയിൽ: മന്ത്രി
പമ്പാനദിയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു
തൊഴില്‍മേളകള്‍ വഴി സംസ്ഥാനത്ത് 96,792 പേര്‍ക്കു തൊഴില്‍ ലഭിച്ചു: മന്ത്രി
പതിനഞ്ച് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കി മാര്‍ സ്ലീവാ മെഡിസിറ്റി
കാർഷിക സർവകലാശാലയിൽ മദ്യലഹരിയിലെത്തിയ സംഘം കത്തിവീശി
ആംഡ് പോലീസ് ബറ്റാലിയന് എസ്ഐ: ട്രാന്‍സ്ജെന്‍ഡര്‍ അപേക്ഷ പരിഗണിക്കണമെന്ന് ഹൈക്കോടതി
ബൈലാറ്ററൽ ടാക്സ് ഓൺലൈനായി അടയ്ക്കണം
എയ്ഡഡ് സ്കൂൾ താത്കാലിക നിയമനം; മാർഗനിർദേശവുമായി സർക്കാർ
കുരുമുളകു ചെടിക്കു രോഗപ്രതിരോധത്തിന് കണ്ടെത്തലുമായി ആർജിസിബി ശാസ്ത്രജ്ഞർ
4,263 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു
ഗവർണർക്കു തിരിച്ചടി: സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച നടപടി ഹൈക്കോടതി റദ്ദാക്കി
പഴയിടം ഇരട്ടക്കൊലക്കേസ്: പ്രതിക്കു വധശിക്ഷ
മോദിയും ബിജെപിയും രാഹുലിനെ ഭയപ്പെടുന്നു: എ.കെ.ആന്റണി
ഭൂപരിധിയിൽ ഇളവ്: സെക്രട്ടറിതല ശിപാർശ മന്ത്രിസഭ പരിഗണിച്ചില്ല
ചിന്നക്കനാലിൽ സുരക്ഷാ നടപടി ശക്തമാക്കും: മന്ത്രി

More from other section
രക്തസാക്ഷിയുടെ മകന് രാജ്യദ്രോഹിയാകാനാകില്ല: പ്രിയങ്ക
National
ബെലാറൂസിൽ അണ്വായുധം വിന്യസിക്കും: പുടിൻ
International
കൊപ്രയും വെളിച്ചെണ്ണയും വിലത്തകർച്ചയിൽത്തന്നെ; സ്വർണ വിപണിയിൽ ചാഞ്ചാട്ടം
Business
ഇടിവെട്ട്; ബോക്സിംഗ് ചാന്പ്യൻഷിപ്പിൽ ഇന്ത്യക്ക് രണ്ടു സ്വർണംകൂടി
Sports

Latest News
ബിജെപിയുടെ ഒബിസി പ്രീണനം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്: ഗെഹ്ലോട്ട്
അമൃത്പാലിനെ സംരക്ഷിച്ചു; പട്യാലയിൽ സ്ത്രീ അറസ്റ്റിൽ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
തൃശൂർ: ‘ചിരിക്കുകയും ചിരിപ്പിക്കുകയും മാത്രം ചെയ്ത എ...
Top