ജി​വി രാ​ജാ സ്കൂ​ളും ക​ണ്ണൂ​ർ സ്പോ​ർ​ട്സ് ഡി​വി​ഷ​നും വി​ക​സി​പ്പി​ക്കും
Saturday, February 4, 2023 4:45 AM IST
തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: ക​​​​​ണ്ണൂ​​​​​ർ സ്പോ​​​​​ർ​​​​​ട്സ് ഡി​​​​​വി​​​​​ഷ​​​​​നും തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം ജി.​​​​​വി​​​​​രാ​​​​​ജാ സ്കൂ​​​​​ളും വി​​​​​ക​​​​​സി​​​​​പ്പി​​​​​ക്കു​​​​​മെ​​​​​ന്നു ബ​​​​​ജ​​​​​റ്റ് പ്ര​​​​​ഖ്യാ​​​​​പ​​​​​നം. ഇ​​​​​തി​​​​​നാ​​​​​യി 20 കോ​​​​​ടി രൂ​​​​​പ വ​​​​​ക​​​​​യി​​​​​രു​​​​​ത്തി. തൃ​​​​​ശൂ​​​​​ർ കു​​​​​ന്നം​​​​​കു​​​​​ളം സ​​​​​ർ​​​​​ക്കാ​​​​​ർ ബോ​​​​​യ്സ് ഹ​​​​​യ​​​​​ർ​​​​​സെ​​​​​ക്ക​​​​​ൻ​​​​​ഡ​​​​​റി സ്കൂ​​​​​ളി​​​​​ൽ സ്ഥാ​​​​​പി​​​​​ച്ച സ്പോ​​​​​ർ​​​​​ട്സ് വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ന് ഹോ​​​​​സ്റ്റ​​​​​ൽ, മെ​​​​​സ് തു​​​​​ട​​​​​ങ്ങി​​​​​യ അ​​​​​ടി​​​​​സ്ഥാ​​​​​ന സൗ​​​​​ക​​​​​ര്യ​​​​​ങ്ങ​​​​​ൾ സ​​​​​ജ്ജീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് 3.60 കോ​​​​​ടി​​​​​യും കേ​​​​​ര​​​​​ളാ സ്പോ​​​​​ർ​​​​​ട്സ് കൗ​​​​​ണ്‍​സി​​​​​ലി​​​​​ന് 35.90 കോ​​​​​ടി​​​​​യും സം​​​​​സ്ഥാ​​​​​ന യു​​​​​വ​​​​​ജ​​​​​ന​​​​​ക്ഷേ​​​​​മ​​​​​ബോ​​​​​ർ​​​​​ഡി​​​​​ന് 18.95 കോ​​​​​ടി​​​​​യു​​​​​മാ​​​​​ണ് ബ​​​​​ജ​​​​​റ്റ് വി​​​​​ഹി​​​​​തം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.