അ​ങ്ക​ണ​വാ​ടി പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി അ​ങ്ക​ണം ഇ​ൻ​ഷ്വ​റ​ൻ​സ്
അ​ങ്ക​ണ​വാ​ടി പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി  അ​ങ്ക​ണം ഇ​ൻ​ഷ്വ​റ​ൻ​സ്
Saturday, February 4, 2023 5:56 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ അ​​​ങ്ക​​​ണ​​​വാ​​​ടി പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കാ​​​യി ആ​​​ക്സി​​​ഡ​​​ന്‍റ് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സും ലൈ​​​ഫ് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി അ​​​ങ്ക​​​ണം എ​​​ന്ന പേ​​​രി​​​ൽ പ​​​ദ്ധ​​​തി പ്ര​​​ഖ്യാ​​​പി​​​ച്ചു. വാ​​​ർ​​​ഷി​​​ക പ്രീ​​​മി​​​യം 360 രൂ​​​പാ നി​​​ര​​​ക്കി​​​ൽ അ​​​പ​​​ക​​​ട​​​മ​​​ര​​​ണ​​​ത്തി​​​ന് ര​​​ണ്ടു ല​​​ക്ഷം രൂ​​​പ​​​യും ആ​​​ത്മ​​​ഹ​​​ത്യ അ​​​ല്ലാ​​​തെ​​​യു​​​ള്ള മ​​​റ്റ് മ​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്ക് ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യും ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​രി​​​ര​​​ക്ഷ അ​​​ങ്ക​​​ണ​​​ത്തി​​​ലൂ​​​ടെ ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​മെ​​​ന്നു ധ​​​ന​​​കാ​​​ര്യ​​​മ​​​ന്ത്രി ബ​​​ജ​​​റ്റ് പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.

കൂ​​​ടാ​​​തെ സ​​​ർ​​​ക്കാ​​​ർ, അ​​​ർ​​​ധ​​​സ​​​ർ​​​ക്കാ​​​ർ,പൊ​​​തു​​​മേ​​​ഖ​​​ലാ, സ​​​ഹ​​​ക​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കാ​​​യി നി​​​ല​​​വി​​​ൽ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് വ​​​കു​​​പ്പ് ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യി​​​ട്ടു​​​ള്ള ജി​​​പി​​​എ​​​ഐ​​​എ​​​സ് അ​​​പ​​​ക​​​ട ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി​​​യി​​​ലെ അ​​​പ​​​ക​​​ടം മൂ​​​ല​​​മു​​​ള്ള മ​​​ര​​​ണ​​​ത്തി​​​നു​​​ള്ള പ​​​രി​​​ര​​​ക്ഷ 10 ല​​​ക്ഷം രൂ​​​പ​​​യി​​​ൽ നി​​​ന്ന് 15 ല​​​ക്ഷ​​​മാ​​​യി ഉ​​​യ​​​ർ​​​ത്തി. അ​​​ല്ലാ​​​തെ​​​യു​​​ള്ള മ​​​ര​​​ണ​​​ത്തി​​​ന് സ​​​മാ​​​ശ്വാ​​​സ​​​മാ​​​യി അ​​​ഞ്ചു​​​ല​​​ക്ഷം രൂ​​​പ​​​യു​​​ടെ അ​​​ധി​​​ക പ​​​രി​​​ര​​​ക്ഷ ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ക​​​യും ചെ​​​യ്യും. ഇ​​​തി​​​നാ​​​യി നി​​​ല​​​വി​​​ലെ പ്രീ​​​മി​​​യം 500 രൂ​​​പ​​​യി​​​ൽ നി​​​ന്ന് 1000 രൂ​​​പ​​​യാ​​​യി ഉ​​​യ​​​ർ​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.