ബ​ദ​ൽ ന​യ​ങ്ങ​ളെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​: എം.​വി.​ ഗോ​വി​ന്ദ​ൻ
ബ​ദ​ൽ ന​യ​ങ്ങ​ളെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​: എം.​വി.​ ഗോ​വി​ന്ദ​ൻ
Saturday, February 4, 2023 5:57 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ മു​​​ന്നോ​​​ട്ടു​​​വ​​​യ്ക്കു​​​ന്ന ബ​​​ദ​​​ൽ ന​​​യ​​​ങ്ങ​​​ളെ അ​​​ടി​​​സ്ഥാ​​​ന​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​താ​​​ണ് സം​​​സ്ഥാ​​​ന ബ​​​ജ​​​റ്റെ​​​ന്നു സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി. ഗോ​​​വി​​​ന്ദ​​​ൻ. കേ​​​ര​​​ള​​​ ജ​​​ന​​​ത അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന പ്ര​​​ശ്ന​​​ങ്ങ​​​ളേ​​​യും ഭാ​​​വി വി​​​ക​​​സ​​​ന​​​ത്തെ​​​യും മു​​​ന്നോ​​​ട്ടു​​​കൊ​​​ണ്ടു​​​പോ​​​കു​​​ന്ന​​​താ​​​ണു ബ​​​ജ​​​റ്റെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ന​വ​കേ​ര​ള സൃ​ഷ്ടി​ക്ക് അ​ടി​ത്ത​റ​യി​ടു​ന്നത്: ഇ.​പി. ജ​യ​രാ​ജ​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : ന​​​വ​​​കേ​​​ര​​​ള സൃ​​​ഷ്ടി​​​ക്ക് അ​​​ടി​​​ത്ത​​​റ​​​യി​​​ടു​​​ന്ന​​​താ​​​ണു സം​​​സ്ഥാ​​​ന ബ​​​ജ​​​റ്റെ​​​ന്ന് ഇ​​​ട​​​തു​​​മു​​​ന്ന​​​ണി ക​​​ണ്‍​വീ​​​ന​​​ർ ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ൻ. അ​​​ടി​​​സ്ഥാ​​​നമേ​​​ഖ​​​ല​​​യു​​​ടെ വി​​​ക​​​സ​​​ന​​​ത്തി​​​നും പ​​​ശ്ചാ​​​ത്ത​​​ല സൗ​​​ക​​​ര്യ വി​​​ക​​​സ​​​ന​​​ത്തി​​​നും സാ​​​മൂ​​​ഹ്യ സു​​​ര​​​ക്ഷ​​​യ്ക്കും ഉ​​​ത​​​കു​​​ന്ന ബ​​​ജ​​​റ്റാ​​​ണ് അ​​​വ​​​ത​​​രി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

കാ​​ർ​​ഷി​​കമേ​​ഖ​​ല​​യ്ക്കു പ്ര​​തീ​​ക്ഷ: യൂ​​ത്ത് ഫ്ര​​ണ്ട്-​എം


കൊ​​​​​ച്ചി: സം​​​​​സ്ഥാ​​​​​ന ബ​​​​​ജ​​​​​റ്റ് കാ​​​​​ർ​​​​​ഷി​​​​​ക മേ​​​​​ഖ​​​​​ല​​​​​യ്ക്കും യു​​​​​വ​​​​​ജ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കും വി​​​​​ദ്യ​​​​​ഭ്യാ​​​​​സ ​മേ​​​​​ഖ​​​​​ല​​​​യ്​​​​​ക്കും ഗു​​​​​ണ​​​​​ക​​​​​ര​​​​​മാ​​​​​കു​​​​​ന്ന ബ​​​​​ജ​​​​​റ്റാ​​​​​ണെ​​​​​ന്ന് കേ​​​​​ര​​​​​ള യൂ​​​​​ത്ത് ഫ്ര​​​​ണ്ട്-​​​​എം ​സം​​​​​സ്ഥാ​​​​​ന പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് അ​​​​​ഡ്വ. റോ​​​​​ണി മാ​​​​​ത്യു. വ​​​​​ന്യ​​​​​ജീ​​​​​വി ആ​​​​​ക്ര​​​​​മ​​​​​ണം ത​​​​​ട​​​​​യാ​​​​​നും ന​​​​​ഷ്ട​​​​പ​​​​​രി​​​​​ഹാ​​​​​രം ന​​​​​ൽ​​​​​കാ​​​​​നു​​​​​മു​​​​​ള്ള തു​​​​​ക 50 കോ​​​​​ടി​​​​​യാ​​​​​യി ഉ​​​​​യ​​​​​ർ​​​​​ത്തി​​​​​യ​​​​​തും റ​​​​​ബ​​​​​ർ, നെ​​​​​ല്ല്, നാ​​​​​ളി​​​​​കേ​​​​​രം, പ​​​​​ച്ച​​​​​ക്ക​​​​​റി തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​യ്ക്ക് താ​​​​​ങ്ങു​​​​​വി​​​​​ല പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച​​​​​തും ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ​​​​​ക്ക് ആ​​​​​ശ്വാ​​​​​സ​​​​​ക​​​​​ര​​​​​മാ​​​​​ണ്. വി​​​​​ദ്യാ​​​​​ഭാ​​​​​സ-​​​​ആ​​​​​രോ​​​​​ഗ്യ മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ ദീ​​​​​ർ​​​​​ഘ​​​​​വീ​​​​​ക്ഷ​​​​​ണ​​​​​ത്തോ​​​​​ടെ​​​​​യു​​​​​ള്ള പ്ര​​​​​ഖ്യാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ൾ സം​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ന്‍റെ മു​​​​​ഖഛാ​​​​​യ മാ​​​​​റ്റു​​​​​മെ​​​​​ന്നും റോ​​​​​ണി അ​​​​​ഭി​​​​​പ്രാ​​​​​യ​​​​​പ്പെ​​​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.