പ​ണ​പ്പി​രി​വി​ലൂ​ടെ ഹെ​ൽ​ത്ത് കാ​ർ​ഡ്; മൂ​ന്നു ഡോ​ക്ട​ർ​മാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ
പ​ണ​പ്പി​രി​വി​ലൂ​ടെ ഹെ​ൽ​ത്ത് കാ​ർ​ഡ്;    മൂ​ന്നു ഡോ​ക്ട​ർ​മാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ
Friday, February 3, 2023 4:50 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യു​​​ള്ള ഹെ​​​ൽ​​​ത്ത് കാ​​​ർ​​​ഡ് പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ ന​​​ട​​​ത്താ​​​തെ പ​​​ണംവാ​​​ങ്ങി വി​​​ത​​​ര​​​ണം ചെ​​​യ്ത സം​​​ഭ​​​വ​​​ത്തി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജ​​​ന​​​റ​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ആ​​​ർ​​​എം​​​ഒ ഉ​​​ൾ​​​പ്പെ​​​ടെ മൂ​​​ന്ന് ഡോ​​​ക്ട​​​ർ​​​മാ​​​രെ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്തു.

ഹോ​ട്ട​ലു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് ആ​രോ​ഗ്യ​പ​രി​ശോ​ധ​ന ന​ട​ത്താ​തെ ഹെ​ൽ​ത്ത് കാ​ർ​ഡ് വി​ത​ര​ണം ചെ​യ്ത ഡോ​ക്ട​ർ​മാ​ർ വ്യാ​പ​ക​മാ​യി പ​ണം പി​രി​ച്ചെ​ടു​ത്ത​താ​യി സ്ഥി​രീ​ക​രി​ച്ച​തോ​ടെ​യാ ണ് ​ന​ട​പ​ടി. ജീ​വ​നു ഭീ​ഷ​ണി​യാ​കു​ന്ന ത​ര​ത്തി​ൽ പ​ണ​പ്പി​രി​വു ന​ട​ത്തി ഹെ​ൽ​ത്ത് കാ​ർ​ഡ് വി​ത​ര​ണം ചെ​യ്ത ഡോ​ക്ട​ർ​മാ​ർ​ക്കെ​തി​രേ ക്രി​മി​ന​ൽ കേ​സെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും വ്യാ​പ​ക​മാ​യി ഉ​യ​ർ​ന്നുതു​ട​ങ്ങി.


ആ​​​ർ​​​എം​​​ഒയുടെ ചു​​​മ​​​ത​​​ല വ​​​ഹി​​​ക്കു​​​ന്ന അ​​​സി​​​സ്റ്റ​​​ന്‍റ് സ​​​ർ​​​ജ​​​ൻ ഡോ. ​​​വി. അ​​​മി​​​ത് കു​​​മാ​​​ർ, ഡോ. ​​​ഐ​​​ഷ എ​​​സ്. ഗോ​​​വി​​​ന്ദ്, ഡോ. ​​​വി​​​ൻ​​​സ എ​​​സ്. വി​​​ൻ​​​സെ​​​ന്‍റ് എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് അ​​​ന്വേ​​​ഷ​​​ണവി​​​ധേ​​​യ​​​മാ​​​യി സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്ത​​​ത്. ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജി​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​ത്തെ തു​​​ട​​​ർ​​​ന്നാ​​​ണ് ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ ന​​​ട​​​പ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.