ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി: ജ​ന​ശ​താ​ബ്ദി കൊ​ല്ലം​വ​രെ
ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി: ജ​ന​ശ​താ​ബ്ദി കൊ​ല്ലം​വ​രെ
Saturday, February 4, 2023 4:45 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൊ​​​ച്ചു​​​വേ​​​ളി-​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ക്‌ഷ​​​നി​​​ൽ ട്രാ​​​ക്ക് അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ ര​​​ണ്ടു ട്ര​​​യി​​​നു​​​ക​​​ൾ പൂ​​​ർ​​​ണ​​​മാ​​​യും മൂ​​​ന്ന് ട്രെ​​​യി​​​നു​​​ക​​​ൾ ഭാ​​​ഗി​​​ക​​​മാ​​​യും റ​​​ദ്ദാ​​​ക്കി​​​യ​​​താ​​​യി റെ​​​യി​​​ൽ​​​വേ അ​​​റി​​​യി​​​ച്ചു.

കൊ​​​ല്ലം-​​​ക​​​ന്യാ​​​കു​​​മാ​​​രി മെ​​​മു(06772), ക​​​ന്യാ​​​കു​​​മാ​​​രി-​​​കൊ​​​ല്ലം മെ​​​മു(06773) എ​​​ന്നീ ട്രെ​​​യി​​​നു​​​ക​​​ൾ നാ​​​ല്, അ​​​ഞ്ച്, ആ​​​റ്, ഒ​​​ൻ​​​പ​​​ത് തീ​​​യ​​​തി​​​ക​​​ളി​​​ൽ പൂ​​​ർ​​​ണ​​​മാ​​​യും റ​​​ദ്ദാ​​​ക്കി.

ക​​​ണ്ണൂ​​​ർ-​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജ​​​ന​​​ശ​​​താ​​​ബ്ദി നാ​​​ല്, ആ​​​റ്, ഒ​​​ൻ​​​പ​​​ത് തീ​​​യ​​​തി​​​ക​​​ളി​​​ൽ കൊ​​​ല്ല​​​ത്ത് സ​​​ർ​​​വീ​​​സ് അ​​​വ​​​സാ​​​നി​​​പ്പി​​​ക്കും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​ക​​​ണ്ണൂ​​​ർ ജ​​​ന​​​ശ​​​താ​​​ബ്ദി ആ​​​റ്, ഒ​​​ൻ​​​പ​​​ത് തീ​​​യ​​​തി​​​ക​​​ളി​​​ൽ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 3.47 ന് ​​​കൊ​​​ല്ല​​​ത്തു നി​​​ന്ന് സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ക്കും.


കൊ​​​ച്ചു​​​വേ​​​ളി-​​​നാ​​​ഗ​​​ർ​​​കോ​​​വി​​​ൽ എ​​​ക്സ്പ്ര​​​സ്(06429) നാ​​​ല്, അ​​​ഞ്ച്, ആ​​​റ്, ഒ​​​ൻ​​​പ​​​ത് തീ​​​യ​​​തി​​​ക​​​ളി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് നി​​​ന്ന് ഉ​​​ച്ച​​​യ്ക്ക് 1.55 ന് ​​​സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നും റെ​​​യി​​​ൽ​​​വേ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.