ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കു​ള്ള ബ​ജ​റ്റ് വി​ഹി​തം വെ​ട്ടി​ക്കു​റ​ച്ച ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹം: രമേശ് ചെ​ന്നി​ത്ത​ല
ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കു​ള്ള  ബ​ജ​റ്റ് വി​ഹി​തം വെ​ട്ടി​ക്കു​റ​ച്ച  ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹം: രമേശ് ചെ​ന്നി​ത്ത​ല
Friday, February 3, 2023 4:11 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്ര​​​ബ​​​ജ​​​റ്റി​​​ൽ ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള വി​​​ഹി​​​തം വെ​​​ട്ടി​​​ക്കു​​​റ​​​ച്ച ന​​​ട​​​പ​​​ടി പ്ര​​​തി​​​ഷേ​​​ധാ​​​ർ​​​ഹ​​​മെ​​​ന്ന് മു​​​ൻ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല.

ക​​​ഴി​​​ഞ്ഞവ​​​ർ​​​ഷ​​​ത്തെ ബ​​​ജ​​​റ്റ് വി​​​ഹി​​​ത​​​മാ​​​യ 5020.5 കോ​​​ടി​​​യി​​​ൽനി​​​ന്ന് 3097 കോ​​​ടി​​​യാ​​​ക്കി​​​യാ​​​ണ് ചു​​​രു​​​ക്കി​​​യ​​​ത്. ന്യൂ​​​ന​​​പ​​​ക്ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​ള്ള സ്കോ​​​ള​​​ർ​​​ഷി​​​പ്പും വെ​​​ട്ടി​​​ക്കു​​​റ​​​ച്ചു. ഇ​​​ത് ബോ​​​ധ​​​പൂ​​​ർ​​​വ​​​മു​​​ള്ള​​​താ​​​ണെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്നു.


ഉ​​​ന്ന​​​തവി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ന് ന്യൂ​​​ന​​​പ​​​ക്ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ന​​​ൽ​​​കിവ​​​ന്ന സ്കോ​​​ള​​​ർ​​​ഷി​​​പ്പ് നി​​​യ​​​മ​​​വി​​​രു​​​ദ്ധ സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​ലൂ​​​ടെ യു​​​ജി​​​സി​​​യി​​​ൽനി​​​ന്നും ന്യൂ​​​ന​​​പ​​​ക്ഷ മ​​​ന്ത്ര​​​ാല​​​യ​​​ത്തി​​​ലേ​​​ക്ക് മാ​​​റ്റി. ഇ​​​തോ​​​ടൊ​​​പ്പം യു​​​പി​​​എ​​​സി, പി​​​എ​​​സ്‌​​​സി പ്രി​​​ലി​​​മി​​​ന​​​റി പ​​​രീ​​​ക്ഷ പാ​​​സാ​​​യ​​​വ​​​ർ​​​ക്ക് നേ​​​ര​​​ത്തേ ന​​​ൽ​​​കി വ​​​ന്ന സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് ഒ​​​രു രൂ​​​പ പോ​​​ലും ബ​​​ജ​​​റ്റി​​​ൽ വ​​​ക​​​യി​​​രു​​​ത്തി​​​യി​​​ല്ലെ​​ന്നും ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.