കോ​ണ്‍​ഗ്ര​സ് ക​രി​ദി​നം ആ​ച​രി​ക്കും
Saturday, February 4, 2023 5:57 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ​​​ർ​​​ക്കാ​​​ർ ബ​​​ജ​​​റ്റി​​​ലൂ​​​ടെ കൈ​​​ക്കൊ​​​ണ്ട​​​ത് ജ​​​ന​​​ദ്രോ​​​ഹ ന​​​ട​​​പ​​​ടി​​​ക​​​ളാ​​​ണെ​​​ന്നും സ​​​ർ​​​ക്കാ​​​ർ ന​​​ട​​​ത്തു​​​ന്ന നി​​​കു​​​തിക്കൊ​​​ള്ള​​​യ്ക്കെ​​​തി​​​രേ ഇ​​​ന്ന് സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യി ക​​​രി​​​ദി​​​നം ആ​​​ച​​​രി​​​ക്കു​​​മെ​​​ന്നും കെ​​​പി​​​സി​​​സി. കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​സു​​​ധാ​​​ക​​​ര​​​ൻ എം​​​പി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന ഭാ​​​ര​​​വാ​​​ഹി​​​ക​​​ളു​​​ടെ യോ​​​ഗ​​​ത്തി​​​ലാ​​​ണ് തീ​​​രു​​​മാ​​​നം.


ഡി​​​സി​​​സി​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ജി​​​ല്ലാ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ രാ​​​വി​​​ലെ പ്ര​​​തി​​​ഷേ​​​ധ പ​​​രി​​​പാ​​​ടി​​​ക​​​ളും വൈ​​​കു​​​ന്നേ​​​രം മ​​​ണ്ഡ​​​ലം കോ​​​ണ്‍​ഗ്ര​​​സ് ക​​​മ്മി​​​റ്റി​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പ​​​ന്തം കൊ​​​ളു​​​ത്തി പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ളും ന​​​ട​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.