വി​​സി​​മാ​​രു​​ടെ ഹ​​ര്‍​ജി​​ക​​ള്‍: ജ​​സ്റ്റീ​​സ് സ​​തീ​​ഷ് നൈ​​നാ​​ന്‍ പി​​ന്മാ​​റി
Saturday, February 4, 2023 5:45 AM IST
കൊ​​​​ച്ചി: വി​​​​സി സ്ഥാ​​​​ന​​​​ത്തുനി​​​​ന്നു പു​​​​റ​​​​ത്താ​​​​ക്കാ​​​​തി​​​​രി​​​​ക്കാ​​​​ന്‍ കാ​​​​ര​​​​ണ​​​​മു​​​​ണ്ടെ​​​​ങ്കി​​​​ല്‍ വ്യ​​​​ക്ത​​​​മാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ചാ​​​​ന്‍​സ​​​​ല​​​​ര്‍ നോ​​​​ട്ടീ​​​​സ് ന​​​​ല്‍​കി​​​​യ​​​​തി​​​​നെ​​​​തി​​​​രേ സം​​​​സ്ഥാ​​​​ന​​​​ത്തെ വി​​​​വി​​​​ധ സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ളി​​​​ലെ വി​​​​സി​​​​മാ​​​​ര്‍ ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി​​​​ക​​​​ള്‍ പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന​​​​തി​​​​ല്‍ നി​​​​ന്ന് ജ​​​​സ്റ്റീ​​​​സ് സ​​​​തീ​​​​ഷ് നൈ​​​​നാ​​​​ന്‍ പി​​​​ന്മാ​​​​റി. മ​​​​റ്റൊ​​​​രു ബെ​​​​ഞ്ച് അ​​​​ടു​​​​ത്ത​​​​ദി​​​​വ​​​​സം ഈ ​​​​ഹ​​​​ര്‍​ജി​​​​ക​​​​ള്‍ പ​​​​രി​​​​ഗ​​​​ണി​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.