മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കു​റ​ഞ്ഞ നി​ര​ക്കി​ൽ വാ​യ്പ
Saturday, February 4, 2023 5:56 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​ര​​​ന്പ​​​രാ​​​ഗ​​​ത മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് 10 ആ​​​ഴ​​​ക്ക​​​ട​​​ൽ മ​​​ത്സ്യ​​​ബ​​​ന്ധ​​​ന ബോ​​​ട്ടു​​​വാ​​​ങ്ങാ​​​ൻ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി സം​​​ഘ​​​ങ്ങ​​​ൾ വ​​​ഴി കെ​​​എ​​​ഫ്സി വ​​​ഴി വാ​​​യ്പ ന​​​ൽ​​​കും. ഒ​​​രു ബോ​​​ട്ടി​​​ന് 70 ല​​​ക്ഷം രൂ​​​പ നി​​​ര​​​ക്കി​​​ൽ അ​​​ഞ്ചു ശ​​​ത​​​മാ​​​നം വാ​​​ർ​​​ഷി​​​ക പ​​​ലി​​​ശ നി​​​ര​​​ക്കി​​​ൽ വാ​​​യ്പ ന​​​ൽ​​​കും. പ​​​ദ്ധ​​​തി വി​​​ജ​​​യി​​​ച്ചാ​​​ൽ കൂ​​​ടു​​​ത​​​ൽ സം​​​ഘ​​​ങ്ങ​​​ൾ വ​​​ഴി ന​​​ട​​​പ്പാ​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.