കെ​​​എ​​​സ്ഇ​​​ബി​​​ക്ക് 736.27 കോ​​​ടിയുടെ പ്ര​​​വ​​​ർ​​​ത്ത​​​ന ലാ​​​ഭം
കെ​​​എ​​​സ്ഇ​​​ബി​​​ക്ക് 736.27 കോ​​​ടിയുടെ പ്ര​​​വ​​​ർ​​​ത്ത​​​ന ലാ​​​ഭം
Friday, February 3, 2023 4:47 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ഴി​​​ഞ്ഞ സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷം കെ​​​എ​​​സ്ഇ​​​ബി​​​ക്ക് 736.27 കോ​​​ടി രൂ​​​പ പ്ര​​​വ​​​ർ​​​ത്ത​​​ന ലാ​​​ഭ​​​മു​​​ണ്ടാ​​​യ​​​താ​​​യി മ​​​ന്ത്രി കെ.​​​കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി.

ന​​​ഗ​​​ര മാ​​​ലി​​​ന്യ സം​​​സ്ക​​​ര​​​ണ പ്ര​​​ശ്ന​​​ത്തി​​​നു​​​ള്ള പ​​​രി​​​ഹാ​​​ര​​​മെ​​​ന്ന നി​​​ല​​​യി​​​ൽ ഖ​​​ര​​​മാ​​​ലി​​​ന്യം ഉ​​​പ​​​യോ​​​ഗി​​​ച്ച് വൈ​​​ദ്യു​​​തി ഉ​​​ൽ​​​പാ​​​ദി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു 10 ജി​​​ല്ല​​​ക​​​ളി​​​ൽ പ്ലാ​​​ന്‍റു​​​ക​​​ൾ സ്ഥാ​​​പി​​​ക്കു​​​ന്ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണ്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ല​​​ത്തെ കു​​​രീ​​​പ്പു​​​ഴ, ഇ​​​ടു​​​ക്കി​​​യി​​​ലെ മൂ​​​ന്നാ​​​ർ, എ​​​റ​​​ണാ​​​കു​​​ള​​​ത്തെ ബ്ര​​​ഹ്മ​​​പു​​​രം, തൃ​​​ശൂ​​​രി​​​ലെ ഒ​​​ല്ലൂ​​​ക്ക​​​ര, പാ​​​ല​​​ക്കാ​​​ട്, മ​​​ല​​​പ്പു​​​റ​​​ത്തെ തി​​​രൂ​​​ർ, കോ​​​ഴി​​​ക്കോ​​​ട്, വ​​​യ​​​നാ​​​ട്, ക​​​ണ്ണൂ​​​ർ എ​​​ന്നീ ജി​​​ല്ല​​​ക​​​ളി​​​ലാ​​​ണ് പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.